രാജ്യത്തെ ഏറ്റവും ചെറിയ അവയവ ദാതാവായി ഒന്നഅര വയസ്സ് പ്രായമുള്ള കുഞ്ഞ്…
ന്യൂഡൽഹി: സംഭവിച്ച 20 മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിന്റെ അവയവങ്ങൾ ഉപയോഗിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയത് അഞ്ച് പേർ. കളിക്കുന്നതിനിടെ വീടിന്റെ ഒന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് അബദ്ധത്തിൽ വീണാണ് 'ധനിഷ്ഠ' എന്ന കുഞ്ഞിന്...
കേരളത്തില്‍ ഇന്ന് 5490 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കേരളത്തില്‍ ഇന്ന് 5490 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 712, എറണാകുളം 659, കോഴിക്കോട് 582, പത്തനംതിട്ട 579, കൊല്ലം 463,...
അയ്യന്തോള്‍ പുഴയ്ക്കല്‍ മോഡല്‍ റോഡിന്റെ നാലാം ഭാഗ നിര്‍മാണത്തിനായി 20 കോടി രൂപയുടെ ഭരണാനുമതി…
തൃശൂര നിയോജക മണ്ഡലത്തിലെ സുപ്രധാന റോഡായ അയ്യന്തോള്‍ പുഴയ്ക്കല്‍ മോഡല്‍ റോഡിന്റെ നാലാം ഭാഗ നിര്‍മാണത്തിനായി 20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കൃഷി വകുപ്പ് മന്ത്രി അഡ്വ.വി.എസ് സുനില്‍കുമാര്‍ അറിയിച്ചു. 2020-21...
കേരളത്തില്‍ ഇന്ന് 6004 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കേരളത്തില്‍ ഇന്ന് 6004 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 998, കോഴിക്കോട് 669, കോട്ടയം 589, കൊല്ലം 528, പത്തനംതിട്ട 448,...
സെക്യൂരിറ്റി ജീവനക്കാരന്റെ ബൈക്ക് മോഷ്ടിച്ച പ്രതി പിടിയില്‍..
കുന്നംകുളം ആര്‍ത്താറ്റ് വാഹന ഷോറോമിലെ സെക്യൂരിറ്റി ജീവനക്കാരന്റെ ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 22 ആം തീയ്യതിയാണ് കേസിന് ആസ്പദമായ സംഭവം. ആര്‍ത്താറ്റ് നിപ്പണ്‍...
ആദ്യഘട്ട കൊവിഡ് വാക്‌സിന്‍ നാളെ കേരളത്തിലെത്തും…
ആദ്യഘട്ട കൊവിഡ് വാക്‌സിന്‍ നാളെ കേരളത്തിലെത്തും. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് നെടുമ്പാശേരിയിലാണ് വാക്‌സിനുമായി ആദ്യ വിമാനം എത്തുക. വൈകിട്ട് ആറുമണിക്ക് തിരുവനന്തപുരത്തും വാസ്‌കിനുമായി വിമാനം എത്തും. കേരളത്തിന് ആദ്യഘട്ടത്തില്‍ 4,35,000 വയൽ വാക്‌സിനുകളാണ് ലഭിക്കുക....
കേരളത്തില്‍ ഇന്ന് 3110 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കേരളത്തില്‍ ഇന്ന് 3110 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 443, കോഴിക്കോട് 414, മലപ്പുറം 388, കോട്ടയം 321, കൊല്ലം 236,...
ഹമ്പിൽ കയറി നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു…
ഹമ്പിൽ കയറി നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വടക്കുംഞ്ചേരി വണ്ടാഴിയിൽ വെച്ച് ഞായറാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. തൃശൂർ തിരുവില്വാമല നെല്ലിക്കൊട് കാട്ടുകുളം സുബ്രഹ്മണ്യൻ - ഭാഗ്യലക്ഷ്മി ദമ്പതികളുടെ മകൻ സുരേഷ്...
കേരളത്തില്‍ ഇന്ന് 4545 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കേരളത്തില്‍ ഇന്ന് 4545 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 650, കോഴിക്കോട് 558, പത്തനംതിട്ട 447, മലപ്പുറം 441, കൊല്ലം 354,...
കേരളത്തില്‍ ഇന്ന് 5528 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കേരളത്തില്‍ ഇന്ന് 5528 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 893, കോഴിക്കോട് 599, കോട്ടയം 574, മലപ്പുറം 523, കൊല്ലം 477,...
ഇന്ത്യയിൽ ജനുവരി 16 മുതല്‍ കോവിഡ് വാക്സിന്‍ വിതരണം ആരംഭിക്കും…
ഇന്ത്യയിൽ ജനുവരി 16 മുതല്‍ കോവിഡ് വാക്സിന്‍ വിതരണം ആരംഭിക്കും. ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുന്നണിപ്പോരാളികളും ഉള്‍പ്പെടുന്ന മൂന്നൂകോടിയാളുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കുക.
തുടര്‍ന്ന് അമ്പതുവയസ്സിനു മുകളില്‍ പ്രായമുള്ളവരും അമ്പതുവയസ്സിനു താഴെ പ്രായമുള്ള അസുഖബാധിതരും...
നിരവധി ക്രിമിനൽ, വധശ്രമ കേസ്സുകളിലും പ്രതിയായ ആളെ കഞ്ചാവുമായി പിടികൂടി…
നിരവധി ക്രിമിനൽ, വധശ്രമ കേസ്സുകളിലും പ്രതിയായ ആളെ കഞ്ചാവുമായി പിടികൂടി. കുന്നംകുളം അടുപ്പൂട്ടി ഉദയഗിരി കോളനിയിൽ മഠപ്പാട്ടു പറമ്പിൽ സുമേഷിനെയാണ് ഒന്നര കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത് കഞ്ചാവ് ചില്ലറ വിപണിയിൽ...








