ഒക്ടോബർ‍ മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി..

സംസ്ഥാനത്തെ പ്രെഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ മൂന്നിന് അവധി നല്‍കും. നിലവിൽ 4,5 തീയതികളിലെ അവധിക്കു പുറമെയാണിത്. നവരാത്രിയോട് അനുബന്ധിച്ചാണിത്. ഇതിനു പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്യമെങ്കില്‍...
kanjavu arrest thrissur kerala

എം ഡി എം എ യുമായി കാറ്ററിംഗ് സർവീസ് സ്ഥാപന ഉടമ പിടിയിൽ..

തൃപ്രയാർ: നാട്ടിക ബീച്ചിൽ നിന്നും എം ഡി എം എയുമായി കാറ്ററിംഗ് ഉടമയെ പിടികൂടി. നാട്ടിക ബീച്ച് സ്വദേശി രായംമരക്കാർ വീട്ടിൽ ഷാനവാസ് (50) ആണ് പിടിയിലായത്.ഇയാളിൽ നിന്നും പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്നഎംഡി എംഎ...

ഭാരത് ജോ‍‍ഡോ പദയാത്ര ഇന്ന് വൈകിട്ട് തേക്കിൻകാട് മൈതാനിയിൽ.. തൃശൂർ പൂരം കുടമാറ്റത്തെ അനുസ്മരിപ്പി...

തൃശൂർ ∙ ഭാരത് ജോ‍‍ഡോ പദയാത്ര ഇന്ന് വൈകിട്ട് തേക്കിൻകാട് മൈതാനിയിൽ എത്തുമ്പോൾ തൃശൂർ പൂരം കുടമാറ്റത്തെ അനുസ്മരിപ്പി ച്ചു കൊണ്ടുള്ള കലാവിരുന്നോടെയാകും സ്വീകരിക്കുക. ജില്ലയിലെ രണ്ടാം ദിവസത്തെ ജോഡോ പദയാത്ര ഇന്ന്...
Thrissur_vartha_district_news_nic_malayalam_palakkad_fire

തൃശ്ശൂർ ശക്തനിലെ പട്ടാളം മാർക്കറ്റിൽ തീ പിടുത്തം..

തൃശ്ശൂർ പട്ടാളം മാർക്കറ്റിൽ തീ പിടു ത്തം ഉണ്ടായി പട്ടാളം മാർക്കറ്റിനു മുൻപിലെ രണ്ട് വശങ്ങളിലുള്ള കൂട്ടിയിട്ട നൂറോളം ടയറിനാണ് തീ പിടി ച്ചത്. ആരെങ്കിലും തീ ഇട്ടാതാ ണോ എന്നാണ് സംശയം....

നാളെ സ്കൂൾ പ്രവൃത്തിദിനം..

സംസ്ഥാനത്തെ സ്കൂളുകൾക്ക് നാളെ പ്രവൃത്തിദിനം ആണ്. കൂടാതെ ഒക്ടോബർ 29, ഡിസംബർ 3 എന്നീ ദിവസങ്ങളും പ്രവൃത്തിദിനം ആയിരിക്കും.

പോപ്പുലർ ഫ്രണ്ട് നടത്തുന്ന ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു..

പോപ്പുലർ ഫ്രണ്ട് നടത്തുന്ന ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു . കേസ് അടിയന്തിരമായി കോടതി പരിഗണിക്കുന്നു. ഹർത്താൽ നിയമ വിരുദ്ധമെന്ന് ഡിവിഷൻ ബെഞ്ച്.ഹർത്താലിന്റെ ആഹ്വാനം ചെയ്തവർക്ക് എതിരെ കോടതിയലക്ഷ്യ നടപടിക്കും ഹൈക്കോടതി ഉത്തരവ്. 
police-case-thrissur

തളിക്കുളത്തും ബസിന് നേരെ ക ല്ലേറ് ; ഡ്രൈവർക്ക് പരി ക്ക്..

തളിക്കുളം പുത്തൻ തോട് ഭാഗത്ത് സുൽത്താൻ ബത്തേരിയിലേക്ക് പോയിരുന്ന കെ.എസ്ആർ.ടി.സി ബസ്സിന് നേരെ ക ല്ലേറിൽ ഡ്രൈവർക്ക് പരി ക്കേറ്റു.

സംസ്ഥാനത്ത് നാളെ ഹർത്താൽ..

ദേശീയ - സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഹർത്താൽ നടത്തുമെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ഘടകം അറിയിച്ചു. നാളെ ( 23.09.2022 ) രാവിലെ 6 മുതൽ...
rest in peacer dead death lady women

മദ്യം വാങ്ങാൻ പണം നൽകാത്തതിനുള്ള വൈരാഗ്യത്തിൽ മകൻ തീ കൊളു ത്തിയ അമ്മ മ...

മദ്യം വാങ്ങാൻ പണം നൽകാത്തതിനുള്ള വൈരാഗ്യത്തിൽ മകൻ തീ കൊളു ത്തിയ അമ്മ മ രിച്ചു. ചമ്മന്നൂര്‍ സ്വദേശി ശ്രീമതി (75) ആണ് മ രിച്ചത്. മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊ...
kanjavu arrest thrissur kerala

ക ഞ്ചാവുമായി യുവാവ് പിടിയിൽ..

പെരിങ്ങോട്ടുകര താന്ന്യത്ത് 1കിലോ 42ഗ്രാം ക ഞ്ചാവുമായി ഒരാൾ  അന്തിക്കാട് പോലീസിന്റെ പിടിയിൽ. ക ഞ്ചാവ് വിതരണ സംഘത്തിലെ പ്രധാനി പെരിങ്ങോട്ടുകര അമ്പലത്ത് വീട്ടിൽ മുള്ളൻ ഫാസിൽ എന്ന മുഹമ്മദ് ഫൈസലാണ് പിടിയിലായത്.
police-case-thrissur

മദ്യ പിക്കാൻ പണം നൽകിയില്ല മകൻ അമ്മയെ തീ കൊ ളുത്തി..

പുന്നയൂർക്കുളം: പുന്നയൂർക്കുളം ചമ്മന്നൂർ ലക്ഷം വീട് കോളനിക്ക് സമീപം മദ്യപിക്കാൻ പണം നൽകാത്തതിന്റെ വൈരാ ഗ്യത്തിൽ മകൻ അമ്മയെ തീ കൊ ളുത്തി കൊല പ്പെടുത്താൻ ശ്രമം.പുന്നയൂർക്കുളം ചമ്മന്നൂർ തലക്കാട്ടിൽ വീട്ടിൽ 75...

ബൈക്കും കാറും കുട്ടി യിടിച്ച് ബൈക്ക് യാത്രികന് ഗുരു തര പ രിക്ക്.. ...

എടമുട്ടത്ത് ബൈക്കും കാറും കുട്ടി യിടിച്ച് ബൈക്ക് യാത്രികന് ഗുരു തര പ രിക്ക്. വലപ്പാട് കരിയാട്ടിൽ അജി (28) ക്ക് ആണ് പരി ക്ക് പറ്റിയത്. ഇയാളെ തൃശൂർ അശ്വിനി ആശൂപത്രിയിൽ...