വിലക്കയറ്റത്തിൽ നട്ടംതിരിഞ്ഞ് ജനം പച്ചക്കറിക്കൊപ്പം ധാന്യങ്ങൾക്കും വില കുതിക്കുന്നു..

സംസ്ഥാനത്ത് കുതിച്ചുയരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ പൊറുതിമുട്ടി പൊതുജനം. പലവ്യഞ്ജന വസ്തുക്കൾക്കും പച്ചക്കറിക്കും ഒപ്പം ധ്യാന്യവർഗങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. ഒരു കിലോ തുവരപരിപ്പിന് ചില്ലറ വിപണിയിൽ 190 രൂപ വരെ വിലയെത്തി. ഒരു മാസത്തതിനിടെ...

ഗുരുവായൂർ അഞ്ജലി ബേക്കറി ഉടമയായ ചെറുവത്താനി സ്വദേശിയെ തൂങ്ങി മരി ച്ച നിലയിൽ

കുന്നംകുളം: ഗുരുവായൂർ അഞ്ജലി ബേക്കറി ഉടമയായ ചെറുവത്താനി സ്വദേശിയെ തൂങ്ങി മരി ച്ച നിലയിൽ കണ്ടെത്തി. ചെറുവത്താനി സ്വദേശി മണപ്പറമ്പിൽ വീട്ടിൽ 49 വയസ്സുള്ള മുരളിയെയാണ് ബന്ധു.വീട്ടിൽ തൂങ്ങി മ രിച്ച നിലയിൽ...

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു..

വടക്കാഞ്ചേരി: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മ രിച്ചു. വടക്കാഞ്ചേരി ഉത്രാളികാവിന് സമീപത്തെ കോളനിയിൽ ചാത്തൻ കോട്ടിൽ അൻസാർ – ഷിഹാന തസ്നി ദമ്പതികളുടെ മകൾ നൈഷാന ഇഷാൽ...

കാഞ്ഞാണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം യുവാവിന് ദാരുണാന്ത്യം..

കാഞ്ഞാണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരു ണാന്ത്യം. രണ്ട് പേർക്ക് പരിക്കേറ്റു. കണ്ടശ്ശാങ്കടവ് സ്വദേശി ചുങ്കത്ത് വള്ളിയിൽ ജിനോ ജോൺസൻ (23) ആണ് മ രിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെ കാഞ്ഞാണി...
thrissur-medical-collage

ഗവ.മെഡിക്കൽ കോളേജിലെ വൃക്കരോഗബാധിതരെ ദുരിതത്തിലാക്കി വീട്ടിലിരുന്ന് ഡയാലിസ് ചെയ്യുന്നതിനുള്ള മരുന്ന് തീർന്നു..

ഗവ.മെഡിക്കൽ കോളേജിലെ വൃക്കരോഗബാധിതരെ ദുരിതത്തിലാക്കി വീട്ടിലിരുന്ന് ഡയാലിസ് ചെയ്യുന്നതിനുള്ള മരുന്ന് തീർന്നു. ആശുപത്രിയിൽ വരാതെ വീട്ടിലിരുന്ന് സ്വന്തമായി ഡയാലിസിസ് നടത്തുന്ന നൂറോളം പേരാണ് ഇതോടെ ദുരിതത്തിലായത്. കാരുണ്യ വഴി സൗജന്യമായി ലഭിച്ചിരുന്ന ഈ...
bike accident

കെ.എസ്.ആർ. ടി.സി. ബസ് ക്ഷേത്രനടവഴിയിലേക്ക് ഇടിച്ചുകയറി.

കെ.എസ്.ആർ. ടി.സി. ബസ് ക്ഷേത്രനടവഴിയിലേക്ക് ഇടിച്ചുകയറി. ദേവസ്വം സ്ഥാപിച്ചിരുന്ന ഗേറ്റ് ഇടിച്ചു തകർത്തു. ആർക്കും പരിക്കില്ല. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം. എറണാകുളത്തു നിന്ന് ഗുരുവായൂരിലേക്ക് വരുകയായിരുന്നു ബസ്. പടിഞ്ഞാറേ നട ജങ്ഷനിൽ...

തൃശൂരും പാലക്കാടും ഭൂചലനം..

തൃശൂർ: തൃശൂർ, പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ദൂചലനം. ജില്ലയിൽ കുന്നംകുളം, വേലൂർ, മുണ്ടൂർ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വലിയ ശബദത്തോടെയാണ് മൂന്ന് മുതൽ നാല് വരെ സെക്കന്റ് സമയം നീണ്ടു നിന്നന്ന...

ചേർത്തലയിൽ കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു..

ആലപ്പുഴ ചേര്‍ത്തല മുഹമ്മയില്‍ കാക്കകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാല്‍ ലാബിലെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കേരളത്തില്‍ ആദ്യമായാണ് കാക്കകളില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. മുഹമ്മയിലെ നാലാം വാര്‍ഡിലെ ചില ഭാഗങ്ങളില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തത്...

കുവൈത്തിലെ തൊഴിലാളി ക്യാംപിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 14 ആയി.

ഇന്നലെയുണ്ടായ ദുരന്തത്തിൽ 49 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അവരിൽ 40 ഇന്ത്യക്കാരാണുള്ളത്. ഇവരിൽ 14 പേർ മലയാളികളാണ്. മരിച്ച 14 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂർ,കാസർകോ‍ട് സ്വദേശികളാണ് മരിച്ചത്....

വനിതാ ഡോക്ടറുമായി സൗഹൃദം സ്ഥാപിച്ച് ഏഴുലക്ഷം രൂപയും 30 പവൻ സ്വർണവും തട്ടിച്ച കേസിൽ...

വനിതാ ഡോക്ടറുമായി സൗഹൃദം സ്ഥാപിച്ച് ഏഴുലക്ഷം രൂപയും 30 പവൻ സ്വർണവും തട്ടിച്ച കേസിൽ എറണാകുളം സ്വദേശിയായ ബ്ലോഗർ അറസ്റ്റിൽ. തൃശ്ശൂർ പാട്ടു രായ്ക്കലിലെ ഡോക്ടറുടെ പരാതിയിൽ മേനോൻ അഭിഭാഷകൻ കൂടിയായ ബ്ലോഗർ...
rain-yellow-alert_thrissur

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്..

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍...
bike accident

ബസിനു പിറകിൽ പിക്കപ്പ് വാൻ ഇടിച്ചു ഡ്രൈവർ മരി ച്ചു.

മണ്ണുത്തി വടക്കഞ്ചേരി ദേശീയ പാതയിൽ മുടിക്കോട് സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ബസിനു പിറകിൽ പിക്കപ്പ് വാൻ ഇടിച്ചു ഡ്രൈവർ മരി ച്ചു. കോയമ്പത്തൂർ ഉക്കടം സ്വദേശി കറുപ്പയ്യ സേർവൈ ആണ് മ രിച്ചത്....
error: Content is protected !!