അനുസരണയോടെ നാട്; പൂർണ്ണമായി സമ്പൂർണ്ണ ലോക്ക് ഡൗൺ….
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സമ്പൂർണ ലോക്ക്ഡൗൺ അക്ഷരാർഥത്തിൽ അനുസരിച്ച് തൃശൂരുകാർ. ഞായറാഴ്ച പുലർച്ചെ മുതൽ അർധരാത്രിവരെ നീണ്ട ലോക്ക്ഡൗണിൽ ജില്ല പൂർണമായും അടഞ്ഞുകിടന്നു. അത്യാവശ്യ സർവീസുകൾ ഒഴികെ മറ്റു വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. പാഴ്സൽ...
രാജ്യത്ത് ട്രെയിൻ സർവ്വീസുകൾ ചൊവ്വാഴ്ച മുതൽ ഭാഗികമായി പുനരാരംഭിക്കും..
ലോക്ക് ഡൗൺ തീരാൻ ഇനിയും ഒരാഴ്ച ബാക്കി നിൽക്കെ രാജ്യത്തെ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ചൊവ്വാഴ്ച മുതല്‍ ന്യൂഡൽഹിയിൽ നിന്നും വിവിധ സംസ്ഥാനങ്ങളിലേക്ക് 15 ട്രെയിനുകള്‍ ഓടിക്കുമെന്നു റെയില്‍വേ അറിയിച്ചു....
അന്നമനടയിൽ ആശുപത്രി വീട്ടുപടിക്കൽ എത്തും..
ലോക്ഡൗൺ കാലത്ത് അന്നമനടയിൽ രോഗികൾക്കായി സഞ്ചരിക്കുന്ന ആശുപത്രി ഒരുക്കി. വി.ആർ. സുനിൽകുമാർ എം.എൽ.എ.യുടെ പ്രത്യേക നിർദേശ പ്രകാരമാണ് ഗ്രാമീണമേഖലകളിലേക്ക് സഞ്ചരിക്കുന്ന ആശുപത്രി സജ്ജമാക്കിയത്. സഞ്ചരിക്കുന്ന ആശുപത്രിയുടെ ചുമതലമാമ്പ്ര സാമൂഹികാരോഗ്യ കേന്ദ്രത്തിനാണ്.
മൊബൈൽ ഹോസ്പിറ്റലിലേക്ക് ആവശ്യമായ...
നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ…
കുന്നംകുളത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പോലീസിന്റെ പിടിയിലായി. കുന്നംകുളം.പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ജി. സുരേഷ് നടത്തിയ വാഹന പരിശോധനയിലാണ് 6000 പായ്ക്കറ്റ് വീര്യംകൂടിയ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. കല്ലുംപുറം ചൂളിപ്പുറത്ത്...
ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല; 5 പേര്‍ കൂടി രോഗമുക്തർ…
സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സംസ്ഥാനത്തിന് തുടര്‍ച്ചയായ ആശ്വാസ ദിനങ്ങളാണ് ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് 1, 3, 4, 6, 7 തീയതികളിലാണ് അടുത്തിടെ...
അൾട്രാവയലറ്റ് സ്റ്റെറിലൈസറുമായി തലക്കോട്ടുകര വിദ്യ എൻജിനീയറിങ് കോളേജ്…
കോവിഡ് പ്രതിരോധ പ്രവർത്തന നങ്ങൾക്ക് ഊർജ്ജം പകരാൻ അൾട്രാവയലറ്റ് സ്റ്റെറിലൈസറുമായി തലക്കോട്ടുകര വിദ്യ എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികൾ.കോളേജിലെ സ്‌കിൽ സെന്ററും നാഷണൽ സർവീസ് സ്‌കീം യൂണിറ്റും ചേർന്നാണ് സ്റ്റെറിലൈസർ വികസിപ്പിച്ചത്. ബോക്സിനുള്ളിൽ സ്ഥാപിച്ച...
പത്ത്, പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ മെയ് 21 നും 29 നും ഇടയിൽ...
