കുന്നംകുളത്ത് ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കൾ മ രിച്ചു
കുന്നംകുളം കാണിയാമ്പലിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കാവിലക്കാട് സ്വദേശികളായ പ്രണവ് (26), ജിഷ്ണു (27) എന്നിവരാണ് മരിച്ചത്.വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. കാണിപ്പയ്യൂരിൽ നിന്ന് വരികയായിരുന്ന...
തൃശൂരിലെ ചിറനെല്ലൂരിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയ്‌ക്ക് ദാരു ണാന്ത്യം..
കേച്ചേരി: തൃശൂരിലെ ചിറനെല്ലൂരിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയ്‌ക്ക് ദാരു ണാന്ത്യം. കണ്ണൂർ, ഇരിട്ടി ഉളിക്കൽ സ്വദേശി പുതുമനമുഴിയിൽ റോബർട്ടിന്റെ ഭാര്യ ഡെന്നിയാണ് (54) മ രിച്ചത്. മൂന്നു പേർക്ക് പരിക്കേറ്റു.ഡെന്നിയുടെ മകൻ...
2026 നെ വരവേല്‍ക്കാനൊരുങ്ങി ലോകം.. സംസ്ഥാനത്തും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി..
2026 നെ വരവേല്‍ക്കാനൊരുങ്ങി ലോകം. സംസ്ഥാനത്ത് ഏറ്റവും വലിയ ആഘോഷം നടക്കുന്ന ഫോര്‍ട്ട് കൊച്ചിയില്‍ ഉള്‍പ്പെടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കോവളം, ഫോര്‍ട്ട് കൊച്ചി, കോഴിക്കോട് ബീച്ച് ഉള്‍പ്പെടെ പ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷ...
മതവിദ്വേഷം പ്രചരിപ്പിച്ച അസം സ്വദേശി അറസ്റ്റിൽ
തൃശൂർ: സോഷ്യൽ മീഡിയയിലൂടെ മതവിദ്വേഷം വളർത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ച അസം സ്വദേശിയെ തൃശൂർ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. അസം മോറിഗോൺ സ്വദേശി റോഷിദുൾ ഇസ്ലാം (25) ആണ് പിടിയിലായത്. തൃശ്ശൂർ റൂറൽ...
ഓവർടേക്കിംഗിനിടെ വാഹനാപ കടം: കെഎസ്ആർടിസി ബസും ലോറികളും കൂട്ടിയിടിച്ചു
തൃശൂർ: പുതുക്കാട് നന്തിക്കരയിൽ കെഎസ്ആർടിസി ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെയുണ്ടായ അ പകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. ബസ് ഇടിച്ചതിനെത്തുടർന്ന് നിയന്ത്രണം വിട്ട ടിപ്പർ ലോറി എതിരെ വന്ന ടോറസ് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.അ...
ജില്ലയിലെ മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതവും നാടകീയവുമായ രാഷ്ട്രീയ നീക്കങ്ങൾ.
ജില്ലയിലെ മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതവും നാടകീയവുമായ രാഷ്ട്രീയ നീക്കങ്ങൾ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപി പയറ്റുന്ന 'ഓപ്പറേഷൻ താമര'യ്ക്ക് സമാനമായ നീക്കങ്ങൾക്കാണ് മറ്റത്തൂർ സാക്ഷ്യം വഹിച്ചത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാർട്ടി വിട്ട...
ബോൺ നതാലെ – നാളെ തൃശ്ശൂർ നഗരത്തിൽ ട്രാഫിക് നിയന്ത്രണം.
ബോൺ നതാല’ യോടനുബന്ധിച്ച് 27.12.2025 തിയ്യതി ഉച്ചതിരിഞ്ഞ് 04.00 മണി മുതൽ തൃശ്ശൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വരാജ് റൗണ്ടിലും, സമീപ റോഡുകളിലും രാവിലെ മുതൽ പാർക്കിംങ് അനുവദിക്കുന്നതല്ല....
ഒറ്റപ്പാലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ചേലക്കര സ്വദേശി മ രിച്ചു.
ഒറ്റപ്പാലം കണ്ണിയാംപുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചേലക്കര സ്വദേശി മരി ച്ചു. പഴയന്നൂർ മനയങ്കലത്ത് വീട്ടിൽ മണികണ്ഠൻ (60) ആണ് മ രിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ...
വീടുകയറി ആക്രമണം നടത്തിയ കേസ്സിലെ പിടികിട്ടാപ്പുള്ളിയെ പിടികൂടി..
കാട്ടൂർ : 2019 ജൂൺ 30 ന് ഉച്ചക്ക് 02.30 മണിയോടെ പടിയൂർ ചാമുമാത്ര സ്വദേശി മദേനി വീട്ടിൽ സുമതി 65 വയസ് എന്നവർ പ്രതിക്കെതിരെ പരാതി കൊടുത്തതിലുള്ള വിരോധത്താൽ അസഭ്യം പറഞ്ഞും...
കാണിപ്പയ്യൂരിൽ സിപിഎം ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.
കുന്നംകുളം: കാണിപ്പയ്യൂരിൽ സിപിഎം ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. രണ്ടുപേർക്ക് പരിക്കേറ്റു. സിപിഎം പ്രവർത്തകനായ കാണിപ്പയ്യൂർ വെള്ളത്തേരിൽ വീട്ടിൽ കൃഷ്ണകുമാർ, ബിജെപി പ്രവർത്തകനായ കാണിപ്പയ്യൂർ കരുമത്തിൽ വീട്ടിൽ ബിനു എന്നിവർക്കാണ് പരിക്കേറ്റത്.
തൃശ്ശൂർ ജില്ലയിലെ ബാങ്കുകളിൽ അവകാശികളില്ലാതെ 241.27 കോടി രൂപ നിങ്ങളുടെ പണം ക്യാമ്പയിൻ മെഗാ...
തൃശ്ശൂർ ജില്ലയിലെ ദേശസാത്കൃത ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി പത്ത് വർഷത്തിലേറെയായി അവകാശവാദമില്ലാതെ കിടക്കുന്ന നിക്ഷേപം 241.27 കോടി രൂപ. 10.55 ലക്ഷം അക്കൗണ്ടുകളിലായാണ് ഈ തുക.അവകാശപ്പെടാത്ത നിക്ഷേപങ്ങൾ തിരികെ നൽകുന്നതിനായി ധനകാര്യ സേവന...
തദ്ദേശ തെരഞ്ഞെടുപ്പ്; വിജയികളുടെ സത്യപ്രതിജ്ഞ 21ന്.
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21 ന് നടക്കും നിലവിലെ ഭരണസമിതിയുടെ അഞ്ച് വര്‍ഷ കാലാവധി 20നാണ് അവസാനിക്കുന്നത്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍...








