തൃശ്ശൂർ പൂരം പ്രതിസന്ധി പരിഹരിക്കാൻ നാളെ കളക്ടറേറ്റിൽ യോഗം…
തൃശ്ശൂർ പൂരം പ്രതിസന്ധി പരിഹരിക്കാൻ നാളെ കളക്ടറേറ്റിൽ യോഗം. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ നടക്കുന്ന ചർച്ചയിൽ തിരുവമ്പാടി - പാറമേക്കാവ് ദേവസ്വം പ്രതിനിധികളും, മന്ത്രിമാരായ- കെ.രാജൻ, ആർ.ബിന്ദു, എന്നിവരും പങ്കെടുക്കും.
പ്രശസ്ത തിരക്കഥാകൃത്തും നിർമാതാവുമായിരുന്ന ജോൺ പോൾ അന്തരിച്ചു
പ്രശസ്ത തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ (71) അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം. സ്കൂൾ അധ്യാപകനായിരുന്ന പുതുശ്ശേരി പി.വി പൗലോസിന്റെയും റബേക്കയുടെയും അഞ്ചുമക്കളിൽ നാലാമനാണ് ഇദ്ദേഹം.1950 ഒക്ടോബർ 29ന് എറണാകുളത്താണ്...
കാലാവസ്ഥാ വ്യതിയാനം നിഷേധിക്കുന്ന പരസ്യങ്ങള്‍ വിലക്കാൻ ട്വിറ്റര്‍
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ശാസ്ത്ര വിശദീകരണങ്ങളെ നിഷേധിക്കുന്നതും വിരുദ്ധമായതുമായ പരസ്യങ്ങൾക്ക് വിലക്കേർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് ട്വിറ്റർ. ട്വിറ്ററിന്റെ ഗ്ലോബൽ സബ്സ്റ്റാൻഷ്യബിലിറ്റി മാനേജർ കാസി ജുനോദാണ് ബ്ലോഗ് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.
ഒന്നാം ക്ലാസ് പ്രവേശനം ഈ മാസം 27 ന് തുടങ്ങും..
ഒന്നാം ക്ലാസ് പ്രവേശനം ഏപ്രില്‍ 27 മുതല്‍ ആരംഭിക്കും. മെയ് 6ന് സംസ്ഥാനതല ഉദ്ഘാടനം നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജൂണ്‍ ഒന്നിന് സംസ്ഥാന വ്യാപക പ്രവേശനോത്സവം സംസ്ഥാനതല...
സംസ്ഥാനത്ത് ഇന്ന് വിവിധ ഇടങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ഇതേരീതിയില്‍ മഴ തുടരാന്‍...
എഐ ക്യാമറകൾ കേട്ടത്ര പോര; അമിതവേഗം കണ്ടുപിടിക്കാനാവില്ലെന്ന് MVD
മോട്ടോർ വാഹന വകുപ്പ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളിൽ അമിതവേഗം കണ്ടുപിടിക്കാനുള്ള സംവിധാനമില്ല. ഏകദേശം 250 കോടി രൂപ മുടക്കിയാണ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ മോട്ടോർ വാഹന വകുപ്പ് ക്യാമറകൾ സ്ഥാപിച്ചത്. ഈ ക്യാമറകളിലൂടെ അമിത...
മണ്ണൂത്തി മെൽപാലതിൽ പച്ചക്കറി വണ്ടി മറിഞ്ഞു.
മണ്ണൂത്തി മെൽപാലതിൽ പച്ചക്കറി വണ്ടി മറിഞ്ഞു. പുലർച്ചെ 12.30 നാണ് അപകടം ഉണ്ടായത് എറണാകുളം ഭാഗത്തേക്ക് പോയിരുന്ന പച്ചക്കറി കയറ്റിയ വണ്ടിയാണ് ടയർ പൊട്ടി മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല.
തൃശൂര്‍ മറ്റത്തൂര്‍ കുന്നില്‍ എട്ട് വയസുകാരൻ ഷോക്കേറ്റ് മരിച്ചു.
തൃശൂര്‍: തൃശൂര്‍ മറ്റത്തൂര്‍ കുന്നില്‍ ആകര്‍ഷ് (എട്ട്) ആണ് വീടിന്റെ എര്‍ത്ത് കബിയോട് ചേര്‍ന്ന് ഷോക്കേറ്റ് കിടക്കുന്ന നിലയില്‍ കണ്ടെത്. കൊടകര എല്‍ പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആകര്‍ഷ്.
വ്യാഴാഴ്ച വൈകീട്ട്...
ബൈക്ക് കാറിന് പുറകിലിടിച്ച് അപകടം..
ദേശീയപാത ചുവന്നമണ്ണിലാണ് അപകടം ഉണ്ടായത്. പാലക്കാട് ഭാഗത്തു നിന്നും തൃശൂർ ഭാഗത്തേക്ക് പോയിരുന്ന കണ്ണമ്പ്ര സ്വദേശിയുടെ ബൈക്ക് കാറിന്റെ പുറകിലിടിച്ചാണ് അപകടം ഉണ്ടായത്. കാർ ഇടതുവശത്തേ റോഡിലേക്ക് തിരിയുന്നതിനിടെ കാറിൻ്റെ പുറകിൽ ബൈക്ക്...
സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത.
കേരളത്തിൽ ഞായറാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത. 30 മുതൽ 40 കീ.മി വരെ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിൻെറ മുന്നറിയിപ്പ്.
നിരവധി മോഷണ കേസിലെ പ്രതിയായ സുനാമി ജയ്സണും സഹായിയും അറസ്റ്റിൽ…
കേരളത്തിലെ വിവിധ ജില്ലകളിൽ ആളില്ലാത്ത വീടുകളിൽ മോഷണം പതിവാക്കിയ സുനാമി ജയ്സൺ എന്ന ജയ്സൺ (52) മോഷണം മുതലുകൾ വിറ്റു കൊടുക്കുന്നതിനും മറ്റും ജയ്സണ് സഹായം ചെയ്തുകൊടുത്ത പാവറട്ടി മരുതയൂരിലുള്ള, തൊണ്ണൂർ കൊടി...
മകനെ വെട്ടി പരിക്കേൽപ്പിച്ച പിതാവ് തൂങ്ങി മരിച്ചു..
മകനെ വെട്ടി പരിക്കേൽപ്പിച്ച പിതാവ് തൂങ്ങി മരിച്ചു. നെട്ടിശേരിയിൽ വാടകയ്ക്കു താമസിക്കുന്ന അയ്യപ്പത്തു വീട്ടിൽ അർജുനനാണു (62) മരിച്ചത്. ചൊവ്വാഴ്ച രാത്രി വീട്ടിൽ അച്ഛനും മൂത്ത മകൻ അഭിലാഷുമായി വഴക്ക് നടന്നിരുന്നു. രാത്രിയിൽ...







