കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവി അറസ്റ്റില്‍. ..

ഇന്ന് രാവിലെയാണ് ശ്രീജിത്തിനെ തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ ആക്ട് പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തു. രണ്ട് ദിവസം മുന്‍പാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രതിയെ...

മധ്യ ഗുജറാത്തിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ന്യുന മർദ്ദം നിലനിൽക്കുന്നു..

മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു. ഗുജറാത്ത്‌ തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യുന മർദ്ദ പാത്തി നിലനിൽക്കുന്നു. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി...
Thrissur_vartha_district_news_malayalam_sea_kadal

തളിക്കുളം സ്നേഹതീരം ബീച്ചിൽ സന്ദർശകർക്ക് നിരോധനം..

കേരളത്തിൽ കാലാവർഷം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ തീര ദേശങ്ങളിൽ ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ കടൽ തീരങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ തളിക്കുളം സ്നേഹതീരം ബീച്ച് പാർക്കിൽ...
STREET DOG STREAT THERUVU NAYA

തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് കുട്ടികൾ അടക്കം നിരവധി പേർക്ക് പരിക്ക്..

തളിക്കുളം നമ്പിക്കടവിൽ തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു. ഇന്ന് രാവിലെയാണ് സംഭവം. കുട്ടികളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊരിങ്ങല്‍കുത്ത് ഡാമിന്റെ സ്യൂയിസ് വാള്‍വ് നമ്പര്‍ 2 തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കുന്നു..

പൊരിങ്ങല്‍കുത്ത് ഡാമിന്റെ സ്യൂയിസ് വാള്‍വ് നമ്പര്‍ 2 തുറന്ന് അധിക ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കുന്നു. ഉച്ചയ്ക്ക് 2 മണിക്കാണ് ഒരു സ്ലൂയിസ് വാള്‍വ് തുറന്നത്. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍...

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ നടന്ന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ഥിനി മരിച്ചു…

തൃശൂര്‍: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ നടന്ന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ഥിനി മരിച്ചു. മാപ്രാണം കൊല്ലാശ്ശേരി വീട്ടില്‍ അജയന്‍ - രശ്മി ദമ്പതികളുടെ മകളായ അനൂജ (21) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം...

ജില്ലയിൽ ഓറഞ്ച് അലേർട്ട് അതീവ ജാഗ്രത മുന്നറിയിപ്പ് ..

ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിനാൽ മലയോര മേഖലയിൽ താമസിക്കുന്നവർ ബന്ധപ്പെട്ട അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണം. കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ തീരദേശത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. പുഴകളിൽ കുളിക്കുവാനോ മീൻ...

മണ്ണെണ്ണ വില വീണ്ടും കൂട്ടി..

മണ്ണെണ്ണയ്ക്ക് വീണ്ടും വില കൂട്ടി കേന്ദ്രസർക്കാർ. ഒരു ലിറ്ററിന് 14 രൂപയാണ് കൂട്ടിയത്. ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് വില 102 രൂപയായി.

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ..

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. 11 ജില്ലകളിൽ യെല്ലോ അലർട്ട്. കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലൊഴികെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്...

കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്.

വാടാനപ്പള്ളി: തൃത്തല്ലൂർ ഗവ: ആശുപത്രിക്ക് മുൻവശം കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. തൃത്തല്ലൂർ കൽതൊട്ടുങ്ങൽ ശിവൻ (52)നെ തൃശൂർ മദർ ആശുപത്രിയിലും പരിക്കു പറ്റിയ മറ്റൊരാളെ മറ്റൊരു വാഹനത്തിൽ ഏങ്ങണ്ടിയൂർ...
police-case-thrissur

പതിനാറുകാരിക്ക് നേരെയുണ്ടായ അതിക്രമം: രണ്ടുപേർ പിടിയിൽ..

ട്രെയിനിൽ പതിനാറുകാരിക്ക് നേരെയുണ്ടായ അതിക്രമം: രണ്ടുപേർ പിടിയിൽ. ചാലക്കുടി സ്വദേശികളായ സിജോ, ജോയ് എന്നിവരാണ് പിടിയിലായത്.  

കുന്നംകുളം മാർക്കറ്റിൽ 25 കിലോ പഴകിയ മത്സ്യം പിടികൂടി…

കുന്നംകുളം തുറക്കുളം മാര്‍ക്കറ്റില്‍ ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ 25 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. മത്സ്യത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന്റെ ഭാഗമായി ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ ഡോ.രേഖ, പി.അരുണ്‍,...
error: Content is protected !!