ജില്ലയിലേക്ക് തിരിച്ചെത്തുന്നവർക്കായി 17000 ബെഡുകൾ തയ്യാർ…
വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങ ളിൽ നിന്നുമായി ജില്ലയിലേക്ക് തിരിച്ചെത്തുന്ന പ്രവാസികൾക്കായി നിരീക്ഷണത്തിൽ കഴിയുന്നതിന് ഒരുക്കിയിട്ടുളളത് 17122 ബെഡുകൾ. 354 കെട്ടിടങ്ങളിലായി 8587 മുറികളിലായാണ് ഇത്രയും ബെഡ് ഒരുക്കിയിട്ടുളളത്. 7 താലൂക്കുകളിലായാ ണ്...
ജില്ലയിൽ 890 പേർ നിരീക്ഷണത്തിൽ
തൃശ്ശൂർ ജില്ലയിൽ വീടുകളിൽ 879 പേരും ആശുപത്രികളിൽ 11 പേരും ഉൾപ്പെടെ ആകെ 890 പേരാണ് നിരീക്ഷണ ത്തിലുളളത്. തിങ്കളാഴ്ച നിരീക്ഷണ തിന്റെ ഭാഗമായി ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല എന്നത് ആശ്വാസകരമാണ്. 2...
കർഷകർക്ക് ആശ്വാസം; പടവലം ഹോർട്ടികോർപ്പ് ഏറ്റെടുക്കും..
മലയോര മേഖലയിലെ തോട്ടങ്ങളില്‍ കെട്ടിക്കിടന്ന പടവലം ഹോര്‍ട്ടി കോര്‍പ്പ് ഏറ്റെടുക്കും. മന്ത്രി സി. രവീന്ദ്രനാഥിന്‍റെ ഇടപെടലിനെ n lcorona തുടര്‍ന്നാണ് നടപടി. വിലയിടിവിനെ തുടര്‍ന്ന് ഏറ്റെടുക്കാനാളില്ലാതെ തൃക്കൂര്‍ മേഖലയില്‍ വിളവെടുത്ത ടണ്‍ കണക്കിന്...
ലോക്കാവാതെ ഗ്രീൻ പാർക്ക്; തൊഴിൽ മുടക്കാതെ സമത ഗ്രീൻ..
കുന്നംകുളം: കോവിഡ് പ്രതിരോധ കാലഘട്ടത്തിൽ ഒരു ദിവസം പോലും അവധി എടുക്കാതെ കുറുക്കൻപാറ ഗ്രീൻ പാർക്കിലെ സമത ഗ്രീനിലെ അംഗങ്ങൾ.മാർക്കറ്റിലെ പച്ചക്കറി മാലിന്യവും കോഴി മാംസാവശിഷ്ടവുമാണ് കോവിഡ് കാലത്ത് ഇവിടേക്ക് എത്തുന്ന പ്രധാന...
കോവിഡ് കാലത്തെ സേവനത്തിന് പോലീസ് സേനാംഗങ്ങൾക്ക് സിറ്റി പോലീസ് കമ്മീഷണറുടെ അനുമോദന പത്രിക..
കോവിഡ് –19 മഹാമാരിയെ പിടിച്ചുനിർത്തുന്നതിന് പോലീസുദ്യോഗസ്ഥർ നിർവ്വഹിച്ച സേവനങ്ങളെ ആരും വിസ്മരിക്കുകയില്ല. ജനങ്ങളുടെ മനസ്സിൽ രേഖപ്പെടുത്തിയ ഈ ചിത്രം ഓരോ പോലീസുദ്യോഗസ്ഥന്റേയും സർവ്വീസ് കാലയളവിലെ ആത് മസംതൃപ്തിയുടെ നിമിഷങ്ങളാണ്. കോവിഡ് കാലത്തെ സ്തുത്യർഹ...
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല…
അന്യ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട ആവശ്യമില്ലെന്ന് അന്തർസംസ്ഥാന യാത്രകളുടെ ഏകോപന ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ അറിയിച്ചു. ഇത്തരമൊരു സർട്ടിഫിക്കറ്റ് വേണമെന്ന് കേരളം ഒരിടത്തും...
ഇന്നും സംസ്ഥാനത്ത് കോവിഡില്ല; ഒരാള്‍ രോഗമുക്തി നേടി…
സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആശ്വാസം പകർന്ന് ഇന്നാര്‍ക്കും തന്നെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. അതേസമയം കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍ഗോഡ് സ്വദേശിയുടെ പരിശോധനാഫലം...
ഇന്ത്യയിൽ ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം 90 ദിവസത്തേക്ക് കൂടി നീട്ടുന്നത് പരിഗണനയില്‍.
ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം ആര്‍.ബി.ഐ 90 ദിവസത്തേക്ക് കൂടി നീട്ടിയേക്കും. പൊതുമേഖലാ, സ്വകാര്യ ബാങ്ക് മേധാവികളുമായി കഴിഞ്ഞ ദിവസം ആര്‍.ബി.ഐ ഗവര്‍ണര്‍ ചര്‍ച്ച നടത്തിയിരുന്നു.മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് വിവിധ ബാങ്കുകള്‍ ആര്‍.ബി.ഐയോട് ആവശ്യപ്പെടുകയായിരുന്നു.
നിലവില്‍...
തിരുവാതിര ശീലുകളിലൂടെയും ബോധവത്കരണം…
ലോകം മുഴുവൻ കോവിഡിനെ സർവ്വ ശക്തിയുമെടുത്ത് പ്രതിരോധിക്കുകയാണ്. ലോക്ക് ഡൗണിലും കലയിലൂടെ പ്രതിരോധത്തിന്റെയും ബോധവത്കരണത്തിന്റെയും പടപ്പാട്ടാവുകയാണ് പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ വജ്ര ജൂബിലി ഫെല്ലോഷിപ്പ് അംഗങ്ങളുടെ തിരുവാതിരക്കളി. കൈ കഴുകുന്നതിന്റെയും മുഖം മറക്കുന്നതിന്റെയും...
പോലീസിന്റെ നന്മക്ക് വരകളിലൂടെ സല്യൂട്ട്..
കൊടുങ്ങല്ലൂർ ഗവൺമെന്റ് ബോയ്സ് സ്കൂളിലെ ഒൻപതാം ക്ലാസുകാരൻ അക്ഷയ് ബിനോയ് ലോക്ക് ഡൗൺ കാലത്തെ തന്റെ വിരലുകൾ കൊണ്ട് അടയാളപ്പെടുത്തുന്ന തിരക്കിലാണ്. മുന്നൂറോളം ചിത്രങ്ങൾ ഇതിനകം വരച്ച അക്ഷയ് ഇൗ ലോക്ക് ഡൗൺ...