thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 17,328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2468, മലപ്പുറം 1980, പാലക്കാട് 1899, കൊല്ലം 1787, എറണാകുളം 1769, തൃശൂര്‍ 1582, കോഴിക്കോട് 1497, ആലപ്പുഴ 1212, കോട്ടയം...

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു…

ദേശിയപാതയില്‍ ആലംകോട് കൊച്ചുവിള പെട്രോള്‍ പമ്പ്ൻ്റെ സമീപം ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ആർക്കും പരിക്കില്ല. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് പോവുകയായിരുന്ന മന്ത്രിയുടെ വാഹനത്തില്‍...

ട്രാന്‍സ്‌ജെന്റേഴ്സിന് കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് ഒരുക്കി തൃശൂര്‍ ജില്ല..

സംസ്ഥാനത്ത് ആദ്യമായി ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പൊരുക്കി. ജില്ലാ കലക്ടര്‍ എസ് ഷാനവാസിന്റെ പ്രത്യേക നിര്‍ദ്ദേശത്തെ തുടർന്ന് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും സംയുക്താഭി മുഖ്യത്തിലാണ് ക്യാമ്പ്...

കേരളത്തില്‍ ഇന്ന് 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂര്‍ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം...

ജൂണ്‍ 5 മുതല്‍ 9 വരെ അധികനിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി…

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജൂണ്‍ 5 മുതല്‍ 9 വരെയാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന് കോവിഡ് അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.. 1-...

കേരളത്തില്‍ ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150, എറണാകുളം 2041, തൃശൂര്‍ 1766, ആലപ്പുഴ 1337, കോഴിക്കോട് 1198, കണ്ണൂര്‍...

അബുദാബി കോടതി വധശിക്ഷയ്ക്ക് വിധിച്ച തൃശ്ശൂർ സ്വദേശി ബെക്സ് കൃഷ്ണന് പുതുജീവിതം സമ്മാനിച്ച് എം.എ....

അബുദാബി: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സർവ്വ പ്രതീക്ഷകളും അസ്തമിച്ച യുവാവിന് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി നൽകിയത് രണ്ടാം ജന്മം. വർഷങ്ങൾക്ക് മുമ്പ് അബുദാബി മുസഫയിൽ വെച്ച് താൻ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാൻ...

കുതിരാനിൽ വീതികൂട്ടിയ റോഡിൽ: ടാറിടൽ തുടങ്ങി..

കുതിരാൻ മേഖലയിൽ വീതികൂട്ടിയ റോഡിൽ ടാറിടൽ തുടങ്ങി. വഴക്കുമ്പാറ മുതൽ വില്ലൻവളവു വരെയുള്ള മൂന്നര കിലോമീറ്റർ ദൂരത്തിലാണ് റോഡ് വീതികൂട്ടി ടാർ ഇടുന്നത്. ഇരട്ടക്കുഴൽ തുരങ്കങ്ങളിൽ ഒന്നുപോലും മഴയ്ക്ക് മുൻപ് ഗതാഗതത്തിനായി തുറന്നു...

റേഷൻ വാങ്ങാൻ പകരക്കാരൻ: പ്രോക്സി സംവിധാനം നടപ്പാക്കി പൊതുവിതരണ വകുപ്പ്..

അവശരായ കാർഡുടമകൾക്ക് റേഷൻ വാങ്ങാൻ പകരക്കാരെ നിയോഗിക്കാൻ പൊതുവിതരണ വകുപ്പ് ഏർപ്പെടുത്തിയ പ്രോക്സി സമ്പ്രദായം കൂടുതൽ ലഘൂകരിക്കുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ട് പോകാതെ ഫോൺ മുഖേനയോ ഇ-മെയിൽ...

കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന പ്രമേയം പ്രതിപക്ഷ ഭേദഗതികളോടെ നിയമസഭയില്‍ പാസാക്കി…

കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന പ്രമേയം പ്രതിപക്ഷ ഭേദഗതികളോടെ നിയമസഭയില്‍ പാസാക്കി. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷ പിന്തുണയോടെയാണ് സര്‍ക്കാര്‍ പ്രമേയം പാസാക്കിയത്. വാക്‌സിന്‍ പ്രശ്‌നം പരിഹരിക്കാന്‍ ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ...

കേരളത്തില്‍ ഇന്ന് 19,661 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു….

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,661 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2380, മലപ്പുറം 2346, എറണാകുളം 2325, പാലക്കാട് 2117, കൊല്ലം 1906, ആലപ്പുഴ 1758, കോഴിക്കോട് 1513, തൃശൂര്‍ 1401, ഇടുക്കി...

നിരവധി വാഹനങ്ങൾ തിരിമറി നടത്തിയ സംഭവവുമായി ബന്ധപ്പെട്ട ഒരാളെ പോലീസ് അറസ്റ്റു ചെയ്തു..

മണ്ണുത്തി: നിരവധി വാഹനങ്ങൾ തിരിമറി നടത്തിയ സംഭവവുമായി ബന്ധപ്പെട്ട ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. മണ്ണുത്തി-ചിറയ്ക്കാക്കോട് കാട്ടുവിള വീട്ടിൽ ജെയ്‌സ് (41)നെയാണ് മണ്ണുത്തി പോലീസും സിറ്റി ഷാഡോ പോലീസും ചേർന്ന് കൂർക്കഞ്ചേരി വലിയാലുക്കലിൽ...
error: Content is protected !!