പാലിയേക്കരയില്‍ ടോള്‍ നിരോധനം തുടരും..

പാലിയേക്കര ടോൾ പിരിവിൽ വിലക്ക് തുടരും. വിഷയം ഹൈക്കോടതി ചൊവ്വാഴ്‌ച പരിഗണിക്കും. ഓഗസ്‌റ്റ് ആറിനാണ് പാലിയേക്കരയിലെ ടോൾ പിരിവ് മരവിപ്പിച്ച് ഹൈക്കോടതി ഇടക്കാല ഉത്തര വിറക്കിയത്. ഉത്തരവ് ഭേദഗതി ചെയ്ത ടോൾ പിരിവിന്...
announcement-vehcle-mic-road

പീച്ചി ഡാം തുറക്കും തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം.

കാലാവസ്ഥാ വകുപ്പ് ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ച സാഹചര്യത്തിൽ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി പീച്ചി ഡാമിൽ നിന്നും സെപ്റ്റംബർ 24ന് രാവിലെ ഒമ്പത് മുതൽ കെ.എസ്.ഇ.ബി.യുടെ ചെറുകിട വൈദ്യുതി ഉത്പാദന നിലയം/റിവർ സ്ലൂയിസ് വഴി...

പന്നിയങ്കരയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു..

വടക്കുഞ്ചേരി. പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടം. ഇന്ന് രാവിലെ ഒൻപതരയോടെയാണ് അപകടം ഉണ്ടായത്. കോയമ്പത്തൂർ തിരുവനന്തപുരം ബസാണ് അപകടത്തിൽപ്പെട്ടത്. ആറോളം യാത്രക്കാർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക്...

പൂങ്കുന്നത്ത് ട്രെയിൻ തട്ടി യുവാവ് മ രിച്ചു.

തൃശൂർ പൂങ്കുന്നത്ത് ട്രെയിൻ തട്ടി യുവാവ് മ രിച്ചു. തമിഴ്നാട് സ്വദേശി അനീഷ് രാജ് ശെൽവരാജ് ആണ് മരി ച്ചത്. തൃശൂർ വെസ്റ്റ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു
announcement-vehcle-mic-road

സപ്ലൈകോ സബ്സിഡി സാധനവില കുറയ്ക്കും..

വെളിച്ചെണ്ണയുൾപ്പെടെ സപ്ലൈകോ വഴി നൽകുന്ന സബ്സിഡി സാധനങ്ങളുടെ വില കുറയ്ക്കുമെന്ന് പി.എസ്. സുപാൽ എം.എൽ.എക്ക് നൽകിയ മറുപടിയിൽ ഭക്ഷ്യ വകുപ്പുമന്ത്രി ജി.ആർ. അനിൽ നിയമ സഭയെ അറിയിച്ചു. ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വില...

കുളത്തിൽ അജ്ഞാത മൃത ദേഹം.

കുന്നംകുളം ഗുരുവായൂർ റോഡിലെ ചാട്ടുകുളത്തിൽ 70 വയസ്സ് തോന്നിക്കുന്ന വയോധികയുടെ മൃത ദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
police-case-thrissur

യുവതിയെ പിന്തുടർന്ന് ശല്യം ചെയ്ത് മാനഹാനി വരുത്തിയ കേസ്സിലെ പിടികിട്ടാപ്പുള്ളിയെ എറണാംകുളത്ത് നിന്ന് അറസ്റ്റ്...

ഇരിങ്ങാലക്കുട : യുവതിയെ വാട്‌സാപ്പിലൂടെ സൗഹൃദം സ്ഥാപിച്ച് യുവതി പ്രതിയുമായി നടത്തിയ ചാറ്റുകൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും നിരന്തരം പിന്തുടർന്ന് ശല്യം ചെയ്ത് മാനഹാനി വരുത്തുകയും ചെയ്ത സംഭവത്തിന് 2022 ൽ തൃശ്ശൂർ...
announcement-vehcle-mic-road

പുലിക്കളി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം.

ഓണാഘോഷങ്ങളുടെ ഭാഗമായി തൃശൂർ നഗരത്തിൽ (ഇന്ന് 08-09-2025 തിങ്കൾ) പുലിക്കളി നടത്തുന്നതിനാൽ രാവിലെ മുതൽ തൃശുർ നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും. രാവിലെ മുതൽ സ്വരാജ് റൗണ്ടിലും, ഓണാഘോഷങ്ങൾ നടക്കുന്ന തേക്കിൻകാട് മൈതാനി നായ്ക്കനാൽ...

വാണിജ്യ സിലിണ്ടർ വില കുറഞ്ഞു; പുതുക്കിയ വില ഇന്നു മുതൽ പ്രാബല്യത്തിൽ..

വാണിജ്യ സിലിണ്ടർ വില കുറഞ്ഞു. വാണിജ്യ സിലിണ്ടറിന് 51 രൂപ 50 പൈസ കുറഞ്ഞു. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇതോടെ സിലിണ്ടറിന്റെ വില 1,580 രൂപയായി. എന്നാൽ, 14.2 കിലോഗ്രാം...
bike accident

ബസിന്റെ ഡോർ തട്ടി മധ്യവയസ്കന് പരിക്ക്..

വലപ്പാട് ബീച്ച് അഴീക്കോട് റോഡിൽ വെച്ച് ഓടിക്കൊണ്ടിരുന്ന ബസിന്റെ ഡോർ പെട്ടെന്ന് തുറന്നതിനെ തുടർന്ന് ഡോർ തട്ടി കാൽനടയാത്രികനായ മധ്യവയസ്കന് പരിക്ക്. വലപ്പാട് ബീച്ച് സ്വദേശി കോഴിശ്ശേരി വീട്ടിൽ വേണുവിനാണ് പരിക്കേറ്റത്.

പാലിയേക്കരയിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു..

ദേശീയപാതയിൽ പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ നിരക്ക് വർദ്ധിപ്പിച്ചു. ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 5 രൂപ മുതൽ 15 രൂപ വരെ വർദ്ധിപ്പിച്ചു. സെപ്റ്റംബർ 10 മുതൽ കൂടിയ നിരക്ക് ഈടാക്കും. കരാർ...

ബസിൽ കുഴഞ്ഞു വീണ് യാത്രക്കാരി മ രിച്ചു.

അന്തിക്കാട്: ബസിൽ കുഴഞ്ഞ് വീണ യാത്രക്കാരിയെ ജീവനക്കാർ ആശുപത്രിയിലെത്തിച്ചു വെങ്കിലും രക്ഷിക്കാനായില്ല. മുറ്റിച്ചൂർ കുറ്റിമാവ് സ്വദേശി വന്നേരി വീട്ടിൽ ഗോപാലൻ മകൾ ലീന (56) ആണ് മ രിച്ചത്. ഇന്ന് രാവിലെയാണ് സംഭവം....
error: Content is protected !!