സംസ്ഥാനത്ത് മഴ അലർട്ടുകളില്‍ മാറ്റം..

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. കേരളത്തിൽ അടുത്ത രണ്ട് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും സാധ്യതയുണ്ട്. തുടർന്ന്...

എറണാകുളത്ത് തോരാതെ മഴ.. 2018ല്‍ പ്രളയമുണ്ടായ ഭാഗങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം..

നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള എറണാകുളം ജില്ലയിൽ മഴ തുടരുകയാണ്. ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ ഭാഗങ്ങളിലും ലഭിച്ച മഴ 50 മി. മീറ്ററിന് മുകളിലാണ്. 2018-ൽ...

അതിശക്തമായ മഴ ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്..

തിരുവനന്തപുരം: അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർച്ച് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.വിവിധ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്ന്...

57.46 ലക്ഷം രൂപ നന്തിലത്ത് ജി മാർട്ട് കമ്പനി അക്കൗണ്ടുകളിൽ നിന്നു തട്ടിയെടുത്ത കേസിൽ...

തൃശൂർ ∙ ജീവനക്കാരുടെ പേരിൽ ശമ്പളരേഖകൾ വ്യാജമായി നിർമിച്ച് 57.46 ലക്ഷം രൂപ നന്തിലത്ത് ജി മാർട്ട് കമ്പനി അക്കൗണ്ടുകളിൽ നിന്നു തട്ടിയെടുത്ത കേസിൽ എച്ച്ആർ മാനേജർ അറസ്റ്റിൽ. ഗുരുവായൂർ തൈക്കാട് മാവിൻചുവട്...
police-case-thrissur

പറപ്പൂക്കരയിൽ ഹോട്ടലിനോട് ചേർന്നും വീട്ടിലുമായി സ്റ്റോക്ക് ചെയ്ത 25 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം...

തൃശൂർ: പറപ്പൂക്കരയിൽ ഹോട്ടലിനോട് ചേർന്നും വീട്ടിലുമായി സ്റ്റോക്ക് ചെയ്ത 25 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം രണ്ടിടങ്ങളിൽ നിന്നായി പിടികൂടി. പള്ളം സ്വദേശി സുനിൽകുമാറാണ് പോലീസിന്റെ പിടിയിലായത്. മറ്റൊരു പ്രതി രതീഷ് പോലീസിനെ...

തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട വയോധികയുടെ മാല മോഷണം പോയി

തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട വയോധികയുടെ മാല മോഷണം പോയി. അട്ടപ്പാടിയിലെ അപ്പന്നൂർ താവളം സ്വദേശി നഞ്ചി എന്ന വയോധികയുടെ മാലയാണ് മോഷണം പോയത്.രാവിലെ എട്ടുമണിക്ക് നഞ്ചി മരണപ്പെട്ടതിനെ തുടർന്ന് നോക്കുമ്പോഴാണ്...

സംസ്ഥാനത്ത് വ്യാപകമായി മഴ തുടരും കേന്ദ്ര കാലാവസ്ഥ വകുപ്പ്..

സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിൽ ഇന്ന് മഴ ശക്തമാകും. ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ , കാസർഗോഡ് ജില്ലക്കിളിലാണ്...

പെരുന്നാൾ ദിനത്തിൽ യുഎഇയിൽ വാഹനാപകടം : കൊടുങ്ങല്ലൂർ സ്വദേശിയായ യുവാവ് മരിച്ചു.

പെരുന്നാൾ ദിനത്തിൽ യുഎഇയിലുണ്ടായ വാഹനാപകടത്തിൽ കൊടുങ്ങല്ലൂർ സ്വദേശിയായ യുവാവ് മ രിച്ചു. രണ്ട് മാസം മുമ്പാണ് സബീഹ് ജോലി അന്വേഷിച്ച് വിസിറ്റിങ് വിസയിൽ ദുബായിൽ എത്തിയത്. കൊടുങ്ങല്ലൂർ എറിയാട് പേബസാർ പുറക്കലത്ത് വീട്ടിൽ...

താമരശ്ശേരി ചുരത്തിൽ ബൈക്ക് അപകടം രണ്ട് യുവാക്കൾക്ക് പരിക്ക്..

താമരശ്ശേരി ചുരത്തിൽ ബൈക്ക് അപകടം രണ്ട് യുവാക്കൾക്ക് പരിക്ക്. ഇവർ സഞ്ചരിച്ച ബൈക്ക് 20 മീറ്റർ താഴ്ച്ചയിലേക്ക് വീണു. തൃശ്ശൂർ സ്വദേശി അൽത്താഫ്, കൊടുവള്ളി സ്വദേശി ഹിജാസ് എന്നിവർക്കാണ് പരിക്കേറ്റത്.
STREET DOG STREAT THERUVU NAYA

ഒല്ലൂരിൽ നായ കടിച്ച് മധ്യവയസ്കക്ക്‌ ഗുരുതര പരിക്ക്.

ഒല്ലൂരിൽ നായ കടിച്ച് മധ്യവയസ്കക്ക്‌ ഗുരുതര പരിക്ക്. എളംതുരുത്തി സ്വദേശിനി ഉഷയ്ക്കാണ് പരിക്കേറ്റത്. വീട്ടുമുറ്റത്ത് നിൽക്കുമ്പോൾ ആയിരുന്നു ആക്രമണം. കഴുത്തിനും കൈവിരലുകൾക്കും കാലിനും പരിക്കേറ്റ ഉഷ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ.
bike accident

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് 2 പേർക്ക് പരിക്കേറ്റു.

തൃപ്രയാർ: തളിക്കുളം കൊപ്രക്കളം പടിഞ്ഞാറ് മജസ്റ്റിക് ഓഡിറ്റോറിയത്തിന് മുൻവശം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് 2 പേർക്ക് പരിക്കേറ്റു. തളിക്കുളം പുതിയങ്ങാടി സ്വദേശി കല്ലിപ്പറമ്പിൽ ഷുഹൈബ് (31), തളിക്കുളം സ്വദേശി തൃപ്രയാറ്റ് നിഷാൽ(22) എന്നിവർക്കാണ്...

തൃശൂർ ചാഴൂരിൽ പനി ബാധിച്ച് എട്ടാം ക്ലാസ് വിദ്യാർഥി മ രിച്ചു.

കുണ്ടൂർ വീട്ടിൽ ധനിഷ്ക്കാണ് (13) മരി ച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാ  ചാഴൂർ എസ്.എൻ.എം.എച്ച്എസ് സ്കൂളിലെ വിദ്യാർഥിയാണ് ധനിഷ്ക്ക്.