പാലക്കാട് വൻ തീ പിടുത്തം…
പാലക്കാട് വൻ തീ പിടുത്തം. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റ് റോഡിലെ ഹോട്ടലിലാണ് തീ പിടിച്ചത്. തീ നിയന്ത്രണ വിധേയമാക്കി. ഹോട്ടൽ പൂർണ്ണമായും കത്തി നശിച്ചു. എല്ലാവരും സുരക്ഷിതരാണെന്ന് ജില്ല ഫയർ ഓഫീസർ...
ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ജീത്തു ജോസഫ്- മോഹൻലാൽ ചിത്രം ദൃശ്യം-2 ചോർന്നു…
ഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ജീത്തു ജോസഫ്- മോഹൻലാൽ ചിത്രം ദൃശ്യം-2 ചോർന്നു. റിലീസ് ചെയ്ത് രണ്ട് മണിക്കൂറിന് ശേഷം ചിത്രം ടെലിഗ്രാമിൽ വന്നു. ദൃശ്യം -2. മികച്ച പ്രതികരണമാണ് രണ്ടാം ഭാഗത്തിനും...
ക്യാമറകൾ സ്ഥാപിക്കുന്ന സ്മാർട്ട് & സേഫ് സിറ്റി പ്രോഗ്രാം മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍...
തൃശൂർ നഗരത്തിൽ ജനങ്ങളുടെ ജീവനും, സ്വത്തിനും കൂടുതൽ സംരക്ഷണം നൽകുന്നതിന്റെ ഭാഗമായി തൃശൂർ കോർപ്പറേഷനും കേരള പോലീസും, സംയുക്തമായി തൃശൂർ കോർപ്പറേഷന്റെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ 5 കോടി രൂപ
ചെലവു ചെയ്ത് 253 സി.സി.ടി.വി....
കേരളത്തില്‍ ഇന്ന് 4584 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4584 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 638, എറണാകുളം 609, മലപ്പുറം 493, പത്തനംതിട്ട 492, കൊല്ലം...
സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാശ്രീ പദ്ധതി വഴി വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്ടോപ് വിതരണം വെള്ളിയാഴ്ച ആരംഭിക്കും..
സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാശ്രീ പദ്ധതി വഴി വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്ടോപ് വിതരണം വെള്ളിയാഴ്ച ആരംഭിക്കും. സംസ്ഥാന തല ഉദ്ഘാടനം വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. 14 ജില്ലയിലായി 200 പേര്‍ക്ക് ഉദ്ഘാടന...
ICL ഫിൻകോർപ് ഇന്ന് കേരളത്തിൽ 3 സ്ഥലങ്ങളിൽ കൂടി പ്രവർത്തനമാരംഭിച്ചു.
കേരളത്തിലെ സ്വർണവായ്പാ മേഖലയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന ICL ഫിൻകോർപ് ഇപ്പോൾ കൂടുതൽ സ്ഥലങ്ങളിലായി വ്യാപിപ്പിച്ചു കൊണ്ട് ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ ജനങ്ങൾക്ക് സ്വർണ വായ്പ്പ നടത്താനുള്ള സൗകര്യം ഏർപ്പാടാക്കി വരികയാണ്. കുമ്പനാട്,...
കേരളത്തില്‍ ഇന്ന് 4892 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4892 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം 552, പത്തനംതിട്ട 546, എറണാകുളം 519, കോട്ടയം 506, കോഴിക്കോട് 486, തൃശൂര്‍ 442, തിരുവനന്തപുരം...
പഞ്ചായത്ത് ഉദ്യോഗസ്ഥനു വേണ്ടി 25,000 രൂപ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് പി.ഡബ്ല്യൂ.ഡി കരാറുകാരനെ തൃശൂര്‍...
കേച്ചേരി: ചൂണ്ടല്‍ പഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിന് നമ്പർ ഇട്ട് തെരാം എന്ന് പറഞ്ഞ് പഞ്ചായത്ത് ഉദ്യോഗസ്ഥനു വേണ്ടി 25,000 രൂപ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് പി.ഡബ്ല്യൂ.ഡി കരാറുകാരനെ തൃശൂര്‍ വിജിലന്‍സ് സ്ക്വാഡ്...
കേരളത്തില്‍ ഇന്ന് 4937 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4937 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 643, കൊല്ലം 547, പത്തനംതിട്ട 524, തൃശൂര്‍ 503, കോട്ടയം 471, കോഴിക്കോട് 424, ആലപ്പുഴ...
സ്ടാഗ് ഇല്ലാതെ പാലിയേക്കര ടോൾ പ്ലാസയിൽ വൻ ഗതാഗതക്കുരുക്ക്…
കൊച്ചി: പാലിയേക്കര ടോൾ പ്ലാസയിൽ വൻ ഗതാഗതക്കുരുക്ക്. ഫാസ്ടാഗില്ലാതെ എത്തിയ വാഹനങ്ങളാണ് കുടിങ്ങി കിടക്കുന്നത്. ഒരു കിലോ മീറ്ററോളം വാഹനങ്ങളുടെ നീണ്ട നിരയാണ്. അതേസമയം, ഫാസ്ടാഗില്ലാത്ത കെ. എസ്. ആർ. ടി സി.യ്ക്ക്...
കേരളത്തില്‍ ഇന്ന് 2884 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2884 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 560, എറണാകുളം 393, കോഴിക്കോട് 292, കോട്ടയം 289, ആലപ്പുഴ...
ബസിൽ മാസ്ക് ധരിക്കാത്തതിനെ ചൊല്ലി വക്ക് തര്‍ക്കം.. യാത്രക്കാരന് കുത്തേറ്റു..
പത്തനംതിട്ട: കോവിഡ് പ്രതിരോധിക്കാ ൻ മാസ്ക്കും സാമൂഹിക അകലവും പാലിക്കാൻ ചിലർ ഇപ്പോഴും വിമുഖത കാട്ടുന്നുണ്ട്. മൂവാറ്റു പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെ.എസ്.ആര്.ടി.സി ബസില്‍ ഞായറാഴ്ച രാത്രിയോടെ മാസ്ക് ധരിക്കാത്തതിനെ ചൊല്ലി...






