വ്യാജ മദ്യം കഴിച്ച് യുവാവ് മരിച്ചു..
വ്യാജ മദ്യം കഴിച്ച് യുവാവ് മരിച്ചു. അകലാട് എം ഐ സി ബീച്ച് കാക്കനകത്ത് ഷെമീർ (35)ആണ് മരിച്ചത്. കൂട്ടുകാരൻ വടക്കെപുറത്ത് സുലൈമാനെ ചാവക്കാട് രാജ ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സക്കായി തൃശൂരിലേക്ക്...
ബേപ്പൂരിൽ നിന്നും രണ്ടു ബോട്ടുകളിൽ പുറപ്പെട്ട 30 തൊഴിലാളികളെ കുറിച്ച് വിവരമില്ല…
കോഴിക്കോട് ബേപ്പൂരിൽ നിന്നും രണ്ടു ബോട്ടുകളിൽ പുറപ്പെട്ട 30 തൊഴിലാളികളെ കുറിച്ച് വിവരമില്ല. അജ്മീർ ഷാ, മിലാദ് എന്നീ ബോട്ടുകളാണ് അപടത്തിൽ പെട്ടത്. അജ്മീർ ഷാ ബോട്ട് എവിടെയാണെന്ന് യാതൊരു വിവരവും ലഭിച്ചിട്ടില്ല....
തൃശ്ശൂർ സ്വദേശി ഒമാനിൽ മരിച്ചു..
തൃശൂര്‍ സ്വദേശി ഒമാനിൽ മരിച്ചു. മുല്ലശ്ശേരി പുല്ലൂര്‍ സ്വദേശി പൂവന്ത്ര വീട്ടിൽ അനില്‍ പ്രസാദ് (57) ആണ് കഴിഞ്ഞ ദിവസം മസ്‌കറ്റില്‍ വെച്ച് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം സൊഹാറില്‍ നടത്തും.
ഭാര്യ:...
കേരളത്തില്‍ ഇന്ന് 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4782, എറണാകുളം 3744, തൃശൂര്‍ 3334, തിരുവനന്തപുരം 3292, പാലക്കാട് 3165, കോഴിക്കോട് 2966, കൊല്ലം 2332, കോട്ടയം 2012, ആലപ്പുഴ...
തൃശൂര്‍ ജില്ലയില്‍ മഴക്കെടുതി, കണ്‍ട്രോള്‍ റൂമുകള്‍ സജ്ജജമായി !
തൃശൂര്‍ജില്ലയില്‍ മഴ ക്കെടുതി രൂക്ഷമായതിനെ തുടർന്ന്, തീരദേശ മേഖലകളായ ചാവക്കാട്, എറിയാട്, കൈപ്പമംഗലം ഭാഗങ്ങളില്‍ കടലാക്രമണത്തില്‍ നൂറില്‍അധികം വീടുകളില്‍ വെള്ളം കയറി. 250പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപാര്‍പ്പിച്ചു. തീര ദേശ മേഖലകളില്‍ നൂറു...
കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷന്റെ മറവിൽ വ്യാജ കൊവിൻ ആപ്ലിക്കേഷനുകൾ പ്രവർത്തിക്കുന്നതായി അധികൃതർ.
കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷന്റെ മറവിൽ വ്യാജ കൊവിൻ ആപ്ലിക്കേഷനുകൾ പ്രവർത്തിക്കുന്നതായി അധികൃതർ. രജിസ്‌ട്രേഷന്റെ പേരിൽ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം ഉപയോക്താക്കളുടെ പാസ്‌വേർഡുകളും മറ്റ് വിവരങ്ങളും ചോർത്തുകയാണ് ലക്ഷ്യം. രജിസ്‌ട്രേഷൻ നടത്തുന്നത് ഔദ്യോഗിക കൊവിൻ...
സംസ്ഥാനത്ത് 18നും 45 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് കൊവിഡ് വാക്‌സിനേഷനുള്ള രജിസ്‌ട്രേഷൻ ഇന്ന് മുതൽ...
സംസ്ഥാനത്ത് 18നും 45 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് കൊവിഡ് വാക്‌സിനേഷനുള്ള രജിസ്‌ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും. മെയ് 1 മുതൽ വാക്‌സിൻ നൽകാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമം രൂക്ഷമായതിനെ...
കനത്ത മഴയിൽ തൃശ്ശൂർ ജില്ലയിൽ പരക്കെ നാശം..
കനത്ത മഴയില്‍ ജില്ലയില്‍ പരക്കെ നാശം. മണ്ണുത്തി നെല്ലങ്കരയില്‍ ആല്‍മരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീഴുകയും. ചേര്‍പ്പ് പടിഞ്ഞാട്ട് മുറിയില്‍ ഓടിട്ട വീട് തകര്‍ന്നു വീണു തെക്കിനിയേടത്ത് വാസുവിന്റെ വീടാണ് തകര്‍ന്ന് വീണത് ഓട്...
അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ടൗട്ടെ ചുഴലിക്കാറ്റായി രൂപപ്പെട്ടു…
കേരളത്തിന്റെ എല്ലാ മേഖലകളിലും വരും മണിക്കൂറുകളിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം അതിതീവ്ര ചുഴലിക്കാറ്റായി മാറിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്,...
ചാവക്കാട് തീരദേശ മേഖലകളിൽ കടൽക്ഷോഭം.. ആളുകളെ മാറ്റി താമസിപ്പിച്ചു..
കടപ്പുറം പഞ്ചായത്തിലെ തീരമേഖലയിലും ചാവക്കാട് പുത്തൻകടപ്പുറത്തും കടൽ ക്ഷോഭം രൂക്ഷം. കടപ്പുറം പഞ്ചായത്തിൽ അഴിമുഖം മുതൽ ലൈറ്റ് ഹൗസ് വരെയുള്ള മേഖലകളിൽ നിരവധി വീടുകളിൽ വെള്ളം കയറി. പോലീസിന്റെയും സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെ...
കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. .
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട് 2760, കണ്ണൂര്‍ 2159, ആലപ്പുഴ...
കൊടുങ്ങല്ലൂരിൽ കടൽക്ഷോഭം ശക്തം.. തീരദേശത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
കൊടുങ്ങല്ലൂർ താലൂക്കിന്റെ തീരമേഖലയിൽ കടൽക്ഷോഭം ശക്തമായതോടെ തീരദേശ പഞ്ചായത്തുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. നാല് ക്യാമ്പുകളിലായി 83 ആളുകൾ താമസമാരംഭിച്ചിട്ടുണ്ട്. ക്യാമ്പുകളിൽ
താമസിക്കാനെത്തുന്നവർക്ക് ആന്റിജൻ ടെസ്റ്റ് നടത്താനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിക്കുന്നവരെ ഡി...








