പന്തല്ലൂരിൽ കുളത്തിൽ മുങ്ങിയ രണ്ട് പെൺകുട്ടികളെ പുറത്തെടുത്തു..
കുന്നംകുളം പന്തല്ലൂരിൽ കുളത്തിൽ മുങ്ങിയ രണ്ട് പെൺകുട്ടികളെ പുറത്തെടുത്തു. പഴുന്നാന സ്വദേശികൾ ആണെന്നാണ് നിഗമനം. ഇന്ന് വൈകിട്ടോടെയാണ് ഇരുവരും കുളത്തിൽ മുങ്ങിയത്.
സൗജന്യ തൊഴിൽമേള 20ന് മണ്ണുത്തിയിൽ..
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്, മണ്ണുത്തി ഡോൺ ബോസ്കോ കോളജ് ജിടെക് കംപ്യൂട്ടർ എജ്യുക്കേഷൻ എന്നിവ ചേർന്നു നടത്തുന്ന സൗജന്യ തൊഴിൽമേള 20നു മണ്ണുത്തി ഡോൺ ബോസ്കോ കോളജിൽ നടത്തും. രാവിലെ 9.30 നു...
കൈപ്പറമ്പിൽ പൂരത്തിന് എഴുന്നെള്ളിച്ച ആന ഇടഞ്ഞോടി..
കൈപ്പറമ്പിൽ പൂരത്തിന് എഴുന്നെള്ളിച്ച ആന ഇടഞ്ഞോടി. മേള കലാകാരനടക്കം നാല് പേർക്ക് പരിക്ക്. കൈപ്പറമ്പ് പുത്തൂർ തിരുവാണിക്കാവ് അമ്പലത്തിലെ പൂരത്തിനിടയിലാണ് ആന ഇടഞ്ഞത്. പരിഭ്രാന്തിയിൽ ആളുകൾ തിരക്ക് കൂട്ടി ഓടുന്നതിനിടയിലാണ് അപകടം. മേള...
മകളുടെ കല്യാണത്തിനെത്തുന്ന പ്രധാനമന്ത്രിക്ക് സ്വർണ തളിക സമ്മാനം നൽകാൻ ഒരുങ്ങി സുരേഷ് ഗോപി..
ഗുരുവായൂർ : മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിനായി ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സ്വർണ തളിക സമ്മാനം നൽകാൻ ഒരുങ്ങി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. സ്വർണം കൊണ്ടുള്ള കരവിരുതിൽ വിദഗ്ധനായ അനു...
മരം മുട്ടി കൊണ്ട് തലയ്ക്ക് അടിയേറ്റ് ഹോട്ടൽ ജീവനക്കാരൻ കൊല്ലപ്പെട്ടു..
തൃശൂർ: കൊക്കാല ഇറച്ചി മാർക്കറ്റിൽ തർക്കാതെ തുടർന്ന് മരം മുട്ടി കൊണ്ട് തലയ്ക്ക് അടിയേറ്റ് ഹോട്ടൽ ജീവനക്കാരൻ കൊല്ലപ്പെട്ടു. കോടന്നൂർ സ്വദേശി കുന്നത്ത് വീട്ടിൽ പോൾ (64) ആണ് മരിച്ചത്.ഇന്നലെ രാത്രി 8.30...
ഹെൻലി പാസ്പോർട്ട് സൂചികയിൽ ഇന്ത്യ 80-ാം സ്ഥാനത്ത് : ഇനി ഇന്ത്യക്കാർക്ക് ഖത്തറും ഒമാനും...
ഖത്തറും ഒമാനും അടക്കം 62 രാജ്യങ്ങളിലേക്ക് ഇനിമുതൽ വിസയില്ലാതെ ഇന്ത്യൻ പാസ്പോർട്ടുമായി യാത്രചെയ്യാം. വിസ ഫ്രീയായോ ഓൺ അറൈവൽ വിസയിലോ ആണ് യാത്രചെയ്യാനാവുക. ഈയിടെ പുറത്തുവിട്ട 2024-ലെ ഹെൻലി പാസ്പോർട്ട് സൂചികയിൽ ഇന്ത്യ...
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ സന്ദർശനം നടത്തുന്നത് കൊണ്ട് 17ന് ക്ഷേത്രത്തിൽ വിവാഹം ശീട്ടാക്കിയിട്ടുള്ളവർക്കു...
ഗുരുവായൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ സന്ദർശനം നടത്തുന്നത് കൊണ്ട് 17ന് ക്ഷേത്രത്തിൽ വിവാഹം ശീട്ടാക്കിയിട്ടുള്ളവർക്കു പൊലീസ് പ്രവേശന പാസ് ഏർപ്പെടുത്തും. പുലർച്ചെ 5 മുതൽ കാലത്ത് 10 വരെ വിവാഹങ്ങൾ ബുക്ക്...
മകരവിളക്കിന് ഒരുക്കങ്ങൾ പൂർണം; 15ന് എരുമേലി വഴി പമ്പയിലേക്ക് 250 കെഎസ്ആർടിസി ബസുകൾ..
മകരവിളക്ക് ദിവസമായ 15ന് എരുമേലി വഴി പമ്പയിലേക്കു 250 കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും. എരുമേലി ഡിപ്പോയുടെ 20 ബസുകൾ കൂടാതെയാണു പൊൻകുന്നം, കോട്ടയം, കുമളി, ഈരാറ്റുപേട്ട ഡിപ്പോകളിൽ നിന്നുള്ള ബസുകൾ കൂടി...
അടൂരിൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു. സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം..
അടൂരിൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ സ്ത്രീ മ രിച്ചു. അടൂർ മൂന്നാളം സ്വദേശി ഗീതയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പന്നിവിഴ സ്വദേശി ജലജാമണിയെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അമിത വേഗത്തിലെത്തിയ...
ഗുരുവായൂർ ക്ഷേത്രോൽസവം നാട്ടുകാരുടെ പൊതുയോഗം ജനുവരി 10ന്..
ഗുരുവായൂർ: 2024 വർഷത്തെ ഗുരുവായൂർ ക്ഷേത്രം ഉത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിനായി നാട്ടുകാരുടെ പൊതു യോഗം ജനുവരി 10ന് നടക്കും. ഉച്ചതിരിഞ്ഞ് 2.30 ന് ദേവസ്വം കാര്യാലയത്തിൽ നടക്കുന്ന യോഗത്തിൽ ഭക്തജനങ്ങൾ കൃത്യ സമയത്തു...
മെറ്റൽ ലോഡുമായി വന്ന ലോറി മറിഞ്ഞു.
നിർമാണം നടന്നുകൊണ്ടിരിക്കുന്ന മൂന്നുപീടിക ബൈപാസിലേക്ക് മെറ്റൽ ലോഡുമായി വന്ന ടോറസ് ലോറി മറിഞ്ഞു. ആളപായമില്ല. തമിഴ് നാട്ടിൽ നിന്ന് വന്ന വലിയ ടോറസാണ് അപകടത്തിൽപെട്ടത്. മൂന്നുപീടിക ബീച്ച് റോഡിൽ നിന്നും ബൈപാസിലൂടെ തെക്ക്...
സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്..
സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്..ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ചക്രവാതച്ചുഴിയിൽ നിന്ന് തെക്കൻ കർണാടക വരെ ന്യൂനമർദ്ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്.ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന്...








