പ്രായപൂർത്തിയാകാത്ത മകൾക്കുനേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ അമ്മയെയും അമ്മയുടെ കാമുകനെയും അതിവേഗ പ്രത്യേക പോക്സോ...

ചാലക്കുടി ∙ പ്രായപൂർത്തിയാകാത്ത മകൾക്കുനേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ അമ്മയെയും അമ്മയുടെ കാമുകനെയും അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജ് ഡോണി തോമസ് വർഗീസ് ശിക്ഷിച്ചു.കാമുകന്റെ ഭാഗത്തുനിന്നു ലൈംഗിക അതിക്രമം പതിവായതോടെ അമ്മയോടു...

ആധാറും പാനും ബന്ധിപ്പിക്കാൻ ഇനി 15 ദിവസം കൂടി..

ആധാറും പാൻ നമ്പറും ബന്ധിപ്പിക്കുന്നതി ന് ഇനി 15 ദിവസം കൂടി. 31 വരെയാണ് ഇതിനായി സമയം അനുവദിച്ചിട്ടുള്ളത്. ഇബന്ധിപ്പിക്കാത്ത COVE പാൻ നമ്പർ ഏപ്രിൽ ഒന്നു മുതൽ പ്രവർത്തന രഹിതമാകും എന്ന്...
thrissur-medical-collage

3 വയസ്സുകാരി ഇഷിഖ കൃഷ്ണയെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാൻ മെഡിക്കൽ കോളജ് ഓങ്കോളജി വിഭാഗത്തിലെ ഡോക്ടർമാർ...

മുളങ്കുന്നത്തുകാവ് ∙ ദിവസവും അനസ്ത‍ീസിയ നൽകി റേഡിയേഷനു വിധേയമാക്കേണ്ടിവന്ന 30 ദിവസങ്ങൾ.. തലച്ചോറിൽ ബാധിച്ച കാൻസറായിരുന്നു തിരുവില്വാമല പട്ടിപ്പറമ്പ് കുറുമ്മങ്ങാട്ടുപടി മധുവിന്റെയും കൃഷ്ണേന്ദുവിന്റെയും മകൾ ഇഷിഖയുടെ ജീവൻ അപകടത്തിലാക്കിയത്.സംസ്ഥാനത്താദ്യമായാണു ഗവ. മെഡിക്കൽ കോളജ്...
police-case-thrissur

നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി 3 പേര്‍ പിടിയില്‍..

കുന്നത്തങ്ങാടിയില്‍ നിന്നും 100 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി മൂന്ന് പേരെ അന്തിക്കാട് എക്‌സൈസ് പിടികൂടി. കണ്ണംകുളങ്ങര എടക്കാട് വീട്ടില്‍ രാജേഷ്, കുന്നത്തങ്ങാടി സ്വദേശികളായ കോലോത്ത് പറമ്പില്‍ പുരുഷന്‍,തട്ടില്‍ വീട്ടില്‍ റപ്പായി, എന്നിവരാണ്...

നീന്തൽകുളത്തിൽ പരിശീലനത്തിനിടെ പന്ത്രണ്ടുകാരൻ മുങ്ങിമരിച്ചു..

തൃശ്ശൂർ: നീന്തൽകുളത്തിൽ പരിശീലനത്തിനിടെ വിദ്യാർഥി മുങ്ങിമരിച്ചു. പറപ്പൂർ ചാലക്കൽ സ്വദേശി പ്രസാദിൻറെ മകൻ നവദേവ് (12) ആണ് മരിച്ചത്. വൈകീട്ട് അഞ്ച് മണിയോടെ പോന്നോരിലെ നീന്തൽ കുളത്തിൽ വെച്ചാണ് സംഭവം. വർഷങ്ങളായി ഹീമോഫീലിയ...

