ഹേമ കമ്മിറ്റി റിപ്പോർട്ടിനും പിന്നാലെ ഉയർന്നുവന്ന വിവാദങ്ങൾക്കും ശേഷം ആദ്യമായി പ്രതികരിച്ച് നടൻ മോഹൻലാൽ..,
ഹേമ കമ്മിറ്റി റിപ്പോർട്ടിനും പിന്നാലെ ഉയർന്നുവന്ന വിവാദങ്ങൾക്കും ശേഷം ആദ്യമായി പ്രതികരിച്ച് നടൻ മോഹൻലാൽ. താൻ ഒളിച്ചോടിയിട്ടില്ലെന്നും കേരളത്തിൽ ഇല്ലായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എല്ലാത്തിനും എഎംഎഎ അല്ല ഉത്തരം പറയേണ്ടതെന്നും മോഹൻലാൽ...
കനത്ത മഴ സംസ്ഥാനത്ത് പത്തുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. ചൊവ്വാഴ്ച വരെ മഴ തുടരും..
തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തീവ്രമഴ കണക്കിലെടുത്ത് ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് നേരത്തെ...
ഹ്രസ്വ ചിത്ര സംവിധായകനും രണ്ട് സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ക്കും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ പീഡന പരാതിയുമായി...
യുവതിയെ വീട്ടില്‍ കയറി കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. സോഷ്യല്‍ മീഡിയ താരങ്ങളായ സന്തോഷ് വര്‍ക്കി ( ആറാട്ടണ്ണന്‍) അലിന്‍ ജോസ്, ഹ്രസ്വ ചിത്ര സംവിധായകന്‍ വിനീത് പെരേര എന്നിവര്‍ക്കെതിരെ ഉള്‍പ്പെടെയാണ് കേസ്.
പോസ്റ്റ് ഓഫിസിലെ വിവിധ പദ്ധതികളിലെ നിക്ഷേപങ്ങളിൽbനിന്ന് കൃത്രിമ രേഖ ചമച്ച് പണംതട്ടിയ പോസ്റ്റ് മാസ്റ്റർ...
ഗുരുവായൂർ: മറ്റം സബ് പോസ്റ്റ് ഓഫിസിനു കീഴിലെ നമ്പഴിക്കാട് ബ്രാഞ്ച് പോസ്റ്റ് ഓഫിസിലെ ഗ്രാമീൺ ഡാക്സ് സേവക് വിഭാഗത്തിലെ പോസ്റ്റ് മാസ്റ്റർ കുന്നംകുളം കിഴൂർ സ്വദേശി കോതക്കൽ മനു കെ. ഉണ്ണികൃഷ്ണനെയാണ് (27)...
ഓണപ്പരീക്ഷ സെപ്റ്റംബർ മൂന്നു മുതൽ 12 വരെ..
ഓണപ്പരീക്ഷയ്ക്കുള്ള സമയപ്പട്ടിക പ്രഖ്യാപിച്ചു. ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിലേക്കുള്ള ഓണപരീക്ഷ സെപ്റ്റംബർ മൂന്നിന് ആരംഭിച്ച് 12-ന് അവസാനിക്കും. രാവിലെ പത്ത് മുതൽ 12.15 വരെയും ഉച്ചകഴിഞ്ഞ് 1.30 മുതൽ 3.45 വരെയുമാണ്...
പന്നിയങ്കര ടോൾപ്ലാസയിൽ ഉണ്ടായ തർക്കത്തിൽ ജീവനക്കാരന് പരിക്ക്..
ടോൾ കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിൽ പന്നിയങ്കര ടോൾ പ്ലാസയിലെ പാർത്ഥിപൻ എന്ന ജീവനക്കാരനാണ് തലയ്ക്ക് പരിക്കേറ്റത്. തൃശ്ശൂർ ഭാഗത്ത് നിന്നും പാലക്കാട് ദിശയിലേക്ക് പോകുന്ന ഭാഗത്തെ ട്രാക്കിലെ ടോൾ ബൂത്തിലാണ് വഴക്ക്...
