ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സന്ദർശകർക്ക് നിയന്ത്രണം..
കോ വിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സന്ദർശകർക്ക് നിയന്ത്രണം
ഏർപ്പെടുത്തി. ഓഫീസുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 0487 2360381 എന്ന നമ്പറിലോ ddosctcr@gmail.com എന്ന മെയിൽ ഐഡിയിലോ ബന്ധപ്പെടാം.
പുത്തൂർ വില്ലേജ് ഓഫിസര്‍ ഡ്യൂട്ടിയിലിരിക്കെ കൈഞരമ്പ്മുറിച്ചു.
പഞ്ചായത്ത് പ്രസിഡന്റും കൂട്ടരും ഘരാവോ ചെയ്യുന്നതിനിടെ കൈഞരമ്പ് മുറിച്ച് വനിതാ വില്ലേജ് ഓഫിസര്‍ സി.എന്‍.സിമി. തൃശൂര്‍ പുത്തൂര്‍ വില്ലേജ് ഓഫിസില്‍ ഉച്ചക്കഴിഞ്ഞായിരുന്നു നാടകീയ സംഭവം. വില്ലേജ് ഓഫിസര്‍ സി.എന്‍.സിമിയെ പരുക്കുകളോടെ ജൂബിലി മിഷന്‍...
മുളപ്പിച്ച കശുവണ്ടിയുമായി കേരള കാർഷിക സർവകലാശാല..
സാധാരണക്കാരായ മലയാളികൾക്ക് കശുവണ്ടി പരിപ്പ് കുറഞ്ഞ ചിലവിൽ പ്രാദേശികമായി ലഭ്യമാക്കുവാൻ ഉതകുന്ന 'മുളപ്പിച്ച കശുവണ്ടി' പരിചയപ്പെടുത്തുകയാണ് കേരള കാർഷിക സർവ്വകലാശാല. സർവകലാശാലയുടെ കീഴിലുള്ള മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രമാണ് പ്രതിരോധശക്തി വർധിപ്പിക്കാൻ ഉതകുന്ന...
തൃശൂരില്‍ ഇന്ന് 24 പേര്‍ക്ക് കൊ വിഡ്. 17 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ.
തൃശൂരില്‍ ഇന്ന് 24 പേര്‍ക്ക് കൊ വിഡ്. 17 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു. 57 പേരുടെ ഫലം നഗറ്റീവ്. ജില്ലയിൽ 24 പേർക്ക് കൂടി കോ...
ഇടുക്കി പെട്ടിമുടിയിൽ തെരച്ചിൽ നടത്തുന്ന സംഘാംഗത്തിന് കൊ വിഡ്
ഇടുക്കി പെട്ടിമുടിയിൽ മണ്ണിടിച്ചിലിനിടെ കാണാതായ വരെ തെരച്ചിൽ നടത്തുന്ന സംഘാംഗത്തിന് കൊവി എന്ന വാർത്ത പുറത്ത്. ഫയർഫോഴ്‌സ് അംഗത്തിനാണ് കൊ വിഡ് സ്ഥിരീകരിച്ചത്. ആലപ്പുഴയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് ജീവനക്കാരനാണ് കൊ വിഡ്. ഇദ്ദേഹത്തിന്റെ...
വിമാനാപകടത്തിൽ പരിക്കേറ്റവരുടെ ആശുപത്രി ബില്ലുകൾ ആരോഗ്യകുപ്പ് നേരിട്ട് സ്വീകരിക്കും..
കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ആശുപത്രി ബില്ലുകൾ ആരോഗ്യകുപ്പ് നേരിട്ട് സ്വീകരിക്കും. ജില്ലാ കലക്ടർ ഇത് സംബന്ധിച്ച നിർദ്ദേശം മെഡിക്കൽ ഓഫിസർക്ക് നൽകി. ബില്ലുകൾ ആശുപത്രി അധികൃതരെ ചികിത്സയിൽ കഴിയുന്നവർക്ക് നൽകരുത്....
