ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം…
സംസ്ഥാനത്ത് ഇന്ന് ചില സ്ഥലങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5മില്ലീ മീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കും. മലയോര മേഖലയില്‍ ഉച്ചയ്ക്കു രണ്ടു...
പോലീസിന്റെ മുന്നിൽപ്പെട്ട പ്രതി കുരുമുളക് സ്‌പ്രേ അടിച്ച് രക്ഷപ്പെട്ടു…
ഗുരുവായൂർ: കവർച്ച കേസിലെ പ്രതി പോലീസിന്റെ മുന്നിൽപ്പെട്ടപ്പോൾ മുഖത്തേക്ക് കുരുമുളക്ക് സ്പ്രേ അടിച്ച് രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ പേരകത്തുവെച്ചായിരുന്നു സംഭവം. പ്രതിയായ പാലയൂർ കറുപ്പംവീട്ടിൽ ഫവാദ് (32) ആണ്. ഗുരുവായൂർ പോലീസ് സ്റ്റേഷനിലെ...
അനധികൃത മദ്യവിൽപ്പന നടത്തുന്ന ആളെ ഇരിങ്ങാലക്കുട ഇൻസ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തു…
ഇരിങ്ങാലക്കുട :- അനധികൃത വിൽപ്പന നടത്തുന്നതിനായി വൻതോതിൽ മദ്യം ബിവറേജസ് കോർപ്പറേഷൻ ഔട്ട് ലെറ്റിൽ നിന്നും വാങ്ങി സൂക്ഷിച്ചിരുന്ന ആളെ ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീമും സംഘവും അറസ്റ്റ് ചെയ്തു . പൈങ്ങോട്...
അതിർത്തികളിൽ പഴുതടച്ച നിരീക്ഷണം…
സംസ്ഥാന അതിർത്തികളിൽ പഴുതടച്ച നിരീക്ഷണം. വാഹനങ്ങൾ അതിർത്തിയിൽ കർശന പരിശോധന നടത്താൻ 24 മണിക്കൂറും എക്‌സിക്യുട്ടീവ് മജിസ്‌ട്രേട്ട് മാരുടെ നേതൃത്വത്തിൽ സ്റ്റാറ്റിക് സർവലെൻസ് ടീമും ഫ്‌ളൈയിങ് സ്‌ക്വാഡും നിയോജക മണ്ഡലങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. പണം,...
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി..
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി.. ഈ മാസം 17ന് ആരംഭിക്കേണ്ട പരീക്ഷയാണ് തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് മാറ്റിയത്. ഏപ്രിൽ 6ന് പോളിങ് അവസാനിച്ച ശേഷം പരീക്ഷ എട്ടിന് ആരംഭിക്കും.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ...
കേരളത്തില്‍ ഇന്ന് 2133 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2133 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 261, പത്തനംതിട്ട 206, എറണാകുളം 205, കണ്ണൂര്‍ 200, കോട്ടയം 188, മലപ്പുറം 179, തൃശൂര്‍ 172, ആലപ്പുഴ 168,...
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്….
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മാർച്ച് 11ന് ഇടുക്കി, പാലക്കാട്, (കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു....
വടക്കാഞ്ചേരി നഗരസഭ കുടിവെള്ള വിതരണം..
വടക്കാഞ്ചേരി കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ വെള്ളം എത്തിക്കാനാവശ്യമായ നടപടികൾക്ക് നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. വിവിധ പദ്ധതികളുടെ ഉപയോഗ ശൂന്യമായിരിക്കുന്ന മോട്ടോറുകൾ നഗരസഭ ഏറ്റെടുത്ത് ജലവിതരണം ക്രമപ്പെടുത്തും. 27.50 ലക്ഷം രൂപ...
ഇന്ധന വില വർധനയ്ക്കെതിരേ യുവജന സൈക്കിൾ റാലി..
അയ്യന്തോൾ: ഇന്ധന വില വർധനയ്ക്കെതിരേ യൂത്ത് കോൺഗ്രസ് അയ്യന്തോൾ മണ്ഡലം കമ്മിറ്റി യുവജന സൈക്കിൾ റാലി നടത്തി. മണ്ഡലം പ്രസിഡന്റ് കെ. സുമേഷിന് പതാക കൈമാറി. ഒളരി സെന്ററിൽ റാലി സമാപനം കൗൺസിലർ...
വടക്കുന്നാഥ ക്ഷേത്രത്തിൽ ശിവരാത്രിയുടെ ഭാഗമായി നടന്ന ലക്ഷാർച്ചനാ യജ്ഞം സമാപിച്ചു.
തൃശ്ശൂർ: വടക്കുന്നാഥ ക്ഷേത്രത്തിൽ ശിവരാത്രിയുടെ ഭാഗമായി നടന്ന ലക്ഷാർച്ചനാ സമാപനം കുറിച്ച് ക്ഷേത്രത്തിൽ തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കലശ പ്രദക്ഷിണം നടന്നു. പ്രദക്ഷിണത്തിന് ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പങ്കജാക്ഷൻ, സെക്രട്ടറി...
കേരളത്തില്‍ ഇന്ന് 2475 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2475 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 341, മലപ്പുറം 283, എറണാകുളം 244, പത്തനംതിട്ട 233, കൊല്ലം 201, തൃശൂര്‍ 195, കോട്ടയം 180, തിരുവനന്തപുരം 178,...
പി.സി ചാക്കോ കോൺഗ്രസ് വിടുന്നു..
പി.സി ചാക്കോ കോൺഗ്രസ് വിടുന്നു. ഡൽഹിയിൽ ഉടൻ സംഘടിപ്പിക്കുന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം രാജി പ്രഖ്യാപനം നടതും എന്നാണ് സൂചന. പാർട്ടിയുമായുള അഭിപ്രായ വ്യത്യാസങ്ങളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം രാജിക്കൊരുങ്ങുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പട്ട് അദ്ദേഹം...






