തൃശൂർ പൂരത്തിനിടെ ആനയിടഞ്ഞു…
തൃശൂർ: തൃശൂർ പൂരത്തിനിടെ ആനയിടഞ്ഞു. പൂരത്തിൽ ആദ്യം എത്തുന്ന കണിമംഗലം ശാസ്താവിന്റെ എഴുന്നെള്ളിപ്പിൽ കൂട്ടാനയായി പങ്കെടുപ്പിച്ചിരുന്ന മച്ചാട് ധർമ്മൻ എന്ന ആനയാണ് ഇടഞ്ഞത്. മണികണ്ഠനാലിനു സമീപത്ത് വെച്ച് പരിഭ്രാന്തി കാണിച്ച ആന
ജനങ്ങൾക്കിടയിലേക്ക് ഓടിയില്ലെങ്കിലും...
വാണിയമ്പാറ മേലേ ചുങ്കത്ത് വീണ്ടും വാഹനാപകടം…
വാണിയമ്പാറ മേലേ ചുങ്കത്ത് പഴയന്നൂർ ഭാഗത്തേക്ക് തിരിയാൻ നിൽക്കുന്ന ടിപ്പറിന്റെ പുറകിൽ എറണാകുളം ഭാഗത്ത് നിന്നും വന്ന തമിഴ്നാട് റജിസ്ട്രേഷൻ പാഴ്സൽ വണ്ടി ഇടിച്ച് കയറി. നാട്ടുകാരുടെയും പോലീസിന്റെയും സഹായത്താൽ മറ്റൊരു വാഹനത്തിൽ...
പൂരം ആഘോഷത്തോട് അനുബന്ധിച്ച് പൂര നഗരിയിൽ പുകവലി നിയന്ത്രണം…..
തൃശൂർ പൂരം ആഘോഷത്തോട് അനുബന്ധിച്ച് പൂര നഗരിയിൽ പുകവലി നിയന്ത്രണം ഏർപ്പെടുത്തി. ലക്ഷം ജനങ്ങൾ നഗരത്തിൽ എത്തുന്ന സാഹചര്യത്തിലാണ് പൂര നഗരിയിൽ പുകവലി നിയന്ത്രണം നടപ്പാക്കി അഡിഷ്ണൽ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിറക്കിയത്.
തേക്കിൻകാട് മൈതാനം,...
പൂരവിളംബരമറിയിച്ച് കുറ്റൂർ നെയ്തലക്കാവിലമ്മ ദേവസ്വം ശിവകുമാറിന്റെ ശിരസിലേറി വടക്കുന്നാഥനെ വണങ്ങി.
പൂരവിളംബരമറിയിച്ച് കുറ്റൂർ നെയ്തലക്കാവിലമ്മ ദേവസ്വം ശിവകുമാറിന്റെ ശിരസിലേറി വടക്കുന്നാഥനെ വണങ്ങി ഇന്ന് തെക്കേഗോപുരനട തുറന്നു. നെയ്തലക്കാവിലമ്മ തുറന്നിട്ട തെക്കേഗോപുര നടയിലൂടെയാണ് പൂരത്തിനെത്തുന്ന കണിംഗലം ശാസ്താവ് വടക്കുന്നാഥനിലേക്ക് പ്രവേശിക്കുക.
മേളത്തിൻറെ അകമ്പടിയോടെ ശ്രീമൂലസ്ഥാനത്തെത്തി നിലപാട് തറയിൽ...
തൃശ്ശൂർ പൂരത്തിന് തിരക്ക് ഒഴിവാക്കി യാത്രചെയ്യാം…
തൃശ്ശൂർ: പൂരം ദിവസങ്ങളിൽ തൃശ്ശൂരിലെത്താൻ വിപുലമായ സൗകര്യങ്ങളൊരുക്കി റെയിൽവേ. പൂരം ദിവസങ്ങളായ 10, 11 ദിവസങ്ങളിൽ പൂങ്കുന്നത്ത് താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. കോവിഡിന് മുമ്പുള്ളതു പോലെയുള്ള സൗകര്യങ്ങളാണ് പൂരപ്രേമികൾക്കായി റെയിൽവേ ഇക്കുറി ഒരുക്കിയിട്ടുള്ളത്.
