യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി…
വാടാനപ്പള്ളി: യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിദേശത്ത് നിന്നും ഒരു മാസം മുമ്പ് നാട്ടിലെത്തിയ തളിക്കുളം ഇടശ്ശേരി പൊറ്റയിൽ ഖാലിദ്മോൻ മകൻ ദിൽഷാദ് (29) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 യോടെയാണ്...
ആധാർ രേഖകള്‍ ഓൺലൈനായി ജൂണ്‍ 14 വരെ സൗജന്യമായി പുതുക്കാം.
ആധാർ രേഖകള്‍ ജൂണ്‍ 14 വരെ ഓണ്‍ലൈനില്‍ സൗജന്യമായി പുതുക്കാമെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) അറിയിച്ചു. ഈ സേവനം മൈ ആധാര്‍ പോര്‍ട്ടലില്‍ മാത്രമാണ് സൗജന്യം. നേരത്തെ മൈ...
യൂത്ത് കോൺഗ്രസ് മാർച്ചിനിടെ സംഘർഷം..
കഴിഞ്ഞ ദിവസം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചത് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണെന്നാരോപിച്ച് കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്...
പ്രായപൂർത്തിയാകാത്ത മകൾക്കുനേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ അമ്മയെയും അമ്മയുടെ കാമുകനെയും അതിവേഗ പ്രത്യേക പോക്സോ...
ചാലക്കുടി ∙ പ്രായപൂർത്തിയാകാത്ത മകൾക്കുനേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ അമ്മയെയും അമ്മയുടെ കാമുകനെയും അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജ് ഡോണി തോമസ് വർഗീസ് ശിക്ഷിച്ചു.
കാമുകന്റെ ഭാഗത്തുനിന്നു ലൈംഗിക അതിക്രമം പതിവായതോടെ അമ്മയോടു...
ആധാറും പാനും ബന്ധിപ്പിക്കാൻ ഇനി 15 ദിവസം കൂടി..
ആധാറും പാൻ നമ്പറും ബന്ധിപ്പിക്കുന്നതി ന് ഇനി 15 ദിവസം കൂടി. 31 വരെയാണ് ഇതിനായി സമയം അനുവദിച്ചിട്ടുള്ളത്. ഇബന്ധിപ്പിക്കാത്ത COVE പാൻ നമ്പർ ഏപ്രിൽ ഒന്നു മുതൽ പ്രവർത്തന രഹിതമാകും എന്ന്...
പീച്ചിവെള്ളത്തിനായി അമൃത് പദ്ധതിയിൽ പുതിയ പൈപ്പ്ലൈൻ..
പീച്ചിയിൽ നിന്നു തൃശൂർ നഗരത്തിലേക്കു കുടിവെള്ളം എത്തിക്കുന്നതിനായി അമൃത് പദ്ധതിയിൽ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നു. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെയുള്ള പദ്ധതിയാണിത്.60 വർഷം പഴക്കമുള്ള പ്ലാന്റാണു പുതുക്കുന്നത്.
18.5 കിലോമീറ്റർ പൈപ്പാണു മാറ്റുന്നത്. തേക്കിൻകാടു...
3 വയസ്സുകാരി ഇഷിഖ കൃഷ്ണയെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാൻ മെഡിക്കൽ കോളജ് ഓങ്കോളജി വിഭാഗത്തിലെ ഡോക്ടർമാർ...
മുളങ്കുന്നത്തുകാവ് ∙ ദിവസവും അനസ്തീസിയ നൽകി റേഡിയേഷനു വിധേയമാക്കേണ്ടിവന്ന 30 ദിവസങ്ങൾ.. തലച്ചോറിൽ ബാധിച്ച കാൻസറായിരുന്നു തിരുവില്വാമല പട്ടിപ്പറമ്പ് കുറുമ്മങ്ങാട്ടുപടി മധുവിന്റെയും കൃഷ്ണേന്ദുവിന്റെയും മകൾ ഇഷിഖയുടെ ജീവൻ അപകടത്തിലാക്കിയത്.
സംസ്ഥാനത്താദ്യമായാണു ഗവ. മെഡിക്കൽ കോളജ്...
നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി 3 പേര്‍ പിടിയില്‍..
കുന്നത്തങ്ങാടിയില്‍ നിന്നും 100 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി മൂന്ന് പേരെ അന്തിക്കാട് എക്‌സൈസ് പിടികൂടി. കണ്ണംകുളങ്ങര എടക്കാട് വീട്ടില്‍ രാജേഷ്, കുന്നത്തങ്ങാടി സ്വദേശികളായ കോലോത്ത് പറമ്പില്‍ പുരുഷന്‍,തട്ടില്‍ വീട്ടില്‍ റപ്പായി, എന്നിവരാണ്...
18കാരനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു.
കുന്നംകുളത്ത് 18 വയസ്സുകാരനെ തട്ടിക്കൊണ്ടു പോയി സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശി തറയില്‍ വീട്ടില്‍ സച്ചിനാണ് ക്രൂര മര്‍ദ്ദനത്തിനിരയായത്. എട്ടോളം വരുന്ന സംഘം സൗഹൃദം നടിച്ച് കൊണ്ടു പോയാണ്...
നീന്തൽകുളത്തിൽ പരിശീലനത്തിനിടെ പന്ത്രണ്ടുകാരൻ മുങ്ങിമരിച്ചു..
തൃശ്ശൂർ: നീന്തൽകുളത്തിൽ പരിശീലനത്തിനിടെ വിദ്യാർഥി മുങ്ങിമരിച്ചു. പറപ്പൂർ ചാലക്കൽ സ്വദേശി പ്രസാദിൻറെ മകൻ നവദേവ് (12) ആണ് മരിച്ചത്. വൈകീട്ട് അഞ്ച് മണിയോടെ പോന്നോരിലെ നീന്തൽ കുളത്തിൽ വെച്ചാണ് സംഭവം. വർഷങ്ങളായി ഹീമോഫീലിയ...
ജിമ്മിൽ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ ഉടമയും പരിശീലകനുമായ യുവാവ് അറസ്റ്റിൽ…
കൂർക്കഞ്ചേരി: വടൂക്കര മനവഴിയിലുള്ള ജിമ്മിൽ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ ഉടമയും പരിശീലകനുമായ യുവാവ് അറസ്റ്റിൽ. "ഫോർമൽ ഫിറ്റ്നെസ് സെന്റർ ഉടമയും പരിശീലകനുമായ പാലയ്ക്കൽ തൈവളപ്പിൽ അജ്മൽ (26) ആണ് നെടുപുഴ പോലീസ് അറസ്റ്റ്...
ദേശീയപാതയോരത്തു കുതിരാനു സമീപം കാട്ടുതീ പടർന്നു…
കുതിരാൻ ∙ ദേശീയപാതയോരത്തു കുതിരാനു സമീപം കാട്ടുതീ പടർന്നു. രാത്രി 8 നാണ് പീച്ചി വന്യജീവി സങ്കേതത്തിനു കീഴിലെ തുരങ്കത്തിനു സമീപത്തു വഴുക്കുംപാറ, നരികിടന്ന മട എന്നിവിടങ്ങളിൽ കാട്ടു തീ വ്യാപിച്ചത്. തീ...






