ധാനമന്ത്രിയുടെ ഇ-വിദ്യ പദ്ധതി പ്രകാരം ‘വൺ ക്ലാസ് വൺ ടിവി ചാനൽ’ എന്ന പദ്ധതി...

ധാനമന്ത്രിയുടെ ഇ-വിദ്യ പദ്ധതി പ്രകാരം 'വൺ ക്ലാസ് വൺ ടിവി ചാനൽ' എന്ന പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 2022-23 ബജറ്റ് അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി. കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തെ സ്കൂളുകൾ അടച്ചിട്ടതോടെ...

2000 കിലോമീറ്റർ നീളത്തിൽ പുതിയ റെയിൽവേ പാത കൂടി നിർമ്മിക്കും…

2000 കിലോമീറ്റർ നീളത്തിൽ പുതിയ റെയിൽവേ പാത കൂടി നിർമ്മിക്കും. 25000 കിലോമീറ്റർ നീളത്തിൽ ലോകോത്തര നിലവാരത്തിൽ ദേശീയപാത വികസിപ്പിക്കും.അടുത്ത മൂന്ന് വർഷത്തിൽ 400 വന്ദേഭാരത് ട്രെയിനുകൾ കൂടി സർവ്വീസ് ആരംഭിക്കും.

ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നു. അടുത്ത 25 വര്‍ഷത്തെ വികസനത്തിനുള്ള മാര്‍ഗരേഖയാണ് ഈ...

ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നു. അടുത്ത 25 വര്‍ഷത്തെ വികസനത്തിനുള്ള മാര്‍ഗരേഖയാണ് ഈ ബജറ്റ്. 9.2 ശതമാനം ജി.ഡി.പി വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷം ഉണ്ടാകും. 16 ലക്ഷം പേര്‍ക്ക് തൊഴില്‍...
Covid-Update-Snow-View

കേരളത്തില്‍ 42,154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ 42,154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9453, തൃശൂര്‍ 6177, കോഴിക്കോട് 4074, തിരുവനന്തപുരം 3271, കോട്ടയം 2840, കൊല്ലം 2817, പാലക്കാട് 2718, മലപ്പുറം 2463, ആലപ്പുഴ 2074,...

മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ് കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയം..

മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ് കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയം. ചാനല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. സുരക്ഷാകാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേക്ഷണം തടഞ്ഞതെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രം തയ്യാറാക്കിയിട്ടില്ലെന്നും...

ഇടയ്ക്കിടെ പുലിയിറങ്ങുന്നതിനെ തുടർന്ന് വാൽക്കുളമ്പ് മേഖലയിൽ കർഷകർ ടാപ്പിങ് നിർത്തി..

വടക്കഞ്ചേരി: ഇടയ്ക്കിടെ പുലിയിറങ്ങുന്നതിനെത്തുടർന്ന് വാൽക്കുളമ്പ് മേഖലയിൽ ഒരുവിഭാഗം കർഷകർ ടാപ്പിങ് നിർത്തി. വാൽക്കുളമ്പ്, മാണിക്കപ്പാടം, പല്ലാറോഡ്, കാളാംകുളം എന്നിവിടങ്ങളിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ അഞ്ച് തവണ പുലിയിറങ്ങിയിരുന്നു. കാളാംകുളത്ത് ആടിനെ കൊല്ലുകയും ചെയ്തു. വാൽക്കുളമ്പിലും പല്ലാറോഡിലും...

കേരളത്തില്‍ 51,570 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ 51,570 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9704, തൃശൂര്‍ 7289, തിരുവനന്തപുരം 5746, കോട്ടയം 3889, കോഴിക്കോട് 3872, കൊല്ലം 3836, പാലക്കാട് 3412, ആലപ്പുഴ 2861, മലപ്പുറം 2796,...

തൃശൂരില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭർത്താവ് ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ചു..

തൃശ്ശൂര്‍: തൃശൂരില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭർത്താവ് ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ചു എന്ന്  പരാതി. ചളിങ്ങാട് സ്വദേശി ചമ്മിണിയില്‍ മാലിക്കിന്റെ മകള്‍ റീമയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കയ്പമംഗലം ചളിങ്ങാട്...

പല്ലൻ ഷൈജു തൃശൂരിനെ മാത്രമല്ല കർണാടകയേയും വിറപ്പിച്ച ഗുണ്ട..

കുഴൽപ്പണം കൊണ്ട് പോകുന്ന വാഹനങ്ങൾ തിരഞ്ഞു പിടിച്ച് തടഞ്ഞു നിർത്തി കൊള്ളയടിക്കും. കുഴൽപ്പണവുമായി വാഹനത്തിൽ കുതിച്ചു പായാൻ പ്രത്യേക കഴിവാണ്. പൊലീസോ എതിർ ഗുണ്ടാസംഘങ്ങളോ പിൻ തുടർന്നാൽ പോലും ഷൈജുവിനെ പിടിക്കാൻ കഴിയില്ല. ഒട്ടേറെ...

ബലാൽസംഗ കേസിൽ 27വർഷത്തെ കഠിനതടവും പിഴയും അതിജീവിതയെ പ്രതി വിവാഹം കഴിച്ചാലും ബലാത്സംഗ കുറ്റം...

പ്രായപൂർത്തിയാകാത്ത അയൽവാസിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് ചാവക്കാട് കടപ്പുറം വില്ലേജ് മുനക്കക്കടവ് ദേശത്ത് പൊക്കാക്കില്ലത്തു വീട്ടിൽ ജലീൽ (40) എന്നയാളെ 27 വർഷത്തെ കഠിനതടവും രണ്ടുലക്ഷത്തി പതിനായിരം രൂപ പിഴയും കുന്നംകുളം...
thrissur news today Covid-Update

കേരളത്തില്‍ 50,812 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ 50,812 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 11,103, തിരുവനന്തപുരം 6647, കോഴിക്കോട് 4490, കോട്ടയം 4123, തൃശൂര്‍ 3822, കൊല്ലം 3747, മലപ്പുറം 2996, പാലക്കാട് 2748, കണ്ണൂര്‍ 2252,...
Thrissur_vartha_district_news_malayalam_sea_kadal

മത്സ്യബന്ധന ബോട്ട് മുങ്ങി: തൊഴിലാളികളെ രക്ഷപ്പെടുത്തി..

ചേറ്റുവ ഹാർബറിൽ മത്സ്യബന്ധനത്തിനിടെ അടിപ്പലക തകർന്ന് വള്ളം മുങ്ങി. വള്ളത്തിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളെ മറ്റു വള്ളങ്ങളിലുണ്ടായിരുന്നവർ രക്ഷപ്പെടുത്തി. ദിയാ മോൾ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
error: Content is protected !!