വിദേശത്ത് ഡാറ്റാ എന്‍ട്രി ജോലി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്.
തൃശ്ശൂര്‍: വിദേശത്ത് ഡാറ്റാ എന്‍ട്രി ജോലി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് ഡാറ്റാ എന്‍ട്രി ജോലിയ്ക്ക് പകരം 'സൈബര്‍ തട്ടിപ്പ് ജോലി' നൽകി കബളിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ തൃശൂര്‍ പെരിങ്ങോട്ടുകര വടക്കുമുറി...
കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ലൈഫ്സ്റ്റൈല്‍ ജൂവലറി ബ്രാൻഡായ കാൻഡിയറിന്‍റെ കേരളത്തിലെ ആദ്യ ഷോറൂം തൃശൂരില്‍ തുറക്കുന്നു..
തൃശൂര്‍: കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ലൈഫ് സ്റ്റൈല്‍ ജൂവലറി ബ്രാൻഡായ കാൻഡിയറിന്‍റെ കേരളത്തിലെ ആദ്യ ഷോറൂമിന് തൃശൂരില്‍ തുടക്കം കുറിക്കുന്നു. തൃശൂർ പാറമേക്കാവ് അമ്പലത്തിനോട് ചേർന്നുള്ള ദീപാഞ്ജലി കോംപ്ലക്‌സിലാണ് കാൻഡിയർ ഷോറൂം. ഓഗസ്റ്റ് 24,...
റഷ്യയില്‍ തൃശൂര്‍ സ്വദേശി കൊല്ലപ്പെട്ട സംഭവം സന്ദീപിന്റെ റഷ്യൻ യാത്ര അന്വേഷിക്കാൻ ഉത്തരവിട്ട് തൃശ്ശൂര്‍...
തൃശൂർ: റഷ്യയിലെ യുക്രൈൻ ഷെല്ലാക്രമണത്തില്‍ തൃശ്ശൂർ സ്വദേശിയായ സന്ദീപ്(36) മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് തൃശ്ശൂർ റൂറല്‍ എസ്പി. ചാലക്കുടി ഡി വൈ എസ് പിക്കാണ് അന്വേഷണ ചുമതല. മരിച്ച സന്ദീപിന്റെ കേരളത്തില്‍...
വിദ്യാലയങ്ങൾക്ക് സമീപത്തെ കടകളിലെ പരിശോധന ശക്തമാക്കും..
വിദ്യാലയങ്ങൾക്കു സമീപത്തുള്ള കടകളിലെ പരിശോധന ശക്തിപ്പെടുത്താനും വിമുക്തി ഡി അഡിക്ഷൻ സെന്ററിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ജില്ലാതല ജനജാഗ്രതാ സമിതിയുടെ യോഗത്തിൽ തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്.പ്രിൻസിന്റെ അധ്യക്ഷതയിൽ കലക്ടർ അർജുൻ പാണ്ഡ്യൻ...
എം.ഡി.എം.എയുമായി ഒരാൾ പിടിയിൽ.
ദേശീയപാത കുതിരാനിൽ സ്വകാര്യ ബസിലെ യാത്രക്കാരനിൽ നിന്ന് ഏകദേശം180 ഗ്രാം എം ഡി എം എ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശി ഷിബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണറുടെ...
ഒരേ ദിവസം രണ്ട് മാലപൊട്ടിക്കൽ പ്രതി പിടിയിൽ.
തൃശ്ശൂർ : ഒരേ ദിവസം രണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ടിടങ്ങളിൽ നിന്ന് മാലപൊട്ടിച്ച കേസിലെ പ്രതി പിടിയിൽ. കൊട്ടാരക്കര നീലേശ്വരം പ്രസന്ന മന്ദിരത്തിൽ റിഷഭ് പി. നായർ (28) ആണ് പിടിയിലായത്....







