വടക്കേക്കാട് മൂന്നാഴ്ച മുമ്പ് ഇരട്ട കുഞ്ഞുങ്ങളെ പ്രസവിച്ച യുവതി മരിച്ചു.
വടക്കേക്കാട് മൂന്നാഴ്ച മുമ്പ് ഇരട്ട കുഞ്ഞുങ്ങളെ പ്രസവിച്ച യുവതി മരിച്ചു. കൊച്ചന്നൂർ മേലേരി പറമ്പിൽ രജീഷിന്റെ ഭാര്യ ഷാനിഷ(28) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി ഉറങ്ങിക്കിടക്കുമ്പോൾ ശരീരത്തിന് തളർച്ച അനുഭവപ്പെട്ടതിനെ തുടർന്ന് യുവതിയെ...
ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു..
ചാവക്കാട്: അകലാട് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ടു പേർക്ക് പരിക്ക്. വടക്കേക്കാട് മണികണ്ഠേശ്വരം സ്വദേശി നിഹാൽ ആണ് മരിച്ചത്. നിഹാലിനൊപ്പം ഉണ്ടായിരുന്ന നെഹൽ, എടക്കഴിയൂർ സ്വദേശി നദീം, എന്നിവർക്ക് പരിക്കേറ്റു..
തൃശൂര്‍ വെങ്ങിണിശ്ശേരിയില്‍ അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തി…
തൃശൂര്‍: തൃശൂര്‍ വെങ്ങിണിശ്ശേരിയില്‍ ലോറിയുമായി ഇടിച്ച കാറിലാണ് വടിവാള്‍ കണ്ടെത്തിയത്. വെങ്ങിണിശ്ശേരിയില്‍ രാവിലെ ഏഴു മണിക്കായിരുന്നു അപകടം ഉണ്ടായത്.
അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്ന നാലുപേര്‍ തൊട്ടു പിന്നാലെയെത്തിയ കാറില്‍ കയറി രക്ഷപ്പെട്ടു. കൊല്ലം സ്വദേശിയുടേതാണ് കാര്‍...
ചക്കയെ ചൊല്ലിയുള്ള തർക്കം ഒടുവില്‍ വീടിന് തീ ഇട്ടു..
തൃശ്ശൂര്‍: ചക്കയെ ചൊല്ലിയുള്ള തർക്കം ഒടുവില്‍ വീടിന് തീ ഇട്ടു.. അവിണിശേരി ചെമ്ബാലിപുറത്ത് വീട്ടില്‍ സജോഷ് (46)നെ ആണ് അറസ്റ്റ് ചെയ്തത്. ശ്രീധരന്‍റെ മകള്‍ താമസിക്കുന്ന പെരിഞ്ചേരിയിലെ വീട്ടില്‍ നിന്നും മരുമകന്‍ എത്തിച്ച...
അന്തിക്കാട് വിഷുക്കണി വയ്ക്കാന്‍ ഭാര്യയുടെ നിലവിളക്കും ഇടങ്ങഴിയും അമ്മഎടുത്തു. മകന്‍ അമ്മയെ തല്ലി എല്ലൊടിച്ചു.
തൃശൂര്‍: അന്തിക്കാട് വിഷുക്കണി വയ്ക്കാന്‍ ഭാര്യയുടെ നിലവിളക്കും ഇടങ്ങഴിയും അമ്മ എടുത്തതിനെ ചൊല്ലി തര്‍ക്കം. അന്തിക്കാട് സുദീഷാണ് ഭാര്യയുടെ വിളക്ക് അമ്മ എടുത്തതിന് വഴക്കായത്. വഴക്ക് രൂക്ഷമായതോടെ ഇതേ നിലവിളക്കെടുത്ത് സുധീഷ് അമ്മയെ...
പീച്ചി കല്ലിടുക്കില്‍ ദേശീയപാതയോരത്തെ കനാലില്‍ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി….
തൃശൂര്‍ പീച്ചി കല്ലിടുക്കില്‍ ദേശീയപാതയോരത്തെ കനാലില്‍ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലാണ്. കുഞ്ഞിന് അഞ്ചുമാസം പ്രായമുണ്ടെന്നാണ് നിഗമനം.
എസ്ഡിപിഐ നേതാവ് സുബൈറിന്റെ കൊലപാതകത്തില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍..
പാലക്കാട്: എസ്ഡിപിഐ നേതാവ് സുബൈറിന്റെ കൊലപാതകത്തില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍. കൊടുങ്ങല്ലൂരിലേക്ക് കാറില്‍ യാത്ര ചെയ്യുമ്പോൾ പാലക്കാട്ടെ കാഴ്ച്ചപ്പറമ്പില്‍വച്ചാണ് ഇവരെ പിടികൂടിയത്.
കസ്റ്റഡിയിലുള്ള അഞ്ചു പേരും എലപ്പുള്ളിപാറ സ്വദേശികളാണ്. കൊലപാതകത്തിന് സഹായം ചെയ്തവരും ഗൂഢാലോചനയില്‍ പങ്കെടുത്തവരുമാണ്....
വാഹനാപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു..
പട്ടിക്കാട് ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. തൃശൂർ പോലീസ് അക്കാദമിയിലെ സിവിൽ പോലീസ് ഓഫീസർ ആലത്തൂർ കുനിശ്ശേരി കൊച്ചൻ വീട്ടിൽ മണികണ്ഠൻ മകൻ മനു (26) ആണ് മരിച്ചത്....
സിന്തറ്റിക്ക് മയക്കുമരുന്നുമായി ജിംനേഷ്യം ഉടമസ്ഥൻ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ..
തൃശ്ശൂർ പൂത്തോൾ ബീവറേജിന് സമീപം വെച്ച് നടത്തിയ വാഹനപരിശോധനയിലാണ് വിൽപ്പനക്കായികൊണ്ടുവന്ന 4 ഗ്രാം MDMA യുമായി മലപ്പുറം എടപ്പാൾ സ്വദേശി മുണ്ടേങ്ങാട്ടിൽ നൗഫൽ(32), എടപ്പാൾ നെല്ലിശ്ശേരി ആന്തൂർ വളപ്പിൽ വീട്ടിൽ ഷാജഹാൻ (36),...
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്…
ചാവക്കാട്: പാലപ്പെട്ടി അമ്പലത്തിന് സമീപത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. അയ്യോട്ടിച്ചിറ ഗ്രാമം സ്വദേശി മുസ്തഫ, പാലപ്പെട്ടി തട്ടുപറമ്പിൽ താമസിക്കുന്ന ഷാഹു, ഭാര്യ ഷാമില എന്നിവർക്കാണ് പരിക്ക് പറ്റിയത് ഇവരെ ആദ്യം വെളിയംകോട്...
പാണഞ്ചേരിയിൽ വാഹന അപകടം രണ്ട് പേർക്ക് ഗുരുതര പരിക്ക്..
ദേശീയപാത പാണഞ്ചേരിയിൽ മിനി ലോറിയിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് ഗുരുതര പരിക്ക്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികനും മിനി ലോറിയുടെ ഡ്രൈവർക്കും തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.
പാലക്കാട്...
സംസ്ഥാനത്ത് വേനല്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം…
ഈ മാസം 19 മുതല്‍ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. പശ്ചിമഘട്ടത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളില്‍ കനത്ത മഴ പെയ്യും. ഇതുവരെ 121 ശതമാനം അധികം വേനല്‍ മഴ ലഭിച്ചുവെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം...







