ഭക്ഷ്യസുരക്ഷാ പരിശോധന; തൃശ്ശൂർ ജില്ലയിലെ ഏഴ് സ്ഥാപനങ്ങൾക്കെതിരെ നടപടി…
തൃശ്ശൂർ: ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ജില്ലയിൽ നടത്തിയ വ്യാപക പരിശോധനയിൽ ന്യൂനതകൾ കണ്ടെത്തിയ ഏഴു സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചതായി ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.
വില്ല വനിതാ റസ്റ്റോറന്റ് ഈസ്റ്റ് ഫോർട്ട്,...
ദേശീയപാത മണ്ണുത്തിയിലെ മേൽപ്പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായി ഗതാഗതനിയന്ത്രണം..
ദേശീയപാത മണ്ണുത്തിയിലെ മേൽപ്പാലത്തിൽ ഗർഡറുകൾ കൂടിച്ചേരുന്ന ഭാഗത്ത് അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായി ഒരു ഭാഗത്തേക്കുള്ള പാത താത്കാലികമായി അടച്ചു. പാലക്കാട്ടുനിന്ന് എറണാകുളത്തേക്കുപോകുന്ന പാതയാണ് അടച്ചത്.
ഈ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങളെ എറണാകുളം-പാലക്കാട് പാതയിലേക്ക് കടത്തിവിട്ടാണ് ഗതാഗതം...
കേരളത്തിൽ കാലവർഷം ഇന്ന് എത്തിയേക്കും..
പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നു. തീരമേഖലകളിലും ഇടനാടുകളിലും കൂടുതൽ മഴയ്ക്ക് സാധ്യത. ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള 11 ജില്ലകളിൽ ഇന്ന്...
കനത്തമഴ കൊച്ചിയില്‍ വെള്ളക്കെട്ട്, ഗതാഗതക്കുരുക്ക് രൂക്ഷം..
കൊച്ചിയില്‍ കനത്ത മഴ. രാവിലെ ആരംഭിച്ച ശക്തമായ മഴയില്‍ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. ഗതാഗതക്കുരുക്കും രൂക്ഷമാണ്. എംജി റോഡ്, ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയ ഇടങ്ങളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളില്‍...
സംസ്ഥാനത്ത് വേനല്‍ മഴയുടെ ശക്തി കുറയുന്നു..
സംസ്ഥാനത്ത് വേനല്‍ മഴയുടെ ശക്തി കുറയുന്നു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. 27, 28 തീയതികളില്‍ ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. 29നും തിരുവനന്തപുരം, കൊല്ലം,...
തളിക്കുളത്ത് ദേശീയ പാതയിൽ കാർ മറിഞ്ഞ് നാലുപേർക്ക് പരിക്ക്.
തളിക്കുളം: കൊപ്രക്കളത്തിന് സമീപം ദേശീയ പാതയിൽ റോഡ് നിർമ്മാണത്തിനായുള്ള സാമഗിരികളിൽ കാർ മറിഞ്ഞ് നാലു പേർക്ക് പരിക്ക്. അഞ്ചങ്ങാടി കടപ്പുറം സ്വദേശികളായ ഷക്കീർ (26), മുഹമ്മദ് ജാസിം (22), ഹാഷിം (24) തളിക്കുളം...
സംസ്ഥാന പാതയിലെ കൊരട്ടിക്കര വട്ടമാവിൽ റോഡിന് ഒരു വശത്ത് മണ്ണ് താഴുന്നത് അപകടഭീഷണിയാകുന്നു.
പെരുമ്പിലാവ്:കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിലെ കൊരട്ടിക്കര വട്ടമാവിൽ റോഡിന് ഒരു വശത്ത് മണ്ണ് താഴുന്നത് അപകടഭീഷണിയാകുന്നു. വട്ടമാവ് ലോറി സ്റ്റാൻഡിന് സമീപത്ത് ഗ്യാസ് ലൈനിനുവേണ്ടി കുഴിച്ച് മണ്ണിട്ട ഇടങ്ങളിലാണ് മഴ ശക്തമായത്തോടെ മണ്ണ്...
ചേറ്റുവ മുനക്കക്കടവ് പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി..
ചാവക്കാട്: ചേറ്റുവ മുനക്കക്കടവ് പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മുനയ്ക്കകടവ് മറൈൻ വർക്ക് ഷോപ്പിന് സമീപമാണ് പുഴയിൽ പുരുഷൻറെ മൃതദേഹം കമിഴ്ന്നു കിടക്കുന്ന നിലയിൽ ആണ് കണ്ടെത്തിയത്. മുണ്ടും ഷർട്ടും റെയിൻ കോട്ടും...
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച്...
വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ വിലക്ക് പിൻവലിച്ചു..
തൃശ്ശൂർ അതിരപ്പിള്ളിയും വാഴച്ചാലും ഉൾപ്പെടെയുള്ള വെള്ളച്ചാട്ടങ്ങളിലേക്കും ജലാശയങ്ങൾ, മലയോര പ്രദേശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വിലക്ക് പിൻവലിച്ചു.
വീണ്ടും റോഡരികിൽ ബാർബർ ഷോപ്പ് മാലിന്യം തള്ളി…
തളിക്കുളത്ത് വീണ്ടും റോഡരികിൽ ബാർബർ ഷോപ്പ് മാലിന്യം തള്ളി. കടയുടമയ്ക്ക് ഗ്രാമപ്പഞ്ചായത്ത് പിഴ ചുമത്തി. മാലിന്യം നീക്കം ചെയ്യിച്ചു. ഏഴാം വാർഡിൽ ബാലൻ ഡോക്ടർ റോഡിലാണ് പ്ലാസ്റ്റിക് കവറുകളിൽ നിറച്ച നിലയിൽ കണ്ടെത്തിയത്....
സംസ്ഥാനത്ത് ഇന്ന് കൂടി അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
സംസ്ഥാനത്ത് ഇന്ന് കൂടി അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ മധ്യ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലേർട്ടുണ്ട്. അഞ്ച് ജില്ലകളിൽ ഓറഞ്ച്...