കേരളത്തിൽ ആദ്യമായി കോ വിഡ് രോഗികൾക്ക് ടെലി മെഡിസിൻ ഐ. സി. യു....
കേരളത്തിൽ ആദ്യമായി കോ വിഡ് രോഗികൾക്ക് വേണ്ടിയുള്ള ടെലി മെഡിസിൻ ഐ. സി. യു. ഗവ മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിച്ചു. ക്യാമറ വഴി രോഗികളെ കണ്ട് ചികിത്സാ നിർദ്ദേശങ്ങൾ നൽകാനും ചികിത്സാ...
തൃശൂർ ജില്ലയിലെ 1109 പേർക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു.| ഒക്ടോബർ 17| Thrissur...
ഇന്ന് കേരളത്തിൽ.
കേരളത്തില്‍ ഇന്ന് 9016 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 1519, തൃശൂര്‍ 1109, എറണാകുളം 1022, കോഴിക്കോട് 926, തിരുവനന്തപുരം...
റഷ്യയുടെ സ്പുട്‌നിക്-5 ന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിന് ഇന്ത്യയില്‍ അനുമതി.
റഷ്യയുടെ കൊവിഡ് വാക്‌സിന്‍ പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ അനുമതി. സ്പുട്‌നിക് വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണത്തിന് ഡി.സി.ജി.ഐയാണ് അനുമതി നല്‍കിയത്.
മനുഷ്യരില്‍ രണ്ട്, മൂന്ന് ഘട്ട പരീക്ഷണം നടത്താനാണ് അനുവാദം. ഡോ.റെഡ്ഢി ലാബ്‌സ് ആണ് ഇന്ത്യയില്‍...
തൃശ്ശൂരിൽ പുതിയ കോ വിഡ് സ്രവ പരിശോധന കേന്ദ്രം….
തൃശ്ശൂർ: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കോ വിഡ് പരിശോധനക്കായി പുതിയ സ്രവ പരിശോധന കേന്ദ്രം ആരംഭിച്ചു. രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെയാണ് പരിശോധന നടത്തുക.
തൃശൂർ ജില്ല – കണ്ടൈൻമെൻറ് സോൺ മാറ്റങ്ങൾ | ഒക്ടോബർ-16 | Thrissur Containment...
പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ:
എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 10, 13 വാർഡുകൾ, പുത്തൂർ ഗ്രാമപഞ്ചായത്ത് 22-ാം വാർഡ്, അന്നമനട ഗ്രാമപഞ്ചായത്ത് 12, 15 വാർഡുകൾ, മറ്റത്തൂർ ഗ്രാമപഞ്ചായത്ത് 6, 15 വാർഡുകൾ, തൃശൂർ കോർപ്പറേഷൻ...
തൃശൂർ ജില്ലയിലെ 809 പേർക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു.| ഒക്ടോബർ 16| Thrissur...
ഇന്ന് കേരളത്തിൽ.
കേരളത്തില്‍ ഇന്ന് 7283 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 1025, കോഴിക്കോട് 970, തൃശൂര്‍ 809, പാലക്കാട് 648, എറണാകുളം...
ജില്ലയിൽ ‘തേനും പാലും’ പദ്ധതി തുടങ്ങുന്നു…
സംസ്ഥാന സർക്കാരിന്റെ 100 ദിനങ്ങൾ 100 പദ്ധതികൾ എന്നതിന്റെ ഭാഗമായി. കൃഷി വകുപ്പിന്റെ ഹോർട്ടികോർപ്പും മിൽമയും ചേർന്ന് തേനും പാലും എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ഹോർട്ടികോർപ്പിന്റെ അഗ്മാർക്ക് ലേബലുള്ള 'അമൃത്'...
ജില്ലയില്‍ വര്‍ധിച്ചു വരുന്ന മദ്യ- മയക്കുമരുന്ന് മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ഓപ്പറേഷന്‍ ബ്രിഗേഡ് എന്ന...
ജില്ലയില്‍ വര്‍ധിച്ചു വരുന്ന മദ്യ- മയക്കുമരുന്ന് മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ഓപ്പറേഷന്‍ ബ്രിഗേഡ് എന്ന പേരില്‍ എക്‌സൈസ് വകുപ്പ് റെയ്ഡ് നടത്തി. ജില്ലയില്‍ മുനപ് മദ്യതിന്റെയും മയക്കമരുന്ന് കേസുകളിലെ പ്രതികളും സ്ഥിരം കുറ്റവാളികളുമായവരുടെ...
തൃശൂർ ജില്ലയിലെ 867 പേർക്ക് കൂടി വ്യാഴാഴ്ച (ഒക്ടോബർ 15) കോ വിഡ്-19 സ്ഥിരീകരിച്ചു....
ഇന്ന് കേരളത്തിൽ.
സംസ്ഥാനത്ത് ഇന്ന് 7789 പേർക്ക് കോ വിഡ് 19 സ്ഥിരീകരിച്ചു. കോ വിഡ് അവലോകന യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ വെളുപ്പെടുത്തിയതാണ് ഇക്കാര്യം. മരണം 23 പേർക്ക് .128 ആരോഗ്യ പ്രവർത്തകർക്ക്...
തൃശ്ശൂർ ജില്ലയില്‍ കോ വിഡ് പ്രോട്ടോകോള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി.
തൃശ്ശൂർ : പൊതുസ്ഥലങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, എന്നിവിടങ്ങളില്‍ കോ വിഡ് പ്രോട്ടോകോള്‍ പാലിക്കാത്തവര്‍ ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കി. പ്രോട്ടോകോള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ മറ്റൊരു ഉത്തരവ് ലഭിക്കുന്നത് വരെ പ്രവര്‍ത്തിക്കാന്‍...
തൃശൂർ ജില്ലയിലെ 581 പേർക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു.| ബുധനാഴ്ച്ച(ഒക്ടോബർ 14) |...
ഇന്ന് കേരളത്തിൽ.
സംസ്ഥാനത്ത ഇന്ന് ആകെ 6244 പേര്‍ക്ക് ആണ് കോ വിഡ്-19 സ്ഥിരീകരിച്ചത്. 7792പേര്‍ രോഗ മുക്തി നേടി. നിലവിൽ ചികിത്സയിലുള്ളവര്‍ 93,837 പേരാണ്. ഇതുവരെ കേരളത്തിൽ രോഗമുക്തി നേടിയവര്‍ ആകെ 2,15,൧൪൯...
എല്‍ ഇ ഡി ബള്‍ബ് നിര്‍മ്മാണ പരിശീലനം സംഘടിപ്പിക്കുന്നു.
തൃശ്ശൂർ : കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് തൃശൂര്‍ ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ എല്‍ ഇ ഡി ബള്‍ബ് നിര്‍മ്മാണ പരിശീലനം സംഘടിപ്പിക്കുന്നു. ഇതിന്റെ ജില്ലാ തല ഉദ്ഘാടനം ജില്ലാ...