തൃശ്ശൂർ ജില്ല (Aug-08) കണ്ടൈൻമെന്റ് സോണിൽ വരുത്തിയ മാറ്റങ്ങൾ…
തൃശ്ശൂർ : കോവിഡ്-19 രോഗവ്യാപനം തടയുന്നതിനായി പരിയാരം ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകൾ, ചേലക്കര ഗ്രാമപഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകൾ, കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ്, കുന്ദംകുളം നഗരസഭയിലെ ഒമ്പതാം ഡിവിഷൻ, മതിലകം...
തൃശൂരില്‍ ജില്ലയിൽ ഇന്ന് ( ശനിയാഴ്ച-8 ) 64 പേര്‍ക്ക് കൊ വിഡ് സ്ഥിരീകരിച്ചു...
തൃശൂർ ജില്ലയിൽ ശനിയാഴ്ച 64 പേർക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 571 ആയി. ശനിയാഴ്ച 72 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ ഇതുവരെ...
എടവിലങ്ങിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു..
തീരദേശ റോഡ് തകർത്ത് കടൽ ജലം അര കിലോമീറ്റർ കിഴക്കോട്ടൊഴുകി അറപ്പ തോടും ഇടതോടുകളും നിറഞ് വെള്ളം ഉയർന്നതോടെ അഞ്ഞൂറിലേറെ വീടുകളിൽ വെള്ളം കയറി.
എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം പഞ്ചായത്തുകളിൽ കടലേറ്റം അതിശക്തിയായി തുടരുന്നതിനാൽ...
ട്യൂഷൻ ടീച്ചർക്കും 3 കുട്ടികൾക്കും കോ വിഡ് സ്ഥിരീകരിച്ചു.
വടക്കാഞ്ചേരി മിണാലൂരിൽ ട്യൂഷൻ ടീച്ചർക്കും, ഇരട്ടക്കുട്ടികളായ മക്കൾക്കും, ട്വൂഷന് വന്നിരുന്ന ഒരു വിദ്യാർത്ഥിക്കും കൊ വിഡ് സ്ഥിരീകരിച്ചു.38 കാരിയായ മിണാലൂർ സ്വദേശിനിക്കും, 15 കാരായ രണ്ടു ആൺ കുട്ടികൾക്കും, ട്യൂഷന് വന്നിരുന്ന അമ്പലപുരം...
മഴക്കെടുതി: ജാഗ്രത പുലർത്തേണ്ട പ്രദേശങ്ങൾ.
മഴക്കെടുതി: ജാഗ്രത പുലർത്തേണ്ട പ്രദേശങ്ങൾഇ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണം. മൂലമുളള വെളളപ്പൊക്കവും മണ്ണിടിച്ചലും സാരമായി ബാധിക്കാൻ സാധ്യതയുള്ള പ്രദേശങ്ങൾ ഇവയാണ്.
തലപ്പിളളി താലൂക്ക്-കുംഭാര കോളനി, ചിറകോളനി, സാംബവ കോളനി, മേലെതലശ്ശേരി പളളിപരിസരം, ദേശമംഗലം...
സംസ്ഥാനത്ത് ഇന്ന് 1251 പേർക്ക് കോ വിഡ് 19 സ്ഥിരീകരിച്ചു.. 814പേർക്ക് രോഗമുക്തി.
"സംസ്ഥാനത്ത് ഇന്ന് 1251 പേർക്ക് കോ വിഡ് 19 സ്ഥിരീകരിച്ചു. 814പേർക്ക് രോഗമുക്തി" കോ വിഡ് അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രിയും, വാർത്താമാധ്യമങ്ങളോട് വെളിപ്പെടുത്തി.
തൃശൂരില്‍ ഇന്ന് കൊ വിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ ഇങ്ങിനെ.
തൃശ്ശൂർ ജില്ലയില്‍...





