സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ രോഗിക്കു കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിക്കൂവെന്ന് ആരോഗ്യ മന്ത്രി...
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ രോഗിക്കു കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിക്കൂവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കൂടുതല്‍ പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രം ഒരാളെക്കൂടി പ്രത്യേക പാസ് വഴി...
കേരളത്തില്‍ മഴയ്ക്കു സാധ്യത..
ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ മഴയ്ക്കു സാധ്യത. കാറ്റും ഇടിമിന്നലും ഉണ്ടാകും. ജലനിരപ്പ് ഉയര്‍ന്ന ആളിയാര്‍ ഡാം തുറക്കുമെന്നു മുന്നറിയിപ്പുണ്ട്.
കാർ കണ്ടെയ്നർ ലോറിയിൽ ഇടിച്ച് രണ്ട് പേർക്ക് പ രിക്ക്..
എടപ്പാൾ: തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ എടപ്പാൾ നടുവട്ടത്ത് കാർ കണ്ടെയ്നർ ലോറിയിൽ ഇ ടിച്ച് രണ്ട് പേർക്ക് പരിക്ക്. എടപ്പാൾ അണ്ണക്കംപാട് സ്വദേശികളായ പൊന്നിൽ അനുരുപ്(25) ദിനിൽ (29) എന്നിവർക്കാണ് പരിക്കേറ്റത്.
നാട്ടികയിൽ റോഡരികിൽ കണ്ട മൃത ദേഹം തിരിച്ചറിഞ്ഞു..
തൃപ്രയാർ: ദേശീയപാതയോരത്ത് നാട്ടിക പെട്രോൾ പമ്പിന് തെക്ക് ഭാഗത്ത് തിങ്കളാഴ്ച വൈകീട്ട് കണ്ടെത്തിയ വയോധികൻ്റെ മൃത ദേഹം തിരിച്ചറിഞ്ഞു. നാട്ടിക ചെമ്മാപ്പിള്ളി കോളനിയിലെ ചക്കാണ്ടി അയ്യപ്പൻ (77) മൃത ദേഹമാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.
രണ്ടാഴ്ച...
മലമ്പുഴയിൽ വനത്തിനുള്ളില്‍ മൃത ദേഹം കത്തി ക്കരിഞ്ഞ നിലയിൽ കണ്ടെത്തി.
മലമ്പുഴ വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്‍റെ മൃത ദേഹം കണ്ടെത്തി. മലമ്പുഴ- കഞ്ചിക്കോട് പാതയില്‍ പന്നിമടയിലാണ് മൃത ദേഹം കാണപ്പെട്ടത്. ആളെ തിരിച്ചറിയാനായിട്ടില്ല. മൃത ദേഹത്തിന് നാല് ദിവസം പഴക്കമുണ്ടെന്നാണ് കരുതുന്നത്.
മൃതദേ ഹത്തിന്‍റെ...
മീൻ മഴ..
പെരിങ്ങോട്ടുകര : താന്ന്യം ചെമ്മാപ്പിള്ളി മുളങ്കൂട് പരിസരത്ത് മീൻ മഴ. ചെമ്മാപ്പിള്ളി കടവിനടുത്ത് കയർ സൊസൈറ്റിക്ക് സമീപം ഞായറാഴ്ച രാത്രി പെയ്ത മഴയോടൊപ്പമാണ് ജീവനുള്ള മീനുകൾ താഴേക്ക് വന്നത്. വലുതും ചെറുതുമായമീനുകളാണ് വീണത്.
ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് കുട്ടികളുൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു…
ആംബുലന്‍സ് നിയന്ത്രണം വിട്ട് സ്കൂട്ടറിലിടിച്ച് മറിഞ്ഞ് രണ്ട് കുട്ടികളുൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു. ആംബുലൻസ് ഡ്രൈവറുടെ നില ഗുരുതരമാണ്.
തളിക്കുളത്ത് നിന്നും കളിക്കുന്നതിനിടെ പരിക്കേറ്റ കുട്ടിയുമായി തൃശൂരിലെ ആശുപത്രിയിലേക്ക് വന്നിരുന്ന ആംബുലൻസ് ആണ് അപകട...
ട്രെയിനിൽ കടത്തിയ 10.25 കിലോ കഞ്ചാവുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ.
തൃശൂർ ∙ ട്രെയിനിൽ കടത്തിയ 10.25 കിലോ കഞ്ചാവുമായി മൂന്നു യുവാക്കൾ റെയിൽവേ സ്റ്റേഷനിൽ അറസ്റ്റിൽ. ചെന്നൈ – തിരുവനന്തപുരം മെയിലിൽ സഞ്ചരിക്കുകയായിരുന്ന തിരുവനന്തപുരം നെയ്യാറ്റിൻകര വെള്ളറട നാടാർകോണം സ്വദേശികളായ ബിജോയ് (25),...
എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 9 മുതല്‍..
എസ് എസ് എല്‍ സി, പ്ലസ് ടു പൊതു പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 9 മുതല്‍ 29 വരെ നടത്തും. ഫെബ്രുവരി 27 മുതല്‍...
ബസും കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പിക്കപ്പ് വാൻ പാടത്തേക്ക് മറി ഞ്ഞു..
ആലപ്പാട് പള്ളിപ്പുറം റോഡിൽ കന്നുകാലിച്ചാലിന് സമീപം ആണ് അപകടം. തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനേ തുടർന്ന് പിന്നിലുണ്ടായിരുന്ന പിക്കപ്പ് വാൻ ബ്രേക്ക് ചെയ്യുകയും ഏറ്റവും പിന്നിലുണ്ടായിരുന്ന സ്വകാര്യ ബസ് പിക്കപ്പ്...
വാഹനാപകടം: ഡ്രൈവർ മ രിച്ചു.
ഗുരുവായൂർ തൊഴിയൂരിൽ നിയന്ത്രണം വിട്ട ഓട്ടോ മരത്തിലിടിച്ച് പാടത്തേക്ക് മറിഞ്ഞ് ഡ്രൈവർ മരി ച്ചു. കാവീട് കുറുവായിപറമ്പിൽ കണ്ണനായ്ക്കൽ ജയിംസ് ആണ് മരി ച്ചത്.
ഫുട്ബോള്‍ തീമിലുള്ള ‘എസ് വീഡ’ ആഭരണങ്ങളുമായി കല്യാണ്‍ ജൂവലേഴ്സ്..
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ഫുട്ബോള്‍ തീമിലുള്ള ആഭരണങ്ങളായ എസ് വീഡ വിപണിയില്‍ അവതരിപ്പിച്ചു. ലോകമെങ്ങും ഫുട്ബോള്‍ ജ്വരം പടര്‍ന്നു പിടിക്കുന്ന ഈയവസരത്തില്‍ പുറത്തിറക്കുന്ന പുതിയ ആഭരണ...







