ദേശീയപാതയിൽ രൂപപ്പെട്ട വലിയ കുഴികൾ വാഹനയാത്രക്കാർക്ക് അപകടഭീഷണിയാകുന്നു..
പട്ടിക്കാട്. മണ്ണുത്തി വടക്കുഞ്ചേരി ആറുവരിപാതയിലാണ് വിവിധ സ്ഥലങ്ങളിലായി കുഴികൾ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസം താണിപ്പാടം സെന്ററിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റിരുന്നു.കരാർ കമ്പനി ജീവനക്കാർ സ്ഥലത്തെത്തി കുഴികൾ അടയ്ക്കുന്നുണ്ടെങ്കിലും നിർമ്മാണ...
ചരക്ക് ലോറി മറിഞ്ഞ് അപകടം..
ദേശീയപാത ചെമ്പൂത്രയിൽ തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ അലീസ് ആശുപത്രിക്ക് സമീപം ചരക്ക് ലോറി മറിഞ്ഞ് അപകടം. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല. ലോറി നിയന്ത്രണം വിട്ട് ദേശീയപാതയിലെ അയൺ...
പനന്തറയിൽ ബൈക്ക് തെന്നി മറിഞ്ഞ് അപകടം.
പുന്നയൂർക്കുളം: പനന്തറയിൽ
ബൈക്ക് തെന്നി മറിഞ്ഞ് അപകടം. ഒരാൾക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരൻ നിലമ്പൂർ സ്വദേശി ദിലീപി (43)നാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ടായിരുന്നു അപകടം. പരിക്കേറ്റയാളെ കുന്നംകുളം മലങ്കര ആശുപത്രിയിലും, തുടർന്ന് വിദഗ്ദ ചികിത്സക്കായി...
നാഗപട്ടണം വലിയ പള്ളി മുതൽ തൃശൂർ ലൂർദ് മാതാ പള്ളി വരെ നീളുന്ന ടൂറിസം...
നാഗപട്ടണം വലിയ പള്ളി മുതൽ തൃശൂർ ലൂർദ് മാതാ പള്ളി വരെ നീളുന്ന ടൂറിസം സർക്കീറ്റിന് നിർദേശം വച്ചിട്ടുണ്ടെന്നും ടൂറിസം സെക്രട്ടറിയിൽ നിന്ന് റിപ്പോർട്ട് കിട്ടിയാൽ തുടർനടപടികളിലേക്കു കടക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി....
മാടക്കത്തറയിൽ ആഫ്രിക്കൻ പന്നി പനി സ്ഥിരീകരിച്ചു..
തൃശൂർ: മാടക്കത്തറയിൽ ആഫ്രിക്കൻ പന്നി പനി സ്ഥിരീകരിച്ചു. പന്നി പനി സ്ഥിരീകരിച്ച 310 പന്നികളെ കൊന്നു കഴിച്ചു മൂടാൻ ജില്ലഭരണകൂടം.10 കിലോമീറ്റർ ചുറ്റളവിൽ പരിശോധന കർശനമാക്കി ആരോഗ്യ വകുപ്പ്.നിലവിൽ ഒരു ഫാമിലെ പന്നികൾക്ക്...
ഒരുമനയൂരിൽ നടുറോഡിൽ നാടൻ ബോംബ് പൊട്ടിച്ച കേസിലെ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു..
ചാവക്കാട്: ഒരുമനയൂരിൽ നടുറോഡിൽ നാടൻ ബോംബ് പൊട്ടിച്ച കേസിൽ അറസ്റ്റിലായ ചേക്കുവീട്ടിൽ അബ്ദുൽ ഷഫീഖിനെ (മസ്താൻ-32) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നാടൻ ബോംബ് വീട്ടിൽ സൂക്ഷിക്കാൻ തുടങ്ങിയിട്ട് നാലു മാസമായെന്ന് ഇയാൾ...
കോഴിക്കടയുടെ മറവിൽ വിദേശ മദ്യം വിൽപന.
ചാലക്കുടി: കോഴിക്കടയുടെ മറവിൽ വിദേശ മദ്യം വിൽപനക്കായി കൈവശം വെച്ചയാളെ ചാലക്കുടി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കുറ്റിച്ചിറ കല്ലിങ്ങപ്പുറം രതീഷ് (40) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 51 കുപ്പി മദ്യം...
പന്നിയങ്കരയിൽ പ്രദേശവാസികളിൽ നിന്നും തത്കാലം ടോൾ പിരിക്കില്ല..
പന്നിയങ്കരയിൽ പ്രദേശവാസികളിൽ നിന്നും തത്കാലം ടോൾ പിരിക്കില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ ചർച്ചയെ തുടർന്ന് പന്നിയങ്കര ടോൾ പ്ലാസയിൽ തൽകാലം പ്രദേശവാസികളിൽ നിന്നും ടോൾ പിരിവ് ഉണ്ടാവില്ലെന്ന് തീരുമാനമായി.
ചെമ്പൂത്ര കോഫി ഹൗസിന് സമീപം രണ്ട് വാഹനങ്ങളിൽ നിന്നായി 1750 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തു.
പട്ടിക്കാട്. ചെമ്പൂത്ര കോഫി ഹൗസിന് സമീപം രണ്ട് വാഹനങ്ങളിൽ നിന്നായി 1750 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് പറവൂർ സ്വദേശികളായ നാലു പേരെ എക്സൈസ് സംഘം പിടികൂടി. പൊള്ളാച്ചിയിൽ നിന്ന് പറവൂരിലേക്ക്...
കഞ്ചാവുമായി മൂന്നു യുവാക്കളെ പോലീസ് പിടികൂടി.
വടക്കാഞ്ചേരി : കഞ്ചാവുമായി മൂന്നു യുവാക്കളെ പോലീസ് പിടികൂടി. മുള്ളൂർക്കര വളവ് സ്വദേശികളായ ഹാരീസ് (32), ഷാഹുൽ ഹമീദ് (34), സുബൈർ (33) എന്നിവരെയാണ് കഞ്ചാവ് ഉപയോഗിക്കുന്നത് കണ്ടെത്തി പിടികൂടി വടക്കാഞ്ചേരി പോലീസ്...
സംസ്ഥാനത്ത് അടുത്ത 3 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത..ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍..
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 3 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, ഇടുക്കി, എറണാകുളം,...
സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ..
സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ. ലോക ലഹരി വിരുദ്ധ ദിനത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് ഡ്രൈ ഡേ ആചരിക്കുന്നത്. ലഹരി വിരുദ്ധ പ്രചാരണങ്ങൾക്ക് പിന്തുണയെന്ന നിലയിലാണ് സർക്കാർ മദ്യഷോപ്പുകൾക്ക് അവധി നൽകിയിരിക്കുന്നത്. ബിവറേജ് കോർപ്പറേഷന്റെ...




