അസിസ്റ്റന്റ് കലക്ടർ ചുമതലയേറ്റു..
തൃശൂർ ജില്ലയിൽ അസിസ്റ്റന്റ് കലക്ടർ (യു /ടി ) ആയി വി എം ജയകൃഷ്ണൻ ഐഎഎസ് ചുമതലയേറ്റു. തിരുവനന്തപുരം സ്വദേശിയായ ജയകൃഷ്ണൻ 2021 സിവിൽ സർവീസ് ബാച്ചുക്കാരനാണ്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ...
ചെന്ത്രാപ്പിന്നിയിൽ യുവാവിന് നേരെ ആക്രമണം…
ചാമക്കാല ചക്കുഞ്ഞി കോളനിയിൽ തറയിൽ വീട്ടിൽ നിഥാസ് (28) നാണ് കുത്തേറ്റത്. നെഞ്ചിലും, വയറ്റിലും കുത്തേറ്റ നിഥാസിനെ തൃശൂർ ജൂബിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ചാമക്കാല ചക്കുഞ്ഞി കോളനിയിൽ...
വീടിനോട് ചേർന്നുള്ള പറമ്പിൽ കഞ്ചാവ് ചെടികൾ വളർത്തൽ..
ഇരിങ്ങാലക്കുട ∙ ആനന്ദപുരം കൊടിയൻകുന്നിൽ വീടിനോട് ചേർന്നുള്ള പറമ്പിൽ കഞ്ചാവ് ചെടികൾ വളർത്തിയ തെക്കേക്കര വീട്ടിൽ പ്രസാദ് (38) എക്സൈസ് ഇൻസ്പെക്ടർ കെ.എ.അനീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഒന്നര മാസത്തോളം വളർച്ചയുള്ള 6...
റേഷൻ കടകൾ ഞായറാഴ്‌ച തുറക്കും..
ഓണക്കിറ്റ് വിതരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ റേഷൻ കടകൾ നാളെ (ഞായർ) പതിവുപോലെ പ്രവർത്തിക്കും. പകരമുള്ള അവധി 19ന് നൽകും. ഓണത്തിന് മുമ്പുതന്നെ കിറ്റ് വിതരണം പൂർത്തിയാക്കുകയാണ് ഭക്ഷ്യ വിതരണവകുപ്പിന്റെ ലക്ഷ്യം.
ആർ.ടി ഓഫീസുകളിൽ വിജിലൻസ് പരിശോധന..
സംസ്ഥാന വ്യാപകമായി ആർ.ടി ഓഫീസുകളിൽ വിജിലൻസ് പരിശോധന. ഓപ്പറേഷൻ ജാസൂസ് എന്ന പേരിലാണ് പരിശോധന. പരിശോധന ഏജന്റുമാർ പണം വാങ്ങുന്നുവെന്ന പരാതിയെ തുടർന്ന്. ഡ്രൈവിംഗ് സ്കൂളുകളിലും പരിശോധന. ജില്ലയിൽ തൃശ്ശൂർ, കൊടുങ്ങല്ലൂർ, വടക്കാഞ്ചേരി...
തൃശൂരിൽ യുവതിയെ കഴുത്ത് മുറിച്ചു കൊലപ്പെടുത്താന്‍ ശ്രമം..യുവാവ് പിടിയിൽ..
തൃശൂർ എംജി റോഡിൽ യുവതിയെ കഴുത്ത് മുറിച്ചു കൊലപ്പെടുത്താൻ ശ്രമം. കൊടുങ്ങല്ലൂർ മേത്തല സ്വദേശി വിഷ്ണുവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. തൃശൂർ എം.ജി റോഡിൽ നടുവിലാലിന് സമീപമുള്ള ഹോട്ടലിലാണ് സംഭവം. ഇരുവരും സംസാരിച്ചു...
ഇസ്രയേലിൽ തട്ടിപ്പ് നടത്തി മുങ്ങിയ ദമ്പതികൾക്കെതിരെ ചാലക്കുടിയിൽ കേസെടുത്തു..
ഇസ്രയേലിൽ തട്ടിപ്പ് നടത്തി മുങ്ങിയ ദമ്പതികൾക്കെതിരെ ചാലക്കുടിയിൽ കേസെടുത്തു. പ്രവാസി മലയാളികളിൽ നിന്ന് തട്ടിയത് 50 കോടി രൂപ. പ്രതികളായ ചാലക്കുടി സ്വദേശി ലിജോ ജോർജ്ജും ഭാര്യയും ഒളിവിൽ. തട്ടിപ്പിനിരയായത് മുന്നൂറിലേറെ ആളുകൾ....
അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിൽ നാളെ മുതൽ മറ്റൊരു അറിയിപ്പുണ്ടാവുന്നത് വരെ...
ജില്ലയിൽ നാളെ (സെപ്റ്റംബർ 1) ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിനാലും ചാലക്കുടി മേഖലയിൽ ശക്തമായ മഴ തുടരുന്നതിനാലും ചാലക്കുടി താലൂക്കിലെ അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിൽ നാളെ മുതൽ മറ്റൊരു അറിയിപ്പുണ്ടാവുന്നത്...
രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച കേരളത്തിൽ എത്തും..
പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച കേരളത്തിൽ എത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് കാലടിയിലെ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി സന്ദർശിക്കും.
ഇന്ത്യൻ നാവിക...
കുന്നംകുളത്ത് വീണ്ടും തെരുവ് നായ ആക്രമണം..
കുന്നംകുളത്ത് വീണ്ടും തെരുവ് നായ ആക്രമണം. രണ്ട് വയസ്സുകാരന്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് പരിക്കേറ്റു. തെക്കേപ്പുറം സ്വദേശികളായ ജഗന്‍, ദാസന്‍, വിജയ, എന്നിവര്‍ക്കാണ് കടിയേറ്റത്. പരിക്കേറ്റവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു..
ദേശീയ പാത 544 വടക്കഞ്ചേരി – മണ്ണുത്തി അടിയന്തിര യോഗം ഇന്ന്..
ദേശീയ പാത 544 വടക്കഞ്ചേരി - മണ്ണുത്തി അടിയന്തിര യോഗം ഇന്ന് ചൊവ്വാഴ്ച .ദേശീയ പാത 544 വടക്കഞ്ചേരി മണ്ണുത്തിയിലെ വിവിധയിടങ്ങളിലെ അടിപ്പാത- സർവ്വീസ് റോഡ് പ്രശ്നങ്ങൾ , ടോൾ പ്ലാസയിലേത് ഉൾപ്പെടെയുള്ള...
മുന്നറിയിപ്പില്ലാത്ത കനത്ത മഴ; ദുരന്തനിവാരണ സേനയുടെ ഏഴുടീമുകളെ വിന്യസിക്കും.
മുന്നറിയിപ്പില്ലാത്ത കനത്ത മഴ ദുരന്തനിവാരണ സേനയുടെ ഏഴുടീമുകളെ വിന്യസിക്കും. ഇടുക്കി, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് വിന്യസിക്കുക. സംസ്ഥാനത്ത് നിലവിലുള്ളത് രണ്ട് ടീമുകൾ. അഞ്ച് ടീമുകൾ ആരക്കോണത്തു നിന്ന്...






