തൃശ്ശൂർ സ്വദേശി ഒമാനിൽ മരിച്ചു ..
തൃശ്ശൂർ സ്വദേശി ഒമാനിൽ മരിച്ചു. കാട്ടകമ്പാൽ ചിറയൻകാട് സ്വദേശി കുന്നത്തുവളപ്പിൽ മുഹമ്മദ് മകൻ ഖമറുദ്ദീനാണ് (51) മരിച്ചത്. സൊഹാറിലെ റാണി ജ്യൂസ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.
കേരളത്തില്‍ ഇന്ന് 19,760 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,760 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2874, തിരുവനന്തപുരം 2345, പാലക്കാട് 2178, കൊല്ലം 2149, എറണാകുളം 2081, തൃശൂര്‍ 1598, ആലപ്പുഴ 1557, കോഴിക്കോട് 1345, കോട്ടയം...
മൂന്ന് കിലോ കഞ്ചാവുമായി അറസ്റ്റിൽ, മുഖ്യപ്രതി ഓടിരക്ഷപ്പെട്ടു..
ചാവക്കാട്: പുന്നയിലെ വീട്ടിൽ നിന്ന് മൂന്ന് കിലോ കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. പോലീസിനെ കണ്ട് മുഖ്യപ്രതി ഓടിരക്ഷപ്പെട്ടു. പുന്ന പേരകം വൈശ്യംവീട്ടിൽ ഷക്കീറി (27)നെയാണ് അറസ്റ്റുചെയ്തത്. പുന്ന വലിയപറമ്പിൽ കറുപ്പംവീട്ടിൽ ഷാമിൽ...
കേരളത്തില്‍ ഇന്ന് 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറണാകുളം 1247, കൊല്ലം 1200, തൃശൂര്‍ 1055, ആലപ്പുഴ 1016, കോഴിക്കോട് 857, കോട്ടയം...
തൃശൂർ പോലീസ് അക്കാദമിയിലെ എസ്.ഐ സുരേഷ് കുമാർ തൂങ്ങി മരിച്ച നിലയിൽ..
തൃശൂർ പോലീസ് അക്കാദമിയിലെ എസ്.ഐ സുരേഷ് കുമാർ (56) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. ഇന്ന് വിരമിക്കാനിരിക്കെയാണ് മരണം. ആരോഗ്യ പ്രശ്നങ്ങൾ കാരണം വിഷമത്തിലായിരുന്നതായി പോലീസ് പറയുന്നു.
നാളെ ഓണ്‍ലൈനായി സ്കൂള്‍ തുറക്കും..
ഓണ്‍ലൈനിൽ/ഡിജിറ്റല്‍ സംവിധാനങ്ങളില്‍ ചൊവ്വാഴ്ചയാണ് പഠനാരംഭം.സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ രാവിലെ 8.30ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. എട്ട് വിദ്യാര്‍ഥികളും ഏതാനും അധ്യാപകരും ഉള്‍പ്പെടെ 30 പേര് മാത്രമാകും പങ്കെടുക്കുക. ഇത്...
കേരളത്തില്‍ ഇന്ന് 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3015, തിരുവനന്തപുരം 2423, തൃശൂര്‍ 2034, എറണാകുളം 1977, പാലക്കാട് 1970, കൊല്ലം 1841, ആലപ്പുഴ 1530, കോഴിക്കോട് 1306, കണ്ണൂര്‍...
തൃശൂരിലെ ശക്തൻ മാർക്കറ്റ് തുറക്കാൻ തീരുമാനം..
ജില്ലയിലെ മന്ത്രിമാരുടെയും എം.എൽ.എ, കളക്ടർ, മേയർ എന്നിവരുടെ സാനിധ്യത്തിൽ ചേർന്ന വ്യാപാരി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തൃശൂരിലെ ശക്തൻ മാർക്കറ്റ് തുറന്ന് പ്രവർത്തിക്കാൻ തീരുമാനം അയത്. ചൊവ്വാഴ്ച മുതൽ ശക്തൻ മാർക്കറ്റ് തുറക്കും.
1-...
സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ..
സംസ്ഥാനത്ത് ലോക്ക് ഡൗൺ ജൂൺ 9 വരെ നീട്ടി .ലോക്ഡൗൺ പിൻവലിക്കാവുന്ന സാഹചര്യത്തിൽ എത്തിയിട്ടില്ല. ലോക്ഡൗൺ പിൻവലിക്കണമെങ്കിൽ ടിപിആർ തുടർച്ചയായി മൂന്നു ദിവസം 15 ശതമാനത്തിൽ താഴെയാവണം. കേരളത്തിൽ വാക്സിൻ നിർമാണ യൂണിറ്റുകൾ...
കേരളത്തില്‍ ഇന്ന് 23,513 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 23,513 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3990, തിരുവനന്തപുരം 2767, പാലക്കാട് 2682, എറണാകുളം 2606, കൊല്ലം 2177, ആലപ്പുഴ 1984, തൃശൂര്‍ 1707, കോഴിക്കോട് 1354, കോട്ടയം...
സംസ്ഥാനത്ത് ജൂൺ 9 വരെ ലോക ഡൗൺ നീട്ടും…
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടും. ജൂൺ ഒമ്പതുവരെയാണ് നീട്ടാൻ തീരുമാനമായിരിക്കുന്നത്. മേയ് 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗൺ നാളെ അവസാനിരിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പത്തു ദിവസത്തേക്കു കൂടി നീട്ടിയത്. കൂടുതൽ ഇളവുകൾ അനുവദിക്കാനാണ്...
ശക്തൻ മാർക്കറ്റ് തുറക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ…
തൃശ്ശൂർ. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തൃശ്ശൂർ ശക്തൻ മാർക്കറ്റ് പൂർണമായി അടച്ചിട്ടിരിക്കുന്നതിൽ വ്യാപാരികൾ പ്രതിഷേധത്തിന് ഒരുങ്ങുന്നു . കേരള വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ശക്തൻ മാർക്കറ്റ് ഇല്ലാത്തതിനാൽ പച്ചക്കറിക്കും മറ്റും...







