ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകളില്‍ ഇളവ് അനുവദിച്ചു..

  ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകളില്‍ ഭക്ഷ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിന് ഇന്ന് (30.4.2021) മുതല്‍ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ പലചരക്ക്, പച്ചക്കറി കടകള്‍ തുറക്കാവുന്നതാണ്. പൊതുജനങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച്...

കേരളത്തിൽ ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് 1700 രൂപയില്‍ 500 രൂപയാക്കി കുറച്ചതായി ആരോഗ്യമന്ത്രി..

  കേരളത്തിൽ സ്വകാര്യ ലാബുകളിലെ കോവിഡ്-19 ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം...

കേരളത്തില്‍ ഇന്ന് 38,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 38,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5369, കോഴിക്കോട് 4990, തൃശൂര്‍ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ...

കേരളത്തില്‍ ഇന്ന് 35,013 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 35,013 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5287, കോഴിക്കോട് 4317, തൃശൂര്‍ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235, പാലക്കാട് 1920, കണ്ണൂര്‍...

വടക്കുംനാഥ ക്ഷേത്രത്തിൽ ശാന്തിക്ക് കോവിഡ് സ്ഥിരീകരിച്ചു. ..

വടക്കുംനാഥ ക്ഷേത്രത്തിൽ ശാന്തിക്ക് കോവിഡ് സ്ഥിരീകരിച്ചു. അണുനശീകരണത്തിനായി ക്ഷേത്രം അടച്ചു. മൂന്ന് ദിവസത്തേക്ക് ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ദേവസ്വം അറിയിച്ചു. ഏഴ് ദിവസം പ്രസാദ വിതരണവും നിറുത്തിവച്ചു. തന്ത്രിയുടെ നിർദേശം അനുസരിച്ചാണ്...
uruvayur temple guruvayoor

ഗുരുവായൂര്‍ ആനക്കോട്ടയില്‍ 32 പാപ്പാന്‍മാര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു…

ഗുരുവായൂര്‍ ആനക്കോട്ടയില്‍ 32 പാപ്പാന്‍മാര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ക്ഷേത്രത്തിലെ ശീവേലി, വിളക്ക് എഴുന്നള്ളിപ്പ് എന്നിവ പ്രതിസന്ധിയിലായി. നേരത്തെ ആനക്കോട്ടയിലെ ആറ് പാപ്പാന്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ വൈകീട്ട് ക്ഷേത്രത്തിലെത്തിച്ച ഗോപാലകൃഷ്ണന്‍,...

കേരളത്തില്‍ ഇന്ന് 32,819 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,819 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂര്‍ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട് 2071, കണ്ണൂര്‍ 1996, ആലപ്പുഴ...

ട്രാന്‍സിറ്റ് യാത്രക്കാരെ അനുവദിക്കില്ല ; നേപ്പാൾ വഴി ഇനി ഗൾഫിലേക്ക് കടക്കാൻ കഴിയില്ല..

മറ്റൊരു രാജ്യത്തേക്ക് പോകാനായി നേപ്പാളില്‍ എത്തുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് നേപ്പാള്‍ എമിഗ്രേഷന്‍ അറിയിച്ചു. ഈ മാസം 28 അര്‍ധരാത്രി മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് എമിഗ്രേഷന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നു. ട്രാന്‍സിറ്റ് യാത്രക്കാര്‍...
Covid-updates-thumbnail-thrissur-places

പാണഞ്ചേരി പഞ്ചായത്തിൽ നിരോധനാജ്ഞ (കർഫ്യൂ )പ്രഖ്യാപിച്ചു…

  പാണഞ്ചേരി പഞ്ചായത്തിൽ കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് കളക്ടർ നിരോധനഞ്ജ പ്രഖ്യാപിച്ചു. 5 പേരിൽ കൂടുതൽ പൊതു സ്ഥലങ്ങളിൽ കൂടരുത് ശ്രദ്ധിക്കുക. തൃശ്ശൂർ ജില്ലയിൽ 11 പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മുളങ്കുന്നത്തുകാവ്, വെള്ളാങ്കല്ലൂർ,...
thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 21,890 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,890 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര്‍ 2416, തിരുവനന്തപുരം 2272, കണ്ണൂര്‍ 1618, പാലക്കാട് 1342, കോട്ടയം 1275, ആലപ്പുഴ...

25:ഏപ്രില്‍ : 2021 കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍..

  തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍... അന്നമനട ഗ്രാമപഞ്ചായത്ത് 11, 13, 14, 16 വാർഡുകൾ ഗുരുവായൂർ നഗരസഭ 26, 33, 40 ഡിവിഷനുകള്‍ കുന്ദംകുളം നഗരസഭ 04, 17,...

പ്രശസ്ത സീരിയൽ നടൻ ആദിത്യൻ ആത്‌മഹത്യക്ക് ശ്രമിച്ചു..

പ്രശസ്ത സീരിയൽ നടൻ ആദിത്യൻ ആത്‌മഹത്യക്ക് ശ്രമിച്ചു. കാറിനുള്ളിൽ കൈഞരമ്പു മുറിച്ച നിലയിലാണ് കണ്ടെത്തിയത്. ആദിത്യനെ തൃശ്ശൂർ ജില്ലാശുപത്രിയിൽ പ്രവേശിപ്പിചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇദേഹത്തിന്റെ കുടുംബ പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരുന്നു.
error: Content is protected !!