വോട്ടണൽ കേന്ദ്രത്തിനു സമീപം തീപ്പിടുത്തം..
ഗുരുവായൂർ കൗണ്ടിംഗ് കേന്ദ്രത്തിന് സമീപം തീപിടുത്തം. വോട്ടണൽ കേന്ദ്രത്തിനു സമീപമാണ് കമ്പ്യൂട്ടർ ലാബ് ചാവക്കാട് എം ആർ സ്കൂളിലെ കമ്പ്യൂട്ടർ ലാബിലാണ് തീപിടുത്തം.
വോട്ടെണ്ണലിനെ ബാധിച്ചിട്ടില്ല. ഫയർഫോഴ്സു,പോലീസും തീ അണക്കാൻ ശ്രമിക്കുന്നു.
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കണ്ണൂര്‍ ജില്ലയിലെ ആദ്യ ഫലസൂചനകള്‍ ഇങ്ങനെ..
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കണ്ണൂര്‍ ജില്ലയിലെ ആദ്യ ഫലസൂചനകള്‍ ഇങ്ങനെ..
പയ്യന്നൂര്‍- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി ഐ മധുസൂദനന്‍ മുന്നില്‍
കല്യാശ്ശേരി- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വിജിന്‍ മുന്നില്‍
തളിപ്പറമ്പ്- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ഗോവിന്ദന്‍ മുന്നില്‍
ഇരിക്കൂര്‍-...
തൃത്താലയില്‍ ലീഡ് നില മാറി മറിയുന്നു.
എല്‍ഡി എഫ് സ്ഥാനാര്‍ത്ഥി എം ബി രാജേഷ് 162 വോട്ടിന് ലീഡ് ചെയ്യുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുബോൾ… കാസര്‍ഗോഡ് ജില്ലയിലെ ആദ്യ ഫലസൂചനകള്‍ ഇങ്ങനെ.. .
കാസര്‍ഗോഡ്:- കേരളാ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുന്നു. തപാല്‍ വോട്ടുകളില്‍ നിന്നുള്ള ഫലസൂചനകള്‍ പ്രകാരം കാസര്‍ഗോഡ് ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫും രണ്ട് നിയോജക മണ്ഡലങ്ങളില്‍ യുഡിഎഫുമാണ് മുന്നേറുന്നത്.
മഞ്ചേശ്വരം- യുഡിഎഫ്...
സംസ്ഥാനത്ത് ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ എൽ ഡി എഫിന് മുൻ തൂക്കം..
സംസ്ഥാനത്ത് ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ എൽ ഡി എഫിന് മുൻ തൂക്കം. എൽ ഡി എഫ് 66 യു ഡി എഫ് 49 എൻ ഡി എ 1 എന്നീ...
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങി…
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങി. ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായ ശേഷമാകും ലീഡ് നില അറിയാൻ കഴിയുക. തപാൽ വോട്ടെണ്ണൽ നടപടികൾ പുരോഗമിക്കുന്നു. തപാൽ വോട്ടിലും ആദ്യ റൗണ്ട് പൂർത്തിയായ ശേഷം...
കേരളം കാത്തിരിക്കുന്ന ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.
കേരളം കാത്തിരിക്കുന്ന ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രാവിലെ എട്ടു മണി മുതല്‍ വോട്ടെണ്ണല്‍ തുടങ്ങും. ഉച്ചയോടെ കേരളം ആരു ഭരിക്കുമെന്ന് ഏകദേശം വ്യക്തമാകും.രാവിലെ ആറ് മണിയോടെ വോട്ടെണ്ണൽ നടപടികൾ തുടങ്ങിക്കഴിഞ്ഞു.ഇത്തവണ...
തൃശൂർ ജില്ലയിൽ ഓക്സിജന്റെ വ്യാവസായിക ഉപയോഗം നിരോധിച്ചു!
കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിൽ വ്യാവസായിക ആവശ്യത്തിന് ഓക്സിജൻ ഉപയോഗിക്കുന്നത് നിരോധിച്ചു. ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കലക്ടർ എസ് ഷാനവാസാണ് ഓക്സിജന്റെ വ്യവസായിക ഉപയോഗം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്.
മെഡിക്കൽ ആവശ്യത്തിന് ഉപയോഗിക്കാൻ...
റോഡരികിലെ കുഴിയില്‍ വീണ് ചികിത്സയിലായിരുന്നു സി പി എം നേതാവ് മരിച്ചു..
കേച്ചേരി: പാറന്നൂരിലെ റോഡരികിലെ കുഴിയില്‍ വീണ് ചികിത്സയിലായിരുന്നു സി പി എം നേതാവ് മരിച്ചു.സി പി എം കേച്ചേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും റിട്ട. ജില്ല സഹകരണബാങ്ക് മാനേജരുമായ തലക്കോട്ടുകര ചിറയത്ത് വീട്ടില്‍...
30 : ഏപ്രില്‍ : 2021 ഇന്ന് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍…
30 : ഏപ്രില്‍ : 2021 ഇന്ന് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍... തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍.
01 . തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ 34, 54 ഡിവിഷനുകള്‍ (കളക്ടറേറ്റ്...
കേരളത്തില്‍ ഇന്ന് 37,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 37,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4915, എറണാകുളം 4642, തൃശൂര്‍ 4281, മലപ്പുറം 3945, തിരുവനന്തപുരം 3535, കോട്ടയം 2917, കണ്ണൂര്‍ 2482, പാലക്കാട് 2273, ആലപ്പുഴ...
മെയ് നാല് മുതൽ ഒമ്പത് വരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ..
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ തുടരുന്ന നിയന്ത്രണങ്ങൾക്ക് പുറമെ ചൊവ്വ മുതൽ ഞായർ വരെ (മെയ് 4 മുതൽ 9 വരെ) സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ...





