വടക്കേയിന്ത്യയില്‍ ഏഴ് പുതിയ ഷോറൂമുകള്‍ തുറക്കാൻ കല്യാണ്‍ ജൂവലേഴ്സ്..

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് രണ്ടാഴ്ചയ്ക്കുള്ളില്‍ വടക്കേയിന്ത്യയില്‍ ഏഴു പുതിയ ഷോറൂമുകള്‍ തുറക്കുന്നു. മാര്‍ച്ച് 25-ന് ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലും ഗോരഖ്പൂരിലും ഓരോ ഷോറൂമുകളും രാജസ്ഥാനിലെ ജയ്പൂരിലെ വൈശാലി...

വെട്ടേറ്റ് അഞ്ചുവയസ്സുകാരൻ മരിച്ചു..

മുപ്ലിയത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ വെട്ടേറ്റ അഞ്ചുവയസ്സുകാരൻ മരിച്ചു. അമ്മയ്ക്കും മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റു. ആസാം സ്വദേശി നജിറുൾ ഇസ്ലാമാണ് മരിച്ചത്. അമ്മ നജിമ കാട്ടൂന് പരിക്കേറ്റു. വെട്ടിയ ആളെ...

ഗാന്ധിഭവനിലെ അഗതികള്‍ക്ക് റംസാന്‍ സമ്മാനമായി എം.എ. യൂസഫലിയുടെ ഒരു കോടി..

കൊല്ലം: പരിശുദ്ധ റംസാന്‍ വ്രതാനുഷ്ഠാനത്തിന്റെ ആരംഭത്തില്‍ പതിവ് തെറ്റിയ്ക്കാതെ പത്തനാപുരം ഗാന്ധിഭവന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ കൈത്താങ്ങ്. ഗാന്ധിഭവനിലെ ആയിരത്തി മുന്നൂറിലേറെ വരുന്ന അന്തേവാസികള്‍ക്കായി ഒരു കോടി രൂപയുടെ സഹായം...
Thrissur_vartha_district_news_malayalam_private_bus

മിന്നൽ പണിമുടക്ക്

പാലപ്പിള്ളി- തൃശ്ശൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. ബസ് തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് ആണ് പണിമുടക്ക്. ചിമ്മിനി ഡാമിലേക്ക് ബസ്സുകൾ സർവീസ് നടത്താത്തതിനെ തുടർന്ന് രാവിലെ മുതൽ തർക്കം നടന്നിരുന്നു.

ചാലക്കുടി പരിയാരത്ത് വാഹനാപകടത്തില്‍ രണ്ട് സ്ത്രീകള്‍ മരിച്ചു.

തൃശ്ശൂര്‍: ചാലക്കുടി പരിയാരത്ത് വാഹനാപകടത്തില്‍ രണ്ട് സ്ത്രീകള്‍ മരിച്ചു. നിയന്ത്രണം വിട്ട കാര്‍ കാല്‍നടയാത്രക്കാരിയായ സ്ത്രീയെ ഇടിച്ച ശേഷം മതിലിലിടിച്ചാണ് നിന്നത്. കാല്‍നടയാത്രക്കാരിയായ പരിയാരം ചില്ലായി അന്നു (70), കാര്‍ യാത്രക്കാരി കൊന്നക്കുഴി...

മദ്യം പിടികൂടിയ കേസ് കൈക്കൂലി വാങ്ങി ഒതുക്കുകയും പിടിച്ചെടുത്ത മദ്യം പങ്കുവെ ച്ചെടുക്കുകയും ചെയ്തെന്ന...

ചാവക്കാട്: മദ്യം പിടികൂടിയ കേസ് കൈക്കൂലി വാങ്ങി ഒതുക്കുകയും പിടിച്ചെടുത്ത മദ്യം പങ്കുവെ ച്ചെടുക്കുകയും ചെയ്തെന്ന പരാതിയിൽ എക്സൈസ് ഇൻസ്പെക്ടർക്കും രണ്ട് പ്രിവന്റിവ് ഓഫിസർമാർക്കും സസ്പെൻഷൻ. ഗുരുവായൂരിലെ ചാവക്കാട് റേഞ്ച് ഓഫിസിലാണ് എക്സൈസ് വകുപ്പിനാകെ...

മലക്കപ്പാറ ഗതാഗത നിയന്ത്രണം നീട്ടി..

അതിരപ്പിള്ളി ആനമല പാതയിൽ വാഴച്ചാൽ മുതൽ മലക്കപ്പാറ വരെയുള്ള ഗതാഗത നിയന്ത്രണം ഏപ്രിൽ 5 വരെ നീട്ടിയതായി കെ.ആർ.എഫ്.ബി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കാലാവസ്ഥ അനുകൂലമായതിനാൽ നിയന്ത്രണം തുടരണമെന്ന് കരാറുകാർ ആവശ്യപ്പെട്ടതിനെ തുടർന്നാണു...

യുഎഇയുടെ 1 ബില്യൺ മീൽസ് പദ്ധതിയിലേക്ക് 10 മില്യൺ ദിർഹം സംഭാവനയുമായി എം. എ...

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പട്ടിണിയിലകപ്പെട്ട സമൂഹങ്ങളിലേക്ക്​ അന്നമെത്തിക്കുന്നതിന്​ യുഎഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്​ മുഹമ്മദ്​ ബിൻ റാഷിദ് അൽ മക്​തൂം പ്രഖ്യാപിച്ച ‘വൺ ബില്യൺ മീൽസ്​’ പദ്ധതിയിലേക്ക്​ ലുലു...

നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്കാരം നാളെ നടക്കും.

നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്കാരം നാളെ നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്കാരം. മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന നടൻ ഇന്നസെന്‍റ്...

എൺപത്തെട്ടുകാരനെ പരിചരിക്കാനെത്തി പീഡിപ്പിച്ച കേസിൽ അറുപത്തേഴുകാരൻ അറസ്റ്റിൽ..

കിടപ്പിലായിരുന്ന എൺപത്തെട്ടുകാരനെ പരിചരിക്കാനെത്തി പീഡിപ്പിച്ച കേസിൽ അറുപത്തേഴുകാരൻ അറസ്റ്റിൽ. പുത്തൻചിറ ചക്കാലയ്ക്കൽ മത്തായി (67)നെ മാള പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി ഒന്നിനായിരുന്നു സംഭവം. വിദേശത്തുള്ള മക്കളാണ് അച്ഛനെ പരിചരിക്കാനായി മത്തായിയെ ചുമതലപ്പെടുത്തിയിരുന്നത്. ഇരുവരും...

ഇന്നസെന്റിന്റെ നില അതീവ ഗുരുതരം…

നടൻ ഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു എന്ന് മെഡിക്കൽ ബുള്ളറ്റിൻ. മെഡിക്കൽ സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിൽ തുടരുന്നു എന്നും ആശുപത്രി അധികൃതർ.
kanjavu arrest thrissur kerala

70 കിലോ കഞ്ചാവ് പിടികൂടി..

ഇരിങ്ങാലക്കുട ചുങ്കത്ത് ഒഴിഞ്ഞ പറമ്പിൽ 40 ഓളം പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 70 കിലോ കഞ്ചാവ് ഇരിങ്ങാലക്കുട കാട്ടൂർ പോലീസ് സംയുക്ത പരിശോധനയിൽ കണ്ടെത്തി.
error: Content is protected !!