തൃശ്ശൂരിലും...
കുടമാറ്റത്തിൽ ഉയർത്താനുള്ള സ്പെഷ്യൽ കുടകളിൽ ആർ.എസ്.എസ് നേതാവ് സവർക്കറുടെ ചിത്രമുള്ള കുട വിവാദമാകുന്നു..
തൃശൂർ പൂരത്തിലെ ആകർഷണീയമായ
തെക്കേനടയിലെ കുടമാറ്റത്തിൽ ഉയർത്താനുള്ള സ്പെഷ്യൽ കുടകളിൽ ആർ.എസ്.എസ് നേതാവ് സവർക്കറുടെ ചിത്രമുള്ള കുട വിവാദമാകുന്നു. ഇന്ന് ചമയങ്ങളുടെ പ്രദർശനത്തിലാണ് സവർക്കറുടെ ചിത്രം ആലേഖനം ചെയ്ത കുടയും പ്രദർശിപ്പിച്ചിട്ടുള്ളത്.
ഗാന്ധിയും വിവേകാനനന്ദനും സുഭാഷ്...
തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ടിനോടനുബന്ധിച്ച് പൊതുജനങ്ങൾക്കുള്ള അറിയിപ്പുകളും..
തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് നടക്കുന്ന 08.05.2022 ഞായറാഴ്ച രാവിലെ മുതൽ സ്വരാജ് റൗണ്ടിലും, തേക്കിൻകാട് മൈതാനിയിൽ വെടിക്കെട്ട് പ്രദേശത്തും വാഹന പാർക്കിങ്ങ് അനുവദിക്കുന്നതല്ല.
ഉച്ചക്ക് 3 മണിമുതൽ സ്വരാജ് റൌണ്ടിലും സമീപ റോഡുകളിലും...
തൃശ്ശൂർ പൂരം… ഗതാഗത ക്രമീകരണ വിവരങ്ങൾ…
ഗതാഗത ക്രമീകരണം. പാലക്കാട്, പീച്ചി, മാന്ദാമംഗലം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതാണ്.
മണ്ണുത്തി, മുക്കാട്ടുകര ഭാഗത്തുനിന്നും സർവ്വീസ് നടത്തുന്ന ബസ്സുകൾ ബിഷപ്പ് പാലസ് വഴി വടക്കേസ്റ്റാൻഡിലേക്ക് എത്തേണ്ടതാണ്.
ചേലക്കര,...
സാമ്പിള്‍ വെടിക്കെട്ടിന്റെ ഭാഗമായി തൃശൂര്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം…
പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന് രാത്രി ഏഴിന് നടക്കും. രാത്രി 7 മണിക്ക് പാറമേക്കാവ് ദേവസ്വവും 8 മണിക്ക് തിരുവമ്പാടി ദേവസ്വവും സാമ്പിള്‍ വെടിക്കെട്ട് നടത്തും. സാമ്പിള്‍ വെടിക്കെട്ടിന്റെ ഭാഗമായി തൃശൂര്‍ നഗരത്തില്‍...
തൃശൂർ പൂരത്തിനോടനുബന്ധിച്ച് സ്വീകരിക്കേണ്ട മുൻകരുതലുകൾ വിലയിരുത്തി തേക്കിൻകാട് മൈതാനിയിൽ മോക്ക്ഡ്രിൽ നടന്നു.
തൃശൂർ പൂരത്തിനോടനുബന്ധിച്ച് സ്വീകരിക്കേണ്ട മുൻകരുതലുകൾ വിലയിരുത്തി തേക്കിൻകാട് മൈതാനിയിൽ മോക്ക്ഡ്രിൽ നടന്നു. റവന്യൂമന്ത്രി കെ രാജൻ, സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യ എന്നിവർ പൂരം മുന്നൊരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തി. പൂരവുമായി...
തൃശൂര്‍ പൂരം: മെയ് 10ന് പ്രാദേശിക അവധി..
തൃശൂര്‍ പൂരത്തോടനുബന്ധിച്ച് മെയ് 10ന് തൃശൂര്‍ താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയ പ്രകാരമുളള പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേയ്ക്ക് നിയമനത്തിനായി നടത്തുന്ന...