ജിമ്മിൽ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ ഉടമയും പരിശീലകനുമായ യുവാവ് അറസ്റ്റിൽ…

കൂർക്കഞ്ചേരി: വടൂക്കര മനവഴിയിലുള്ള ജിമ്മിൽ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ ഉടമയും പരിശീലകനുമായ യുവാവ് അറസ്റ്റിൽ. "ഫോർമൽ ഫിറ്റ്നെസ് സെന്റർ ഉടമയും പരിശീലകനുമായ പാലയ്ക്കൽ തൈവളപ്പിൽ അജ്മൽ (26) ആണ് നെടുപുഴ പോലീസ് അറസ്റ്റ്...
Thrissur_vartha_district_news_nic_malayalam_palakkad_fire

ദേശീയപാതയോരത്തു കുതിരാനു സമീപം കാട്ടുതീ പടർന്നു…

കുതിരാൻ ∙ ദേശീയപാതയോരത്തു കുതിരാനു സമീപം കാട്ടുതീ പടർന്നു. രാത്രി 8 നാണ് പീച്ചി വന്യജീവി സങ്കേതത്തിനു കീഴിലെ തുരങ്കത്തിനു സമീപത്തു വഴുക്കുംപാറ, നരികിടന്ന മട എന്നിവിടങ്ങളിൽ കാട്ടു തീ വ്യാപിച്ചത്. തീ...

പഴുവിലിൽ സദാചാര കൊലപാതകത്തിൽ പൊലീസിനെതിരെ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം…

പഴുവിലിൽ സദാചാര കൊലപാതകത്തിൽ പൊലീസിനെതിരെ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം. പ്രതികൾക്ക് രക്ഷപ്പെടാൻ പൊലീസ് വഴി ഒരുക്കിയെന്ന് സഹറിന്റെ സഹോദരി ആരോപിച്ചു. സംഭവ ശേഷം ഒരാഴ്ചയോളം പ്രതികൾ നാട്ടിൽ തുടർന്നു വെന്നും സഹറിൻ്റെ മരണ...
police-case-thrissur

എംഡിഎംഎയുമായി യുവാക്കള്‍ പിടിയിൽ..

അമ്മാടം: നിന്ന് 21 ഗ്രാം എംഡിഎംഎയുമായി 4 യുവാക്കളെ ചേര്‍പ്പ് എക്‌സൈസ് പിടികൂടി. അമ്മാടം സ്വദേശികളായ ജെഫിന്‍, ആഷിക് അക്ഷയ്, പ്രജിത്, എന്നിവരാണ് പിടിയിലായത്.

തൃശ്ശൂരിൽ വൻ തീപിടുത്തം..

തൃശ്ശൂർ ചെമ്പുക്കാവ് - പെരിങ്ങാവ് റോഡിലെ ഓസ്കാർ ഇവന്റ് മാനേജ്മെന്റിന്റെ ഗോഡൗണിൽ വൻ തീപിടുത്തം. ഫയർഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.
Thrissur_vartha_district_news_malayalam_sea_kadal

കടലിൽ കുളിക്കാനിറങ്ങിയ വിദേശി തിരയിൽപ്പെട്ട് മരിച്ചു..

തളിക്കുളത്തെ സ്വകാര്യ ബീച്ച് റിസോർട്ടിലെത്തിയ വിദേശ അതിഥി കടലിൽ തിരയിൽപ്പെട്ട് മരിച്ചു. ഓസ്ട്രിയകാരനായ പ്രിന്റർ ജെറാർഡ് (76) ആണ് മരിച്ചത്.
thrissur-medical-collage

മരുന്ന് മാറി, രോഗി ഗുരുതരാവസ്ഥയിൽ..

തൃശ്ശൂർ മെഡിക്കൽ കോളേജിൽ രോഗിക്ക് മരുന്ന് മാറി നൽകി. അബോധാ വസ്ഥയിലായ പോട്ട സ്വദേശി അമലിനെ വെന്റിലേറ്ററിലേക്ക് മാറ്റി. ഹെൽത്ത് ടോണിക്കിന് പകരം രോഗിക്ക് അലർജിയുള്ള ചുമയുടെ മരുന്ന് നൽകി. മികച്ച ചികിത്സയ്ക്ക്...