policeman-vehcle-thrissur-vartha-news-kerala-police-viyyur

പോപ്പുലർഫ്രണ്ട് ഹർത്താലിനിടെ നാട്ടികയിൽ കെ.എസ്.ആർ.ടി.സി ബസ് ആക്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി..

പോപ്പുലർഫ്രണ്ട് ഹർത്താലിനിടെ നാട്ടികയിൽ കെ.എസ്.ആർ.ടി.സി ബസ് ആക്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. പ്രധാന പ്രതിയും എസ്.ഡി.പി.ഐ പ്രവർത്തകനായ മുറ്റിച്ചൂർ മൂലക്കാമ്പുള്ളി വീട്ടിൽ ജാമിർഷാദിനെ (28) ആണ് ഡി.വൈ.എസ്.പി സലീഷ് ശങ്കറിന്റെ നേതൃത്വത്തിലുള്ള...

സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ അ ന്തരിച്ചു…

മുതിർന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ അ ന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സ യിൽ കഴിയവേയാണ് അ ന്ത്യം.  70 വയസായിരുന്നു. മൃത ദേഹം ചെന്നൈയില്‍ നിന്ന് ഉടനെ നാട്ടിലെത്തിക്കും. സംസ്കാരം...

വിദ്യാർത്ഥിയുടെ മൃത ദേഹം കണ്ടെത്തി..

ചെമ്മാപ്പിള്ളി തൂക്കുപാലത്തില്‍ നിന്ന് ചാടി യ വിദ്യാര്‍ത്ഥിയുടെ മൃത ദേഹം കണ്ടെത്തി. നാട്ടിക എസ് എന്‍ കോളേജ് സുവോളജി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി കൊടുങ്ങല്ലൂര്‍ ലോക മലേശ്വരം സ്വദേശി ഇളംങ്ങുന്‍ താഴത്ത് കണ്ണന്‍...
STREET DOG STREAT THERUVU NAYA

ചാലക്കുടിയിൽ തെരുവ് നായ്ക്കളെ ച ത്ത നിലയിൽ കണ്ടെത്തി..

ചാലക്കുടിയിൽ തെരുവ് നായ്ക്കളെ ച ത്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് മൂന്ന് തെരുവ് നായ്ക്കളെ ച ത്ത നിലയിൽ കണ്ടെത്തിയത് ഇതിൽ ഒരു നായ ഏതാണ്ട് മൃത പ്രായനായി കിടക്കുന്ന നിലയിലാണ്....

കല്യാൺ ജ്വല്ലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമന് ‘അൻമോൾ രത്‌ന’ അവാർഡ് ..

കല്യാണ് ജ്വല്ലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ നാഷണൽ ജ്വല്ലറി അവാർഡ്‌സിൽ 'അൻമോൾ രത്‌ന' അവാർഡിന് അർഹനായി. ഓൾ ഇന്ത്യ ജെംസ് ആൻഡ് ജ്വല്ലറി കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ് അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചത്....

ചേറ്റുപുഴ പാടത്ത് മധ്യവയസ്കനെ മ രിച്ച നില യിൽ കണ്ടെത്തി..

മനക്കൊടി: പശുക്കളെ പാടത്തേക്ക് തീറ്റാൻ പോയ മധ്യവയ്സകനെ ദേഹ മാസകലം കടി യേറ്റ്  മരി ച്ച നിലയിൽ കണ്ടെത്തി. പഴുവിൽ കോട്ടം ചുള്ളിക്കാട്ടിൽ രാജൻ (58) ആണ് മരി ച്ചത്. മറ്റൊരാളുടെ പശുക്കളെ...

വിദ്യാർത്ഥിനിയ്ക്ക് അമ്മയുടെ കൺമുന്നിൽ വെച്ച് ചരക്കു ലോറി ഇ ടിച്ച് ദാരുണാ ന്ത്യം

തൃശൂർ : ഷൊർണ്ണൂർ സംസ്ഥാന പാതയിൽ വിയ്യൂർ ജയിലിന്റെയും പവർ ഹൗസിന്റെയും ഇടയിൽ വരുന്ന മാടമ്പി കാട്ടിൽ വീട്ടിൽ രാമകൃഷ്ണന്റെ മകൾ റെനീഷ (22) ആണ് മരി ച്ചത്. അരണാട്ടുകര ജോൺ മത്തായി...
announcement-vehcle-mic-road

പോപ്പുലർ ഫ്രണ്ടിന് നിരോധനം..

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കും അനുബന്ധ സംഘടനകൾക്കും അഞ്ചുവർഷത്തേക്ക് നിരോധനം. നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. നിരോധിച്ച അനുബന്ധ സംഘടനകൾ: ക്യാംപസ് ഫ്രണ്ട്, റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ഇമാംസ് കൗൺസിൽ, NCHRO,...
kanjavu arrest thrissur kerala

എം ഡി എം എ യുമായി കാറ്ററിംഗ് സർവീസ് സ്ഥാപന ഉടമ പിടിയിൽ..

തൃപ്രയാർ: നാട്ടിക ബീച്ചിൽ നിന്നും എം ഡി എം എയുമായി കാറ്ററിംഗ് ഉടമയെ പിടികൂടി. നാട്ടിക ബീച്ച് സ്വദേശി രായംമരക്കാർ വീട്ടിൽ ഷാനവാസ് (50) ആണ് പിടിയിലായത്.ഇയാളിൽ നിന്നും പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന എംഡി എംഎ...

ഭാരത് ജോ‍‍ഡോ പദയാത്ര ഇന്ന് വൈകിട്ട് തേക്കിൻകാട് മൈതാനിയിൽ.. തൃശൂർ പൂരം കുടമാറ്റത്തെ അനുസ്മരിപ്പി...

തൃശൂർ ∙ ഭാരത് ജോ‍‍ഡോ പദയാത്ര ഇന്ന് വൈകിട്ട് തേക്കിൻകാട് മൈതാനിയിൽ എത്തുമ്പോൾ തൃശൂർ പൂരം കുടമാറ്റത്തെ അനുസ്മരിപ്പി ച്ചു കൊണ്ടുള്ള കലാവിരുന്നോടെയാകും സ്വീകരിക്കുക. ജില്ലയിലെ രണ്ടാം ദിവസത്തെ ജോഡോ പദയാത്ര ഇന്ന്...
Thrissur_vartha_district_news_nic_malayalam_palakkad_fire

തൃശ്ശൂർ ശക്തനിലെ പട്ടാളം മാർക്കറ്റിൽ തീ പിടുത്തം..

തൃശ്ശൂർ പട്ടാളം മാർക്കറ്റിൽ തീ പിടു ത്തം ഉണ്ടായി പട്ടാളം മാർക്കറ്റിനു മുൻപിലെ രണ്ട് വശങ്ങളിലുള്ള കൂട്ടിയിട്ട നൂറോളം ടയറിനാണ് തീ പിടി ച്ചത്. ആരെങ്കിലും തീ ഇട്ടാതാ ണോ എന്നാണ് സംശയം....

നാളെ സ്കൂൾ പ്രവൃത്തിദിനം..

സംസ്ഥാനത്തെ സ്കൂളുകൾക്ക് നാളെ പ്രവൃത്തിദിനം ആണ്. കൂടാതെ ഒക്ടോബർ 29, ഡിസംബർ 3 എന്നീ ദിവസങ്ങളും പ്രവൃത്തിദിനം ആയിരിക്കും.
error: Content is protected !!