കോഴിക്കടയുടെ മറവിൽ വിദേശ മദ്യം വിൽപന.
ചാലക്കുടി: കോഴിക്കടയുടെ മറവിൽ വിദേശ മദ്യം വിൽപനക്കായി കൈവശം വെച്ചയാളെ ചാലക്കുടി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കുറ്റിച്ചിറ കല്ലിങ്ങപ്പുറം രതീഷ് (40) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 51 കുപ്പി മദ്യം...
പന്നിയങ്കരയിൽ പ്രദേശവാസികളിൽ നിന്നും തത്കാലം ടോൾ പിരിക്കില്ല..
പന്നിയങ്കരയിൽ പ്രദേശവാസികളിൽ നിന്നും തത്കാലം ടോൾ പിരിക്കില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ ചർച്ചയെ തുടർന്ന് പന്നിയങ്കര ടോൾ പ്ലാസയിൽ തൽകാലം പ്രദേശവാസികളിൽ നിന്നും ടോൾ പിരിവ് ഉണ്ടാവില്ലെന്ന് തീരുമാനമായി.
ചെമ്പൂത്ര കോഫി ഹൗസിന് സമീപം രണ്ട് വാഹനങ്ങളിൽ നിന്നായി 1750 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തു.
പട്ടിക്കാട്. ചെമ്പൂത്ര കോഫി ഹൗസിന് സമീപം രണ്ട് വാഹനങ്ങളിൽ നിന്നായി 1750 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് പറവൂർ സ്വദേശികളായ നാലു പേരെ എക്സൈസ് സംഘം പിടികൂടി. പൊള്ളാച്ചിയിൽ നിന്ന് പറവൂരിലേക്ക്...
കഞ്ചാവുമായി മൂന്നു യുവാക്കളെ പോലീസ് പിടികൂടി.
വടക്കാഞ്ചേരി : കഞ്ചാവുമായി മൂന്നു യുവാക്കളെ പോലീസ് പിടികൂടി. മുള്ളൂർക്കര വളവ് സ്വദേശികളായ ഹാരീസ് (32), ഷാഹുൽ ഹമീദ് (34), സുബൈർ (33) എന്നിവരെയാണ് കഞ്ചാവ് ഉപയോഗിക്കുന്നത് കണ്ടെത്തി പിടികൂടി വടക്കാഞ്ചേരി പോലീസ്...
സംസ്ഥാനത്ത് അടുത്ത 3 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത..ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍..
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 3 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, ഇടുക്കി, എറണാകുളം,...
സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ..
സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ. ലോക ലഹരി വിരുദ്ധ ദിനത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് ഡ്രൈ ഡേ ആചരിക്കുന്നത്. ലഹരി വിരുദ്ധ പ്രചാരണങ്ങൾക്ക് പിന്തുണയെന്ന നിലയിലാണ് സർക്കാർ മദ്യഷോപ്പുകൾക്ക് അവധി നൽകിയിരിക്കുന്നത്. ബിവറേജ് കോർപ്പറേഷന്റെ...
സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ...
സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 8 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
എറണാകുളം,...
സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത.
സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലയിലും മഴ കനക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്....
മാളയിൽ കുടുംബ വഴക്കിനെ തുടര്‍ന്ന് അമ്മയെ മകന്‍ കുത്തിക്കൊലപ്പെടുത്തി..
കുടുംബ വഴക്കിനെ തുടര്‍ന്ന് മകന്‍ അമ്മയെ കുത്തി ക്കൊ ലപ്പെടുത്തി. മാള വടമ സ്വദേശി വലിയകത്ത് ഷൈലജ(52) യാണ് മ രിച്ചത്. കഴുത്തില്‍ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഷൈലജയെ ഒന്നര മണിക്കൂറിന് ശേഷമാണ് മാളയിലെ...
മാവില്‍ നിന്നുള്ള വീഴ്ചയില്‍ കമ്പ് കുത്തി കയറി മലദ്വാരം തകര്‍ന്ന 8 വയസുകാരനെ ജീവിതത്തിലേക്ക്...
ഉയരമുള്ള മാവില്‍ നിന്നുള്ള വീഴ്ചയില്‍ കമ്പ് കുത്തിക്കയറി മലദ്വാരം തകര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ തൃശൂര്‍ ചാവക്കാട് സ്വദേശി 8 വയസുകാരനെ രണ്ട് മേജര്‍ ശസ്ത്രക്രിയകള്‍ക്ക് ശേഷം തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...
മാടക്കത്തറ പഞ്ചായത്തിലെ കട്ടിലപ്പൂവം വാരികുളത്ത് കാട്ടാനയിറങ്ങിയത് പ്രദേശത്തെ ജനങ്ങളെ ഭീതിയിലാക്കി..
മണ്ണുത്തി. മാടക്കത്തറ പഞ്ചായത്തിലെ കട്ടിലപ്പൂവം വാരികുളത്ത് കാട്ടാനയിറങ്ങിയത് പ്രദേശത്തെ ജനങ്ങളെ ഭീതിയിലാക്കി. കാട്ടാനകൾ വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചതോടെ കർഷകരും ഏറെ ആശങ്കയിലാണ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കാട്ടാന ഇറങ്ങിയത്.
കൊരണ്ടിപ്പുള്ളിയിൽ ഷാജിയുടെ പറമ്പിലെ...
സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും കനക്കുന്നു…
ഇന്ന് മൂന്നു ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചത്. ഏഴു ജില്ലകളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ആലപ്പുഴ, എറണാകുളം,...