ഭാരത് ജോ‍‍ഡോ പദയാത്ര ഇന്ന് വൈകിട്ട് തേക്കിൻകാട് മൈതാനിയിൽ.. തൃശൂർ പൂരം കുടമാറ്റത്തെ അനുസ്മരിപ്പി...

തൃശൂർ ∙ ഭാരത് ജോ‍‍ഡോ പദയാത്ര ഇന്ന് വൈകിട്ട് തേക്കിൻകാട് മൈതാനിയിൽ എത്തുമ്പോൾ തൃശൂർ പൂരം കുടമാറ്റത്തെ അനുസ്മരിപ്പി ച്ചു കൊണ്ടുള്ള കലാവിരുന്നോടെയാകും സ്വീകരിക്കുക. ജില്ലയിലെ രണ്ടാം ദിവസത്തെ ജോഡോ പദയാത്ര ഇന്ന്...
Thrissur_vartha_district_news_nic_malayalam_palakkad_fire

തൃശ്ശൂർ ശക്തനിലെ പട്ടാളം മാർക്കറ്റിൽ തീ പിടുത്തം..

തൃശ്ശൂർ പട്ടാളം മാർക്കറ്റിൽ തീ പിടു ത്തം ഉണ്ടായി പട്ടാളം മാർക്കറ്റിനു മുൻപിലെ രണ്ട് വശങ്ങളിലുള്ള കൂട്ടിയിട്ട നൂറോളം ടയറിനാണ് തീ പിടി ച്ചത്. ആരെങ്കിലും തീ ഇട്ടാതാ ണോ എന്നാണ് സംശയം....

നാളെ സ്കൂൾ പ്രവൃത്തിദിനം..

സംസ്ഥാനത്തെ സ്കൂളുകൾക്ക് നാളെ പ്രവൃത്തിദിനം ആണ്. കൂടാതെ ഒക്ടോബർ 29, ഡിസംബർ 3 എന്നീ ദിവസങ്ങളും പ്രവൃത്തിദിനം ആയിരിക്കും.

പോപ്പുലർ ഫ്രണ്ട് നടത്തുന്ന ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു..

പോപ്പുലർ ഫ്രണ്ട് നടത്തുന്ന ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു . കേസ് അടിയന്തിരമായി കോടതി പരിഗണിക്കുന്നു. ഹർത്താൽ നിയമ വിരുദ്ധമെന്ന് ഡിവിഷൻ ബെഞ്ച്.ഹർത്താലിന്റെ ആഹ്വാനം ചെയ്തവർക്ക് എതിരെ കോടതിയലക്ഷ്യ നടപടിക്കും ഹൈക്കോടതി ഉത്തരവ്. 
police-case-thrissur

തളിക്കുളത്തും ബസിന് നേരെ ക ല്ലേറ് ; ഡ്രൈവർക്ക് പരി ക്ക്..

തളിക്കുളം പുത്തൻ തോട് ഭാഗത്ത് സുൽത്താൻ ബത്തേരിയിലേക്ക് പോയിരുന്ന കെ.എസ്ആർ.ടി.സി ബസ്സിന് നേരെ ക ല്ലേറിൽ ഡ്രൈവർക്ക് പരി ക്കേറ്റു.

സംസ്ഥാനത്ത് നാളെ ഹർത്താൽ..

ദേശീയ - സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഹർത്താൽ നടത്തുമെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ഘടകം അറിയിച്ചു. നാളെ ( 23.09.2022 ) രാവിലെ 6 മുതൽ...
rest in peacer dead death lady women

മദ്യം വാങ്ങാൻ പണം നൽകാത്തതിനുള്ള വൈരാഗ്യത്തിൽ മകൻ തീ കൊളു ത്തിയ അമ്മ മ...

മദ്യം വാങ്ങാൻ പണം നൽകാത്തതിനുള്ള വൈരാഗ്യത്തിൽ മകൻ തീ കൊളു ത്തിയ അമ്മ മ രിച്ചു. ചമ്മന്നൂര്‍ സ്വദേശി ശ്രീമതി (75) ആണ് മ രിച്ചത്. മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊ...
kanjavu arrest thrissur kerala

ക ഞ്ചാവുമായി യുവാവ് പിടിയിൽ..

പെരിങ്ങോട്ടുകര താന്ന്യത്ത് 1കിലോ 42ഗ്രാം ക ഞ്ചാവുമായി ഒരാൾ  അന്തിക്കാട് പോലീസിന്റെ പിടിയിൽ. ക ഞ്ചാവ് വിതരണ സംഘത്തിലെ പ്രധാനി പെരിങ്ങോട്ടുകര അമ്പലത്ത് വീട്ടിൽ മുള്ളൻ ഫാസിൽ എന്ന മുഹമ്മദ് ഫൈസലാണ് പിടിയിലായത്.
police-case-thrissur

മദ്യ പിക്കാൻ പണം നൽകിയില്ല മകൻ അമ്മയെ തീ കൊ ളുത്തി..

പുന്നയൂർക്കുളം: പുന്നയൂർക്കുളം ചമ്മന്നൂർ ലക്ഷം വീട് കോളനിക്ക് സമീപം മദ്യപിക്കാൻ പണം നൽകാത്തതിന്റെ വൈരാ ഗ്യത്തിൽ മകൻ അമ്മയെ തീ കൊ ളുത്തി കൊല പ്പെടുത്താൻ ശ്രമം.പുന്നയൂർക്കുളം ചമ്മന്നൂർ തലക്കാട്ടിൽ വീട്ടിൽ 75...

പുഴയിൽ യുവതിയുടേയും കുഞ്ഞിന്റേയും മൃത ദേഹം കണ്ടെത്തി..

കേച്ചേരി: ചിറന്നെല്ലൂര്‍ കൂമ്പുഴ പാലത്തിനു സമീപം യുവതിയുടേയും കുഞ്ഞിന്റേയും മൃത ദേഹം കണ്ടെത്തി. കമ്‌ഴ്ന്ന് കിടക്കുന്ന രീതിയില്‍ കണ്ടെത്തിയ മൃത ദേഹം തിരിച്ചറിഞ്ഞിട്ടില്ല. കുന്നംകുളം പോലീസ് സ്ഥലത്തെത്തി. 

ബൈക്കും കാറും കുട്ടി യിടിച്ച് ബൈക്ക് യാത്രികന് ഗുരു തര പ രിക്ക്.. ...

എടമുട്ടത്ത് ബൈക്കും കാറും കുട്ടി യിടിച്ച് ബൈക്ക് യാത്രികന് ഗുരു തര പ രിക്ക്. വലപ്പാട് കരിയാട്ടിൽ അജി (28) ക്ക് ആണ് പരി ക്ക് പറ്റിയത്. ഇയാളെ തൃശൂർ അശ്വിനി ആശൂപത്രിയിൽ...
STREET DOG STREAT THERUVU NAYA

യുവാവിന് തെരുവുനായയുടെ കടി യേറ്റു…

ഒല്ലൂര്‍ പോലീസ് സ്‌റ്റേഷന്‍ റോഡില്‍ പെട്രോള്‍ പമ്പില്‍ ഇന്ധനം വാങ്ങാനെത്തിയ യുവാവിന് തെരു വുനായയുടെ കടി യേറ്റു. പടവരാട് സ്വദേശി കാഞ്ഞിരത്തിങ്കല്‍ റാഫിക്കാണ് കടി യേറ്റത്.