പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്..

സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇന്ന് ഞായറാഴ്ച പോളിയോ തുള്ളിമരുന്ന് നൽകും. രാവിലെ എട്ടുമുതൽ വൈകുന്നേരം അഞ്ചുവരെയാണ് പോളിയോ ബൂത്തുകളുടെ പ്രവർത്തനം. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി തുള്ളിമരുന്ന് നൽകും....

യുക്രൈനിൽ നിന്നെത്തുന്ന മലയാളി വിദ്യാർത്ഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ സംസ്ഥാന സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി...

യുക്രൈനിൽ നിന്നും കേന്ദ്രസർക്കാർ ഒരുക്കിയ ഒഴിപ്പിക്കൽ വിമാനങ്ങളിൽ ഡൽഹി, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലെത്തുന്ന വിദ്യാർത്ഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ സംസ്ഥാന സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ത്യയിലെത്തുന്ന മലയാളികളുടെ...

ഉക്രെയ്നിൽ നിന്നുള്ള ഇന്ത്യക്കാരുമായി മുംബൈയിലേക്കുള്ള ആദ്യ വിമാനം റൊമാനിയയിൽ നിന്ന് പുറപ്പെട്ടു..

ഉക്രെയ്നിൽ നിന്നുള്ള ഇന്ത്യക്കാരുമായി മുംബൈയിലേക്കുള്ള ആദ്യ വിമാനം റൊമാനിയയിൽ നിന്ന് പുറപ്പെട്ടു. ഉക്രെയ്നിൽ നിന്ന് 219 ഇന്ത്യക്കാരുമായി മുംബൈയിലേക്കുള്ള ആദ്യ വിമാനം റൊമാനിയയിൽ നിന്ന് പറന്നുയർന്നതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കര്‍...

വിദ്യാർത്ഥിനികളുടെ തട്ടം മാറ്റിച്ചു….. തിരുവനന്തപുരത്തെ സെന്റ് റോഷ് കോൺവന്റ് സ്കൂളിലാണ് സംഭവം..

നീ. കഴിഞ്ഞ രണ്ടാഴ്ചയായി സ്കൂൾ ഗെയ്റ്റിൽ വച്ച് വിദ്യാർത്ഥിനികളുടെ ഷാൾ മാറ്റുന്നത് തുടരുകയായിരുന്നു. തട്ടം മാറ്റിയ ശേഷം മാത്രമെ വിദ്യാർത്ഥിനികളെ ക്ലാസിൽ കയറ്റുമായിരുന്നുള്ളു. ഇതേതുടർന്ന് സ്കൂളിന് മുന്നിൽ രക്ഷകർത്താക്കളുടെ പ്രതിഷേധം നടന്നു. വിഷയത്തിൽ വിദ്യാഭ്യാസ...
kanjavu arrest thrissur kerala

നിർബന്ധിപ്പിച്ച് കഞ്ചാവു ബീഡി വലിപ്പിച്ച് പതിനഞ്ചുകാരൻ കുഴഞ്ഞു വീണ്…

നിർബന്ധിപ്പിച്ച് കഞ്ചാവു ബീഡി വലിപ്പിച്ച് പതിനഞ്ചുകാരൻ കുഴഞ്ഞു വിണസംഭവത്തിലാണ് കൊഴുക്കുള്ളി പണക്കാരൻ വീട്ടിൽ വിജേഷിനെ (ഡാഡു) (19) വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. പ്രതി പുല്ലഴിയിലുള്ള ബന്ധുവിൻെറ വീട്ടിൽ താമസിച്ചുവരികയായിരുന്നു. പ്രായപൂർത്തിയാകാത്ത മകനെ കൊണ്ട്...

കേരളത്തില്‍ 3581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ 3581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 637, തിരുവനന്തപുരം 523, കൊല്ലം 364, കോട്ടയം 313, കോഴിക്കോട് 273, തൃശൂര്‍ 228, ആലപ്പുഴ 206, പത്തനംതിട്ട 186, മലപ്പുറം 176,...

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാന വ്യാപകമായി ഫെബ്രുവരി 27 ഞായറാഴ്ച നടക്കും…

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാന വ്യാപകമായി ഫെബ്രുവരി 27 ഞായറാഴ്ച നടക്കും. കോവിഡ് സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ചെയ്യുക. കേരളത്തിലെ...

വ്യാജ സ്വർണ്ണം പണയം വച്ച് 14 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത് മുങ്ങിനടന്നയാൾ പിടിയിൽ…

വ്യാജ സ്വർണ്ണം പണയം വച്ച് തൃശൂരിലെ സ്വകാര്യ ബാങ്കിൽ നിന്നും 14 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ ആലുവ ചീരംപറമ്പിൽ നിഷാദ് (40) നെയാണ് വെസ്റ്റ് പോലീസ് സബ് ഇൻസ്പെക്ടർ കെ.സി. ബൈജുവും...

ചാലക്കുടി താലൂക്കില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍ കാര്‍ഡ് ഉടമകളെ ടെലിഫോണില്‍ ബന്ധപ്പെട്ട് റേഷന്‍കാര്‍ഡ് സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റുന്നതിന് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുളള ഏജന്‍സിയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതായി പരാതി. ഫോണില്‍ വരുന്ന ഒ ടി പി നമ്പര്‍ ആവശ്യപ്പെടുന്നതായും...

കേരളത്തില്‍ 4064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ 4064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 553, തിരുവനന്തപുരം 543, കോഴിക്കോട് 425, കോട്ടയം 399, കൊല്ലം 348, തൃശൂര്‍ 315, മലപ്പുറം 270, ആലപ്പുഴ 229, ഇടുക്കി 220,...

പാലക്കാട് വടക്കഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട 4 പേർ പിടിയിൽ…

തിരുവനന്തപുരം എക്സൈസ് സ്കോഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഇന്ന് രാവിലെ 11 മണിക്ക് പാലക്കാട് വടക്കഞ്ചേരി ആമകുളത്ത് വെച്ച് 190 കിലോ കഞ്ചാവ് പിടികൂടി. കായംകുളത്ത് വെച്ച് ഇവർ കഞ്ചാവ് കൊണ്ടുവന്ന കാർ...
policeman-vehcle-thrissur-vartha-news-kerala-police-viyyur

സ്ത്രീപീഢന കേസിൽ അന്വേഷണ മികവ് തെളിയിച്ച് തൃശൂർ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ..

വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമാണെന്നുള്ള വിവരം മറച്ചുവെച്ച്, വിവാഹവാഗ്ദാനം നൽകി, യുവതിയെ പീഢിപ്പിച്ച കേസിൽ എറണാകുളം പോത്താനിക്കാട് വയൽപറമ്പിൽ ഷൈജു (39) വിനെയാണ് 2022 ഫെബ്രുവരി 7 നു തൃശൂർ മെഡിക്കൽ കോളേജ്...
error: Content is protected !!