സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത..
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് വ്യക്തമാക്കിയിരിക്കു ന്നത്. കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികൾ ഉടൻ...
കേരള ബജറ്റ് നാളെ ധനമന്ത്രി കെ .എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും..
സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച ധനമന്ത്രി കെ .എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. വെള്ളിയാഴ്ച ഒമ്പതിനാണ് ബജറ്റ്. സാധ്യമായിടത്തോളം വരുമാനം വർധിപ്പിക്കാനുള്ള നിർദേശങ്ങളാവും ബജറ്റിൽ. തൈക്കാട് സർക്കാർ ഗസ്റ്റ് ഹൗസിൽ ബജറ്റിന്റെ അവസാന തയ്യാറെടുപ്പിലാണ്...
അധ്യാപികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
വാടാനപ്പള്ളി: സീപേൾ ബാറിനു വടക്കുവശത്ത് താമസിക്കുന്ന റിട്ട. അധ്യാപികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വാലപ്പറമ്പിൽ വസന്ത (73) യാണ് മരിച്ചത്. തലയ്ക്കടിയേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കിടക്കുന്നത്.ഇവർ വീട്ടിൽ തനിച്ചാണ് താമസിച്ചിരുന്നത്. ഇന്ന്...
കേന്ദ്ര ബജറ്റ് 2023 | ഇന്ത്യൻ റെയിൽവെ വികസനത്തിനായി 2.4 ലക്ഷം കോടി, കൃഷിക്കായി...
ഇന്ത്യൻ റെയിൽവെ വികസനത്തിനായി 2.4 ലക്ഷം കോടി
ഇന്ത്യൻ റെയിൽവെ വികസനത്തിനായി 2.4 ലക്ഷം കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി. 2013 - 14 കാലത്തേക്കാൾ 9 ഇരട്ടി കൂടുതലാണിത്. എക്കാലത്തെയും ഉയർന്ന വിഹിതമാണെന്നും...
കയ്പമംഗലത്ത് അടച്ചിട്ട വീട് കുത്തിതുറന്ന് കവർച്ച..
കയ്പമംഗലം: പെരിഞ്ഞനം ബീച്ച് റോഡ് വായനശാലക്കടുത്ത് തേപറമ്പിൽ അഷറഫിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. അഷ്റഫും കുടുംബവും കോയമ്പത്തൂരിൽ ആയിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് വാതിൽ കുത്തിപ്പോളിച്ച നിലയിൽ കണ്ടത്.വീടിനകത്തെ അലമാരകളെല്ലാം കുത്തിത്തുറന്ന നിലയിൽ...
ഓൺലൈൻ കൺസൾട്ടേഷനിടെ നഗ്നതാ പ്രദര്‍ശനം..
തൃശൂർ: ഓൺലൈൻ കൺസൾട്ടേഷനിടെ വനിതാ ഡോക്ടർക്കുനേരെ നഗ്നതാപ്രദർശനം നടത്തിയ പ്രതി അറസ്റ്റിലായി. തൃശ്ശൂർ സ്വദേശി മുഹമ്മദ് സുഹൈദിനെയാണ് ആറൻമുള പൊലീസ് അറസ്റ്റ് ചെയ്തത്.ഈ സഞ്ജീവനി കൺസൾട്ടേഷന് ഇടയിലാണ് നഗ്നതാ പ്രദർശനം നടത്തിയത്. രോഗ...
വിമാനത്തിന്‍റെ ശുചിമുറിയിൽ ഇരുന്ന് സിഗരറ്റ് വലിച്ച തൃശൂർ സ്വദേശി അറസ്റ്റിൽ..
വിമാനത്തിന്‍റെ ശുചിമുറിയിൽ ഇരുന്ന് സിഗരറ്റ് വലിച്ച തൃശൂർ മാള സ്വദേശി സുകുമാരൻ (62) ആണ് അറസ്റ്റിലായത്. ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്ക് വരികയായിരുന്ന സ്പൈസ് ജെറ്റ് എയർവേയ്സ് എസ്ജി 17...
കുണ്ടന്നൂർ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു.
തൃശൂർ : കുണ്ടന്നൂർ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാവശ്ശേരി സ്വദേശി മണികണ്ഠൻ(50) തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.മണികണ്ഠൻ ഉൾപ്പെടെ അഞ്ച് പേരാണ് പടക്കപ്പുരയിൽ ജോലി ചെയ്തിരുന്നത്....
തൃശൂർ സ്വദേശിയായ യുവാവ് പോളണ്ടിൽ കുത്തേറ്റു മരിച്ചു.
ഒല്ലൂർ∙ ഒല്ലൂർ എടക്കുന്നി ഇഎസ്ഐയ്ക്ക് സമീപം മൂത്തേടത്ത് മുരളീധരന്റെയും സന്ധ്യയുടെയും മകൻ സൂരജ് (23) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന 4 മലയാളികൾക്കും കുത്തേറ്റിട്ടുണ്ട്. ജോർജിയൻ പൗരന്റെ കുത്തേറ്റാണു സൂരജ് മരിച്ചതെന്നു സുഹൃത്തുക്കളിൽ ഒരാളാണു...
കുണ്ടന്നൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം..
എരുമപ്പെട്ടി: കുണ്ടന്നൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം. കിലോമീറ്ററുകൾ അകലേക്ക് പ്രകമ്പനം. ഓട്ടുപാറ അത്താണി മേഖലയിൽ കുലുക്കം റിപ്പോർട്ട് ചെയ്തു.സെക്കൻ്റുകൾ നീണ്ട് നിന്ന കുലുക്കമാണ് അനുഭവപ്പെട്ടത്.
നഗരത്തിലെ ഏഴു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി..
തൃശ്ശൂർ: തൃശ്ശൂർ നഗരത്തിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തിയാണ് പഴകിയ ഭക്ഷണം പിടികൂടിയത്. നഗരത്തിലെ 45 ഹോട്ടലുകളിലായിരുന്നു പരിശോധന.ഇതിൽ ഏഴിടത്താണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്. ഒളരി ചന്ദ്രമതി ആശുപത്രി...
വിമാനത്തിനുള്ളിലെ മദ്യ നയത്തില്‍ മാറ്റങ്ങള്‍ വരുത്തി എയര്‍ ഇന്ത്യ…
യാത്രക്കാരുടെ മോശം പെരുമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്തിനുള്ളിലെ മദ്യ നയത്തില്‍ മാറ്റങ്ങള്‍ വരുത്തി എയര്‍ ഇന്ത്യ . അച്ചടക്കമില്ലാത്ത പെരുമാറ്റവുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യയ്ക്ക് കുറച്ച് ദിവസങ്ങൾക്ക് മുന്‍പ് ഡിജിസിഐ പിഴ ചുമത്തിയിരുന്നു.ജനുവരി 19...









