കേരളത്തില്‍ ഇന്ന് 28,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തൃശ്ശൂര്‍ ജില്ലയിലെ വിഷാദ വിവരങ്ങൾ: തൃശ്ശൂര്‍ ജില്ലയിൽ...
തൃശ്ശൂര്‍ ജില്ലയിലെ വിഷാദ വിവരങ്ങൾ: തൃശ്ശൂര്‍ ജില്ലയിൽ 2871 പേര്‍ക്ക് കൂടി കോ വിഡ്, 769 പേര്‍ രോഗമുക്തരായി. തൃശ്ശൂര്‍ ജില്ലയിൽ ഞായറാഴ്ച (25/04/2021) 2871 പേര്‍ക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു;...
ഗുരുവായൂരിൽ വീണ്ടും വിവാഹങ്ങളുടെ തിരക്ക്
ഗുരുവായൂർ: ക്ഷേത്രനടയിൽ ശനിയാഴ്‌ച നടന്നത് മുപ്പതിലേറെ കല്യാണങ്ങൾ. ഇന്ന് (ഞായറാഴ്‌ച) 130 കല്യാണങ്ങളുണ്ട്. 145 കല്യാണങ്ങൾ ബുക്ക് ചെയ്തിരുന്നെങ്കിലും ലോക്ഡൗൺ കാരണം പലതും റദ്ദായതായി ദേവസ്വം അറിയിച്ചു. സെപ്റ്റംബർ 30 വരെ കല്യാണങ്ങൾ...
കേരളത്തില്‍ ഇന്ന് 26,685 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 26,685 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂര്‍ 2584, തിരുവനന്തപുരം 2383, കോട്ടയം 2062, കണ്ണൂര്‍ 1755, ആലപ്പുഴ 1750, പാലക്കാട്...
ഈ വർഷത്തെ തൃശൂർ പൂരത്തിന്റെ സമാപ്തി കുറിച്ച് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു.
ഈ വർഷത്തെ തൃശൂർ പൂരത്തിന്റെ സമാപ്തി കുറിച്ച് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു. പാറമേക്കാവ് - തിരുവമ്പാടി ഭഗവതിമാർ വടക്കുനാഥന്റെ ശ്രീമൂലസ്ഥാനത്ത് വച്ചാണ് ഉപചാരം ചൊല്ലുന്ന ചടങ്ങ്. തിരുവമ്പാടിയുടെ പഞ്ചവാദ്യത്തിനിടെ മരക്കൊമ്പൊടിഞ്ഞു വീണ്...
കേരളത്തില്‍ ഇന്ന് 28,447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 28,447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ...
കല്യാണ്‍ ജൂവലേഴ്സ് പത്തനംതിട്ടയില്‍ പുതിയ ഷോറൂം തുറക്കുന്നു..
പത്തനംതിട്ട: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് പത്തനംതിട്ടയില്‍ പുതിയ ഷോറൂം തുടങ്ങുന്നു. നഗരത്തിലെ പ്രധാന കേന്ദ്രമായ കെ.പി. റോഡിലാണ് പുതിയ ഷോറൂം. കേരളത്തിലെ കല്യാണിന്‍റെ പത്തൊന്‍പതാമത്തെ ഷോറൂമാണിത്. കോവിഡ്...
തൃശൂർ പൂരവുമായി ബന്ധപ്പെട്ട് സ്വരാജ് റൌണ്ടിലേക്കും അനുബന്ധ സ്ഥലങ്ങളിലേക്കും താഴെ പറയുന്ന 8 സ്ഥലങ്ങളിലൂടെ...
തൃശൂർ പൂരവുമായി ബന്ധപ്പെട്ട് സ്വരാജ് റൌണ്ടിലേക്കും അനുബന്ധ സ്ഥലങ്ങളിലേക്കും താഴെ പറയുന്ന 8 സ്ഥലങ്ങളിലൂടെ മാത്രമേ പ്രവേശനമുണ്ടാകൂ. ഇവിടെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ മുമ്പാകെ പാസ്സ് പരിശോധനക്ക് വിധേയമാക്കേണ്ടതാണ്.
1 എംജി റോഡ്. 2 ഷൊർണൂർ...
പൂരത്തോടനുബന്ധിച്ച് 23.04.2020 തിയതി വ്യാപാര സ്ഥാപനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ…
പൂരത്തോടനുബന്ധിച്ച് 23.04.2020 തിയതി സ്വരാജ് റൌണ്ടിലും, റൌണ്ടിലേക്ക് പ്രവേശിക്കുന്ന താഴെപറയുന്ന ഔട്ടർ സർക്കിൾ റോഡുകൾ മുതൽ സ്വരാജ് റൌണ്ട് വരെയുള്ള എല്ലാ പ്രദേശങ്ങളിലും മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള യാതൊരുവിധ കച്ചവട സ്ഥാപനങ്ങളും, ഷോപ്പിങ്ങ്...
തൃശ്ശൂർ പൂരം നടക്കുന്നതിന്റെ ഭാഗമായി വാഹന ഗതാഗതം സംബന്ധിച്ച അറിയിപ്പ്…
തൃശ്ശൂർ പൂരം നടക്കുന്നതിന്റെ ഭാഗമായി തൃശ്ശൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും 23.04.2020 തിയ്യതി കാലത്ത് 06.00 മണി മുതൽ 24.04.2021 പകൽപൂരം കഴിയുന്നത് വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. പൂരം ദിവസം (23.04.2021) സ്വരാജ്...
ഇന്ന് കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍..
ഇന്ന് കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിൻ്റെ പേര്, വാര്‍ഡുകള്‍ / ഡിവിഷനുകള്‍ പാവറട്ടി ഗ്രാമപഞ്ചായത്ത് 08-ാം വാര്‍ഡ്, ഗുരുവായൂര്‍ നഗരസഭ 37-ാം ഡിവിഷന്‍ പുറകുവശം ഉള്‍പ്പെടെ ആനക്കോട്ടയും സമീപപ്രദേശവും, നടത്തറ...
കേരളത്തില്‍ ഇന്ന് 26,995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 26,995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4396, കോഴിക്കോട് 3372, തൃശൂര്‍ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283, കണ്ണൂര്‍ 1747, പാലക്കാട് 1518, പത്തനംതിട്ട...
വടക്കുംനാഥന്റെ തെക്കെ ഗോപുര വാതിൽ തുറന്നതോടെ പൂര വിളംബരമായി.
വടക്കുംനാഥന്റെ തെക്കെ ഗോപുര വാതിൽ തുറന്നതോടെ പൂര വിളംബരമായി. വർഷങ്ങളായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ലക്ഷണം തികഞ്ഞ നാട്ടുകൊമ്പന്റെ പുറത്തെഴുന്നള്ളിയാണ് ഭഗവതി നട തുറക്കുക. ഇത്തവണ എറണാകുളം ശിവകുമാർ എന്ന കൊമ്പന്റെ പുറത്തേറിയായിരുന്നു...










