വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അമ്മാടം സ്വദേശി കുരുതുകുളങ്ങര പെല്ലിശ്ശേരി ടോണി മകൻ അലക്സ് (22) ആണ് മരിച്ചത്. ഇന്നലെ രാത്രി മുളങ്കുന്നത്തുകാവിൽ വെച്ചായിരുന്നു അപകടം.

മണത്തലയിൽ പെട്ടിക്കടയുടെ പൂട്ട് തകർത്ത് മോഷണം..

മണത്തലയിൽ പെട്ടിക്കടയുടെ പൂട്ട് തകർത്ത് മോഷണം. മണത്തല ജുമാ മസ്ജിദിന് മുമ്പിൽ അറക്കൽ മുഹമ്മദാലിയുടെ കടയിലാണ് മോഷണം നടന്നത്. ഇന്ന് രാവിലെ കട തുറക്കാനായി എത്തിയപ്പോഴാണ് കടയുടെ പൂട്ട് പൊളിച്ച നിലയിൽ കണ്ടത്....

രാജ്യത്ത് ടോൾ പ്ലാസകൾ പൂർണ്ണമായി മാറ്റുന്നു.

രാജ്യത്ത് ടോൾ പ്ലാസകൾ പൂർണ്ണമായി മാറ്റുന്നു. ടോൾ പ്ലാസകൾക്ക് പകരം ഇനി ക്യാമറകൾ മാത്രം. നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ ദേശീയപാതകളിൽ സ്ഥാപിക്കും. അതുവഴി നേരിട്ട് ബാങ്ക് അക്കൗണ്ടിൽ നിന്ന് ടോൾ ഈടാക്കും.ടോൾ...

ബസ് കയറി വഴിയാത്രക്കാരന്റെ കാലുകൾ ചതഞ്ഞരഞ്ഞു..

തൃശൂർ - പാലാഴി റൂട്ടിലോടുന്ന കിരൺ എന്ന ബസാണ് അപകടമുണ്ടാക്കിയത്. അപകടത്തിൽ അന്തിക്കാട് വന്നേരിമുക്ക് സ്വദേശി പട്ടാട്ട് അബ്ദുൾ ഖാദർ മകൻ ഷാഹുൽ ഹമീദിനാണ് പരിക്കേറ്റത്.മറ്റൊരു ബസിന് സൈഡ് കൊടുക്കുന്നതിനിടയിൽ വഴി യാത്രക്കാരനെ...
rain-yellow-alert_thrissur

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം..

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരി ക്കുന്നു. 23-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.24-08-2022: പത്തനംതിട്ട, ആലപ്പുഴ,...
rest in peacer dead death lady women

കാഞ്ഞാണിയിൽ പ്ലസ് ടു വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി..

കാഞ്ഞാണിയിൽ പ്ലസ് ടു വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞാണി കനാൽപാലം കേന്നേഴത്ത് ജയേഷ് മകൻ വിഷ്ണു(17) ആണ് മരിച്ചത്. കാരമുക്ക് എസ്.എൻ.ജി.എസ് ഹയർസെക്കൻഡറി സ്ക്കൂളിലെ പ്ലസ് ടു വിദ്യാർഥി...
rain-yellow-alert_thrissur

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാധ്യത..

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാധ്യത. മഴയുടെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മുന്നിറിയിപ്പ്. നാളെ മൂന്ന് ജില്ലകളിലും മറ്റന്നാൾ അഞ്ച്...
policeman-vehcle-thrissur-vartha-news-kerala-police-viyyur

ഒറ്റത്തവണ പ്ലാസ്റ്റിക് ഉപയോഗം; ജില്ലയിൽ 1,16,150 രൂപ പിഴ ഈടാക്കി..

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിച്ച സാഹചര്യത്തിൽ ജില്ലയിൽ നടത്തിയ പരിശോധനയിൽ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ 1644 സ്ഥാപനങ്ങളിൽ നിന്ന് 1,16,150 രൂപ ഈടാക്കിയതായി തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ അറിയിച്ചു.ഇക്കഴിഞ്ഞ ശനിയാഴ്ച നടത്തിയ പരിശോധനയിൽ...

മദ്യപിച്ച് ബസ് ഓടിച്ച 9 ഡ്രൈവർമാർ അറസ്റ്റിൽ.

തൃശൂർ നഗരത്തിലെ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് തൃശൂർ സിറ്റി പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 9 ബസ് ഡ്രൈവർമാർ അറസ്റ്റിലായി. തൃശൂർ നഗരത്തിൽ നിന്നും സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവർമാർ മദ്യം,...

തളിക്കുളത്ത് ഭർത്താവിന്റെ വെട്ടേറ്റ യുവതി മരിച്ചു…

തളിക്കുളം നമ്പിക്കടവ് അരവാശ്ശേരി നൂറുദ്ധീൻ്റെ മകൾ അഷിത (25) ആണ് തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ട് മരിച്ചത്. ഭർത്താവ് കാട്ടൂർ സ്വദേശി മംഗലത്തറ വീട്ടിൽ ആസിഫിൻ്റെ വെട്ടേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ശനിയാഴ്ച...
uruvayur temple guruvayoor

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് വിവാഹങ്ങളുടെ റെക്കോര്‍ഡ് ഭേദിക്കാൻ സാധ്യത…..

270 ലേറെ വിവാഹങ്ങളാണ് ഇന്ന് മാത്രം ശീട്ടാക്കിയിരിക്കുന്നത്. തിരക്ക് കണക്കിലെടുത്ത് ദര്‍ശനത്തിനായി ഇന്ന് പ്രത്യേക ക്രമീകരണങ്ങളും ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് മണ്ഡപങ്ങള്‍ക്ക് പുറമെ രണ്ട് താല്‍ക്കാലിക മണ്ഡപങ്ങള്‍ കൂടി വിവാഹത്തിനായി തയ്യാറാക്കിയിട്ടുണ്ട്.2017 ആഗസ്റ്റ്...

തളിക്കുളത്ത് യുവാവ് ഭാര്യയേയും ഭാര്യ പിതാവിനേയും വെട്ടിപ്പരിക്കേൽപ്പിച്ചു..

തളിക്കുളം നമ്പിക്കടവ് സ്വദേശി അരവശ്ശേരി വീട്ടിൽ നൂറുദ്ധീൻ (55) മകൾ അഷിത (25) എന്നിവർക്കാണ് വെട്ടേറ്റത്. നൂറുദ്ധീന് തലയ്ക്കും, അഷിതക്ക് ശരീരമാസകലവും വെട്ടേറ്റിട്ടുണ്ട്. ഗുരുതര പരിക്കേറ്റ ഇരുവരേയും തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു....