police-case-thrissur

തൃശൂരിലേക്ക് കൊണ്ടു വന്ന യൂറിയ കലര്‍ന്ന പാല്‍ പിടികൂടി..

യൂറിയ കലര്‍ന്ന 12,700 ലീറ്റര്‍ പാല്‍ പാലക്കാട് മീനാക്ഷിപുരത്ത് പിടികൂടി. തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്ന് തൃശൂരിലേക്ക് കൊണ്ടുവന്ന പാലാണ് പിടികൂടിയത്. മായം കണ്ടെത്തിയതിനെ തുടര്‍ന്ന് ടാങ്കര്‍ തമിഴ്നാട്ടിലേക്ക് തിരിച്ചയച്ചു.

നിർത്തിയിട്ടിരുന്ന കാർ ജ്വല്ലറിയിലേക്ക് കയറി; ജീവനക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു..

കാഞ്ഞാണി അന്തിക്കാട് റോഡിൽ ഫെഡറൽ ബാങ്കിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറാണ് തനിയെ ഇറങ്ങി സമീപത്തെ ജ്വല്ലറിയിലേക്ക് ഇടിച്ചു കയറി. ജ്വല്ലറിയുടെ മുൻഭാഗത്തെ ഗ്ലാസും അലമാരകളും തകർന്നു. ഇന്ന് ഉച്ചയ്ക്ക് 1 മണിക്കാണ് സംഭവം....

കാറും ബൈക്കും തമ്മിൽ കൂട്ടി ഇടിച്ച് യുവാവ് മരിച്ചു..

ഇന്നലെ രാത്രി 10.30 ന് മുടിക്കോട് വെച്ചാണ് കാറും ബൈക്കും തമ്മിൽ കൂട്ടി ഇടിച്ച് എടപ്പലം തെക്കേക്കര വീട്ടിൽ ജോസ് മകൻ ജിനു (37) മരിച്ചത്. പട്ടിക്കാട് ദിശയിൽ നിന്നും ചാത്തംകുളത്തേക്ക് പോകുന്ന...

സംസ്ഥാനത്തെ സ്കൂളുകൾക്ക് എല്ലാം നാളെ(20.8.22) പ്രവർത്തി ദിനമായിരിക്കും..

തിരുവനന്തപുരം; സംസ്ഥാനത്തെ സ്കൂളുകൾക്ക് എല്ലാം നാളെ(20.8.22) പ്രവർത്തി ദിനമായിരിക്കും. സെപ്റ്റംബർ 2 മുതലാണ് ഓണാവധി.ശക്തമായ മഴയെത്തുടർന്ന് സ്കൂളുകൾക്കു പല ദിവസങ്ങളിലും അവധി നൽകിയ സാഹചര്യത്തിൽ പാഠഭാ​ഗങ്ങൾ പഠിപ്പിച്ചുതീർക്കാനാണ് നാളെ ക്ലാസ് നടത്തുന്നത്.ഈ മാസം...
announcement-vehcle-mic-road

തൃശൂർ സ്വരാജ് റൗണ്ടിൽ ഗതാഗത നിയന്ത്രണം…

തൃശൂർ സ്വരാജ് റൗണ്ടിൽ ഇന്ന് ശ്രീകൃഷ്ണജയന്തി ഘോഷയാത്ര യോടനുബന്ധിച്ച് വൈകീട്ട് 3 മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.

പേപാർക്കിൽ നിന്നും ബൈക്ക് മോഷണം പോയി..

കുന്നംകുളം: പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് നഗരസഭയുടെ കീഴിലുള്ള പേപാർക്കിങ്ങിൽ നിന്നും ബൈക്ക് മോഷണം പോയി. കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിനുള്ളിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റസ്റ്റോറന്റിലെ ജോലിക്കാരനായ മാളിയമാവ് പെരുവല്ലൂർ പണിക്കവീട്ടിൽ...

നാല് പേർ വിഷം കഴിച്ചതിൽ കുടുംബ നാഥൻ മരിച്ചു..

നാല് പേർ വിഷം കഴിച്ചതിൽ കുടുംബ നാഥൻ മരിച്ചു. കിഴക്കഞ്ചേരി ഒലിപ്പാറ കയറാടി കൊമ്പന്നാൽ രാജപ്പൻ (65) ആണ് മരിച്ചത്. മൂന്ന് പേർ ഗുരുതരാവസ്ഥയിൽ. ഭാര്യ ആനന്ദവല്ലി (60), മക്കളായ അനീഷ് (35),...

പ്രകൃതി വിരുദ്ധ പീ ഡനം അന്തിക്കാട് പള്ളി മുൻ ഇമാം അറസ്റ്റിൽ..

14 വയസുകാരനെ പ്രകൃതി വിരുദ്ധ പീ ഡനത്തിനിരയാക്കിയ കേസിൽ മുൻ പള്ളി ഇമാമിനെ അന്തിക്കാട് പോലീസ് അറസ്റ്റു ചെയ്തു. ഇരിങ്ങാലക്കുട കരൂപ്പടന്ന സ്വദേശി കുഴിക്കണ്ടത്തിൽ ബഷീർ സഖാഫി ( 52 ) നെയാണ്...
police-case-thrissur

പുന്നയൂർക്കുളത്ത് വിദ്യാർഥിനിയെ കൂട്ടബലാൽസംഗം ചെയ്തു…

പുന്നയൂർക്കുളം: വടക്കേക്കാട് വിദ്യാർഥിനിയെ കൂട്ടബലാൽസംഗം ചെയ്തു. പിതാവിന്റെ സുഹൃത്തുക്കൾ ചേർന്നാണ് പ്ളസ്ടു വിദ്യാർഥിനിയെ കൂട്ട ബലാൽസംഗത്തിനിരയാക്കിയത്. കുട്ടിയുടെ മാതാപിതാക്കൾ നേരത്തെ കഞ്ചാവ് വിൽപ്പനക്ക് പോലീസ് പിടിയിലായിരുന്നു. രണ്ട് മാസം മുമ്പ് വീട്ടിൽ വെച്ചാണ് സംഭവം....

അംഗൻവാടിയിലെ വാട്ടർ ടാങ്കിൽ ചത്ത എലിയെ കണ്ടെത്തി..

ചേലക്കര പാഞ്ഞാള്‍ തൊഴുപ്പാടം 28-ാംനമ്പര്‍ അംഗന്‍വാടിയിലെ വാട്ടര്‍ ടാങ്കില്‍ നിന്നും ചത്ത എലിയും പുഴുകളുടെയും അവശിഷ്ടങ്ങള്‍ കണ്ടെത്തി.

തൃശൂരിൽ സ്വാതന്ത്ര്യ ദിനാഘോഷ പരേഡിൽ പങ്കെടുത്ത് മടങ്ങിയ പോലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണു മരിച്ചു..

തൃശൂരിൽ സ്വാതന്ത്ര്യ ദിനാഘോഷ പരേഡിൽ പങ്കെടുത്ത് മടങ്ങിയ പോലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണു മരിച്ചു. തൃശൂർ റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് ലൈസൺ ഓഫീസർ ചുമതലയുള്ള സബ് ഇൻസ്പെക്ടർ ഇ.ആർ ബേബി ആണ് മരിച്ചത്....

വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു…

പട്ടിക്കാട്: ദേശീയപാത ചുവന്നമണ്ണ് പത്താംകല്ലിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കണ്ണാറ പുത്തൻ വീട്ടിൽ ജനാർദ്ദനന്റെയും ജാനകിയുടെയും മകൻ ഷിനോയ് (32) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തൃശൂർ...
error: Content is protected !!