പത്ത്, പ്ലസ് വൺ, പ്ലസ്ടു ക്ലാസുകളിലെ നടത്താൻ ബാക്കിയുള്ള പൊതുപരീക്ഷകൾ മെയ് 21നും 29നും ഇടക്ക് പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവിൽ പൂർത്തീകരിച്ച പരീക്ഷകളുടെ മൂല്യനിർണയം മെയ് 13-ന് ആരംഭിക്കും....
സൗജന്യ മാസ്ക് വിതരണവുമായിഎം.പി. ബെന്നി ബഹനാന്…
കയ്‌പമംഗലത്തെ ആശുപത്രികകള്‍, പോലീസ് സ്റ്റേഷനുകള്‍, പഞ്ചായത്ത് ഓഫീസുകള്‍, നഗരസഭാ ഓഫീസ്, ഫയര്‍ സ്റ്റേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ചാലക്കുടി എം.പി. ബെന്നി ബഹനാന്‍ സര്‍ജിക്കല്‍ മാസ്ക് വിതരണം ചെയ്തു.പദ്ധതിയുടെ ഉദ്ഘാടനം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍...
ചുരുങ്ങിയ ചിലവിൽ ഭക്ഷണം വിളമ്പാൻ പൊയ്യയിൽ ജനകീയ ഹോട്ടൽ പ്രവർത്തനമാരംഭിച്ചു..
കൊടുങ്ങല്ലൂരിലെ ആദ്യ ജനകീയ ഹോട്ടല്‍ പൊയ്യയില്‍ പ്രവര്‍ത്ത നമാരംഭിച്ചു. കുടുംബശ്രീയുടെ സഹകരണത്തോടെ ആരംഭിച്ച ഹോട്ടലില്‍ 20 രൂപയ്ക്കാണ് ഊണ് നൽകുന്നത്. പാഴ്സലായി വീടുകളില്‍ എത്തിച്ചു നൽകുന്നതിന് 25 രൂപയാണ് നിരക്ക്. ലോക്ക്ഡൗണ്‍ ആയതിനാൽ...
കോർപറേഷൻ ഫുട്ബോൾ മൈതാനം ഇനി തിളങ്ങും..
തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിലെ ഫുട്ബോൾ മൈതാനം കേടുപാടുകൾ തീർത്ത് മനോഹരമാകാൻ ഒരുങ് ങുകയാണ്. ഐ-ലീഗ് ഉൾപ്പെടെയുള്ള ദേശീയ ഫുട്‌ബോൾ മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ച മൈതാനം നവീകരിക്കണമെന്ന ഏറെനാളത്തെ ആവശ്യത്തിനൊടുവിൽ മൈതാനത്തെ കൃത്രിമ പുൽത്തകിടി...
വെള്ളംകുടി മുട്ടിക്കാതെ വാട്ടർ അതോറിറ്റി..
ലോക്ക് ഡൗൺ കാലത്തും കേരള വാട്ടർ അതോറിറ്റി തൃശ്ശൂർ സർക്കിളിന് കീഴിലുള്ള എല്ലാ പദ്ധതികളിൽ നിന്നുമുള്ള കുടിവെള്ളവിതരണം കാര്യക്ഷമമായി മുടങ്ങാതെ നടത്തുന്നുണ്ട്. പൈപ്പ് ലൈൻ അറ്റകുറ്റപ്പണികൾ, മോട്ടോർ പമ്പ് സെറ്റുകളുടെ കേടുപാട് തീർക്കൽ...
ദുരിതം തീർക്കാൻ ഗുരുവായൂർ ദേവസ്വത്തിന്റെ അഞ്ച് കോടിയും…
മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസനിധിയിലേക്ക് ഗുരുവായൂർ ദേവസ്വം ബോർഡ് 5 കോടി രൂപ സംഭാവന നൽകി. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. കെ ബി മോഹൻദാസ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലെത്തി ജില്ലാ കളക്ടർ...












