ജാഗ്രത!!! പെരിങ്ങൽക്കുത്ത് ഡാമിൽ ബ്ലൂ അലർട്ട്..
പെരിങ്ങൽക്കുത്ത് ഡാമിൽ. ജലനിരപ്പ് ഉയര്‍ന്ന് 417 മീറ്റര്‍ ആയതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചത്. പെരിങ്ങല്‍കുത്ത് ഡാമിൽ എപ്പോൾ ജലനിരപ്പ് 417 മീറ്റര്‍ ആയതിനെ തുടര്‍ന്ന് ജില്ലാ ദുരന്ത നിവാരണ...
കാട്ടുപന്നിയെ വെടിവെക്കാൻ അനുമതി നൽകി.
കൃഷി നിരന്തരമായി ശല്യം ചെയ്യുന്ന കാട്ടുപന്നികളുടെ ആക്രമണം ഉള്ള സ്ഥലങ്ങളിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ എംപാനൽ ചെയ്ത, പ്രദേശത്തുതന്നെയുള്ള തോക്ക് ലൈസൻസ് ഉള്ളവർക്ക് കാട്ടുപന്നിയെ വെടി വെക്കാൻ അനുമതി നൽകി ഉത്തരവായതായി വനം-വന്യജീവി...
ജില്ലയിലെ ആദ്യത്തെ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി കുന്നംകുളത്ത്..
ജില്ലയിലെ ആദ്യത്തെ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി കുന്നംകുളത്ത് പ്രവർത്തനമാരംഭിച്ചു. ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ള മൂന്ന് പോക്സോ കോടതികളിൽ ആദ്യത്തെ കോടതിയാണിത്. മറ്റ് രണ്ടെണ്ണത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു.
കുന്നംകുളം മജിസ്ട്രേറ്റ് കോടതിയുടെ ഒന്നാം നിലയിലാണ്...
(ജൂലൈ 2) പട്ടിക്കാട് സബ്സ്റ്റേഷൻ പരിധിയിലുള്ള ഈ സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ...
കെ. എസ്. ഇബി പട്ടിക്കാട് സബ്സ്റ്റേഷൻ പരിധിയിലുള്ള ഉള്ള. "കൂട്ടാല തോമസ്, കൂട്ടാല ചർച്ച്, ചെമ്പകശ്ശേരി, ഇമ്മട്ടിപ്പറമ്പ്, ആഷ്‌ലി ബോൺസ്, മുടിക്കോട്, വട്ടക്കല്ല്, ചാത്തംകുളം കനാൽ, ചാത്തംകുളം, ടീംസ്, ആൽപ്പാറ കേശവൻ, ടി.കെ.ആർ,...
സംസ്ഥാനത്ത് ബസ് ചാർജ് വർധനയ്ക്ക് ശുപാർശ, ഇനിമുതൽ മിനിമം ചാർജ് 10 രൂപയാക്കണം..
കോവിഡ് വ്യാപനത്തിന് കാലത്തെ പ്രത്യേക ശുപാർശയാണ് കമ്മീഷൻ സർക്കാരിന് കൈമാറിയിട്ട് ഉള്ളത്. റിപ്പോർട്ട് പശ്ചാത്തലത്തിൽ തീരുമാനം എടുക്കാൻ വേണ്ടി ഇന്ന് രാവിലെ 11 മണിക്ക് ഗതാഗത മന്ത്രിയുടെ സാന്നിധ്യത്തിൽ പ്രത്യേക ഉന്നതതലയോഗം നടക്കുന്നുണ്ട്....
ലോകത്തിന് ആശ്വാസം ; റഷ്യയിൽ വികസിപ്പിച്ച കോവിഡിനെതിരെയുള്ള വാക്‌സിൻ അടുത്ത ആഴ്ച്ച മുതൽ കോവിഡ്...
ലോകമെമ്പാടും കോവിഡ് വൈറസ് വ്യാപനം അതീവ ഗുരുതരമായി തുടരുമ്പോഴും ഇനിയും കൃത്യമായ ഒരു പ്രതിരോധ വാക്സിൻ കണ്ടു പിടിക്കുന്നതിന് ലോകത്തിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ റഷ്യയിൽ നിന്നും ഒരു ആശ്വാസ വാർത്ത ഇപ്പോൾ...
നാളെ മുതൽ മത്സ്യബന്ധനത്തിന് വിലക്ക്; കടലിൽ പോകരുത്
തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ പ്രദേശത്തുമായി മെയ് 31 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് കേരള തീരത്ത്...
ജില്ലയിലെ ട്രയൽ റൂമുകൾക്ക് ലോക്ക് വീണു..
ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് പ്രവർത്തനം ആരംഭിച്ച തുണിക്കടകളിൽ ട്രയൽ റൂമുകൾ പ്രവർത്തിപ്പിക്കരുതെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു.
രോഗപ്പകർച്ചാ സാധ്യത കണക്കിലെടുത്താണ് നടപടി.സാമൂഹിക അകലം പാലിക്കുന്നതോടൊപ്പം കടകളിൽ ട്രയൽ റൂമുകൾ അടച്ചിടുകയും ചെയ്താൽ രോഗം...
എസ്എസ്എൽസി, ഹയർസക്കൻഡറി പരീക്ഷകൾ മെയ് 26 മുതൽ..
എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്‌ഇ പരീക്ഷകൾ മേയ് 26 മുതൽ തന്നെ നടത്താൻ തീരുമാനമായി. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ നടത്തുന്നതിനു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയതിനു പിന്നാലെയാണ് സംസ്ഥാനത്തിന്റെ...
എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷകൾ വീണ്ടും മാറ്റി..
സംസ്ഥാനത്ത് മെയ് 26 മുതൽ നടത്താനിരുന്ന എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷകൾ മാറ്റും. ജൂൺ ആദ്യ വാരത്തിൽ കേന്ദ്രമാർഗനിർദേശം വന്നതിനുശേഷം പരീക്ഷാ തീയതി തീരുമാനിക്കുമെന്ന് ഇന്നു നടന്ന മന്ത്രിസഭാ യോഗത്തിൽ ധാരണയായി.
നാലാംഘട്ട ലോക്ക്ഡൗൺ അവസാനിക്കുന്നതുവരെ...
ഇനി രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ യാത്രക്ക് പാസ് വേണ്ട..
കണ്ടെയ്ന്‍മെന്‍റ് മേഖലകളില്‍ ഒഴികെ രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ ജില്ലവിട്ട് യാത്രചെയ്യുന്നതിന് നിലവിലുള്ള പാസ് സംവിധാനം നിർത്തിവെച്ചു. യാത്രക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. അത്യാവശ് യകാര്യങ്ങള്‍ക്ക് രാത്രി ഏഴിനും രാവിലെ...
കുന്നംകുളം താലൂക്കിൽ തൃശൂർ ജില്ലക്കാരായ പ്രവാസികൾക്ക് ക്വാറന്റൈൻ…
പ്രത്യേക വിമാന സർവ്വീസ് വഴി വിദേശത്ത് നിന്നും തിരിച്ചെത്തിയ തൃശൂർ ജില്ലക്കാരായ പ്രവാസികൾക്ക് കുന്നംകുളം താലൂക്കിലെ കേന്ദ്രങ്ങളിൽ ക്വാറന്റൈൻ സൗകര്യങ്ങൾ ഒരുക്കി. താലൂക്ക് പരിധിയിലെ നാല് ക്വാറന്റൈൻ കേന്ദ്രങ്ങളിലായാണ് ആവശ്യമായ സൗകര്യമൊരുക്കിയത്. ചൂണ്ടൽ...







