announcement-vehcle-mic-road

ശക്തൻ നഗറിൽ ആകാശപ്പാത നിർമ്മാണം രണ്ടാം ഘട്ടം: ഇന്ന് മുതൽ തൃശൂർ നഗരത്തിൽ ഗതാഗത...

ശക്തൻ നഗറിൽ തൃശൂർ കോർപ്പറേഷൻ നിർമ്മിക്കുന്ന ആകാശ നടപ്പാതയുടെ രണ്ടാം ഘട്ടം നിർമ്മാണം തിങ്കളാഴ്ച (ജൂൺ 13) മുതൽ ആരംഭിക്കുന്നതിനാൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി തൃശൂർ സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ്...

മുഖ്യമന്ത്രിക്ക് നേരെ ബി.ജെ.പി പ്രവർത്തകർ കരിങ്കൊടി വീശി…

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുൻപിലേക്ക് ചാടിയാണ് പ്രവർത്തകർ കരിങ്കൊടി വീശിയത്. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു..

തൃശ്ശൂർ വാൽപ്പാറ ഷോളയൂർ പുഴയിൽ ഒഴുക്കിൽപെട്ട് തലശ്ശേരി സ്വദേശി മുഹമ്മദ് മൻസൂർ (38) ആണ് മരിച്ചത്.
policeman-vehcle-thrissur-vartha-news-kerala-police-viyyur

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത വ്യാജ സിദ്ധൻ അറസ്റ്റിൽ..

തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ വ്യാജസിദ്ധനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. വെള്ളറക്കാട് ദുബായ്പടി തറയില്‍ വീട്ടില്‍ ഹൈദറിനെ(58)യാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് വൻ പാൻ മസാല വേട്ട…

തൃശ്ശൂർ: കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് വൻ പാൻ മസാല വേട്ട. രണ്ട് പേർ അറസ്റ്റിൽ. ശനിയാഴ്ച പുലർച്ചെ പതിനഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പ്പന്നങ്ങൾ കാറിൽ കടത്തുകയായിരുന്ന( ഇരുപത്തി അയ്യായിരം) പാക്കറ്റ്...

ഒരു പഞ്ചായത്ത് മുഴുവൻ ബഫർസോണിൽ പകച്ചു നിൽക്കുകയാണ് അതിരപ്പിള്ളി..

തിരപ്പിള്ളി ∙ ഒരു പഞ്ചായത്ത് മുഴുവൻ ബഫർസോണിൽപ്പെടുന്ന പകച്ചു നിൽക്കുകയാണ് അതിരപ്പിള്ളി. പതിറ്റാണ്ടുകളായി ജനം കാടിനോടു ചേർന്നിണങ്ങി ജീവിക്കുന്ന അതിരപ്പിള്ളിയിൽ ബഫർസോണിനു പുറത്ത് ഒറ്റ വീടുപോലും ഉണ്ടാകാൻ വഴിയില്ല. 1 മുതൽ 13 വരെയുള്ള...

177 വീടുകളിൽ സ്പെഷ്യൽ സ്ക്വാഡ് പരിശോധന: റേഷൻകാർഡുകൾ പിടിച്ചെടുത്തു.

ജില്ലയിലെ വിവിധ താലൂക്കുകളിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പിലെ സ്പെഷ്യൽ സ്ക്വാഡ് 177 വീടുകളിൽ നടത്തിയ പരിശോധനയിൽ അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണനാവിഭാഗത്തിൽ ഉൾപ്പെട്ട റേഷൻകാർഡുകൾ പിടിച്ചെടുത്തു. പിടിച്ചെടുത്ത റേഷൻ കാർഡുകൾ പൊതുവിഭാഗത്തിലേയ്ക്ക് മാറ്റിയതായി...
STREET DOG STREAT THERUVU NAYA

തെരുവ് നായയുടെ അക്രമണത്തില്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു…

ചാവക്കാട് തിരുവത്രയില്‍ തെരുവ് നായയുടെ അക്രമണത്തില്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. ഇ.എം.എസ് നഗറില്‍ പേള മൊയ്തു മകന്‍ നിസാബിനാണ് പരിക്കേറ്റത്.

നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ചുകയറി രണ്ട് പേർക്ക് പരിക്ക്…

വടക്കാഞ്ചേരി പുളിഞ്ചോടിൽ നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ചുകയറി രണ്ട് പേർക്ക് പരിക്ക്. പുളിഞ്ചോട് സ്വദേശി കാരിയങ്ങൽ വീട്ടിൽ സുഹറ, കൊച്ചുമകൾ ഷിയാ ഫാത്തിമ എന്നിവർക്കാണ് പരിക്കേറ്റത്.

ദമ്മാമിലെ തൃശൂരുകാരുടെ കൂട്ടായ്മയായ നാട്ടുകൂട്ടം പൊൻ പുലരി കുടുംബ സംഗമവും കലാ സാംസ്കാരിക പരിപാടികളും...

ദമ്മാം : കിഴക്കൻ പ്രവിശ്യയിലെ കലാ സാംസ്കാരിക ജീവ കാരുണ്യ മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച വെച്ച തൃശൂരുകാരുടെ കൂട്ടായ്മയായ നാട്ടു നാട്ടുകൂട്ടം പൊൻ പുലരി എന്ന പേരിൽ കുടുംബ സംഗമവും കലാ...

ദേശീയപാത നീലിപ്പാറയിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് 6 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു..

ദേശീയപാത നീലിപ്പാറയിൽ രാത്രി ടിപ്പർ ലോറി നിയന്ത്രണം വിട്ട് 6 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു. റോഡ് സൈഡിൽ കിടന്ന റോഡ് നിർമ്മാണ സാമഗ്രിയിൽ ഇടിച്ചതിന് ശേഷമാണ് മറിഞ്ഞത് ഡ്രൈവർക്ക് ചെറിയ പരിക്ക് ഉണ്ട്....

തൃപ്രയാറിൽ അച്ഛൻ മകനെ വെട്ടിപരിക്കേൽപ്പിച്ചു…

തൃപ്രയാർ സ്വദേശി ചെമ്പിപ്പറമ്പിൽ ശരത്തിനെയാണ് അച്ഛൻ രവി വെട്ടിപരിക്കേൽപ്പിച്ചത്. പരിക്കേറ്റ ശരത്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. .
error: Content is protected !!