ജില്ലയില്‍ കോ വിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍. നബിദിനാഘോഷങ്ങള്‍ ഒഴിവാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ്...
നബിദിനാഘോഷങ്ങള്‍ ഒഴിവാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മതമേലധ്യക്ഷന്മാരുടെ യോഗത്തില്‍ തീരുമാനം. ജില്ലയില്‍ കോ വിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് മുന്നോട്ട് പോകുമെന്ന്...
തൃശൂർ ജില്ല, ഇന്ന് 1018 പേർക്ക് കോ-വിഡ് പ്രാദേശിക വാർത്തകൾ | ഒക്ടോബർ-28...
സംസ്ഥാന തലത്തിൽ പ്രധാന വാർത്തകൾ:
കേരളത്തില്‍ ഇന്ന് 8790 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം...
കോവിഡ് സാഹചര്യം ; അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച നടപടി ഇന്ത്യ നവംബര്‍ 30...
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച നടപടി ഇന്ത്യ നവംബര്‍ 30വരെ നീട്ടി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കുന്ന പ്രത്യേക സര്‍വീസുകള്‍ക്കും ചരക്കുവിമാനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമല്ല.
എയർ...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.പി ഭാസ്‌കരന്‍ നായര്‍ നിര്യാതനായി…
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.പി ഭാസ്‌കരന്‍ നായര്‍ (88) നിര്യാതനായി
രണ്ട് വര്‍ഷമായി സുഖമില്ലാതെ വീട്ടില വിശ്രമിക്കുകയായിരുന്നു. രാത്രി എട്ട് മണിയോടെ കൂര്‍ക്കഞ്ചേരി എലൈറ്റ് ആശുപത്രിയിലായിരുന്നു അന്ത്യം.
ശവസംസ്കാരം ഇന്ന് (ബുധന്‍)ഉച്ചയ്ക്ക് 12 മണിക്ക്വരാക്കര കരുവാൻപടി...
തൃശ്ശൂർ ജില്ലയിൽ കോ വിഡ് വ്യാപനം രൂക്ഷം… ജില്ലാ ഭരണകൂടം ഇന്ന് ജാഗ്രതാ ദിനമായി...
തൃശ്ശൂർ ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലാ ഭരണകൂടം ജാഗ്രതാ ദിനമായി ആചരിക്കുന്നു.തൃശ്ശൂർ ജില്ലയിൽ കോ വിഡ് വ്യാപനം രൂക്ഷം... ജില്ലാ ഭരണകൂടം ഇന്ന് ജാഗ്രതാ ദിനമായി ആചരിക്കുന്നു.
* ബോധവത്കരണ പ്രവർത്തന...
തൃശൂർ ജില്ല – കണ്ടൈൻമെൻറ് സോൺ മാറ്റങ്ങൾ | ഒക്ടോബർ-27 | Thrissur Containment...
പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ:
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍
മറ്റത്തൂർ ഗ്രാമ പഞ്ചായത്ത് വാർഡ് 21 , എടത്തിരുത്തി ഗ്രാമ പഞ്ചായത്ത് വാർഡ് 11,14,16. വേലൂർ ഗ്രാമ പഞ്ചായത്ത് വാർഡ്...
കേരളത്തില്‍ ഇന്ന് 5457 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5457 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 730, എറണാകുളം 716, മലപ്പുറം 706, ആലപ്പുഴ 647, കോഴിക്കോട്...
തൃശൂർ ജില്ല – കണ്ടൈൻമെൻറ് സോൺ മാറ്റങ്ങൾ | ഒക്ടോബർ-26 | Thrissur Containment...
പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ:
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍
01 ഏറിയാട് ഗ്രാമപഞ്ചായത്ത് 13, 22 വാര്‍ഡുകള്‍. 02 വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ്. 03 കയ്പറമ്പ് ഗ്രാമപഞ്ചായത്ത് 16-ാം...
കേരളത്തില്‍ ഇന്ന് 4287 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4287 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 853, തിരുവനന്തപുരം 513, കോഴിക്കോട് 497, തൃശൂര്‍ 480, എറണാകുളം 457, ആലപ്പുഴ 332, കൊല്ലം...
ഇന്ത്യയിൽ മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ ഈടാക്കിയ ബാങ്കുകൾ നവംബർ അഞ്ച് മുതൽ തിരിച്ചു നല്‍കും…
മൊറട്ടോറിയം കാലത്തെ ബാങ്ക് വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കി കേന്ദ്രസർക്കാർ. കൂട്ടുപലിശ ഈടാക്കിയ ബാങ്കുകൾ നവംബർ അഞ്ച് മുതൽ അത് തിരിച്ചു നൽകണം എന്ന് കേന്ദ്ര മന്ത്രാലയം നിർദ്ദേശം നൽകിയതായി സുപ്രീം കോടതിയിൽ സത്യവാങ്മൂലം...
ഭദ്രാസന ദൈവാലയം ആയ മാർത്ത് മറിയം വലിയപള്ളിയിൽ പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ കൂദാശ്...
പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ കൂദാശ് എത്ത (സഭ ശുദ്ധീകരണ) തിരുനാൾ ഒക്ടോബർ 29, 30,31 നവംബർ 1,2 ദിവസങ്ങളിലാണ്. തിരുനാളിനോട് മുന്നോടിയായി നടക്കുന്ന കൊടികയറ്റം ഇന്നലെ 25 തീയതി ഞായറാഴ്ച രാവിലെ...
ഇന്ന് 6843 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു .7649 പേര്‍ രോഗമുക്തി നേടി..
ഇന്ന് 6843 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു .7649 പേര്‍ രോഗമുക്തി നേടി ചികിത്സയിലുള്ളവര് 96,585; ഇതു വരെ തൃശൂര്‍ 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറം 653,...






