ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ… മദ്യശാലകൾ തുറക്കില്ല… പൊതുഗതാഗതം ഇല്ല..
കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ നിയന്ത്രണം. 1- അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കാം. 2- പൊതുഗതാഗതം ഉണ്ടാകില്ല. 3- ബാര്‍, ബിവറേജ് ഔട്ട് ലെറ്റുകളും അടഞ്ഞുകിടക്കും....
മദ്യപിക്കുന്നതിനിടയിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി…
ഇരിങ്ങാലക്കുട പടിയൂരിൽ മദ്യപിക്കുന്നതിനിടയിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കാറളം താണിശ്ശേരി സ്വദേശി കൂത്തുപാലയ്ക്കല്‍ ശരത് (39) ആണ് മരിച്ചത്. പടിയൂർ കാക്കാതിരുത്തിയി ലാണ് സംഭവം. മദ്യപിക്കുന്നതിനിടയി ലുണ്ടായ വാക്ക് തർക്കം ആണ്...
മന്ദലാംകുന്ന് കിണര്‍ ലക്ഷം വീട് കോളനിയില്‍ മോഷണം…
മന്ദലാംകുന്ന് കിണര്‍ ലക്ഷം വീട് താമസിക്കുന്ന പൂവ്വാങ്കര നൗഷാദിന്റെ വീട്ടിലാണ് ഇന്ന് പുലര്‍ച്ച മോഷണം നടന്നത്. പേഴ്‌സില്‍ സൂക്ഷിച്ചിരുന്ന പണവും കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിനായുള്ള മൊബൈല്‍ ഫോണും മോഷ്ടാവ് കൊണ്ടുപോയി. മതില്‍ ഗേറ്റ്...
കേരളത്തില്‍ ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തൃശ്ശൂർ ജില്ലയിൽ ഇന്ന്...
തൃശ്ശൂർ ജില്ലയിൽ ഇന്ന് 972 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; 1084 പേർ രോഗമുക്തരായി . ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,057 ആണ്. തൃശ്ശൂർ സ്വദേശികളായ 96...
സ്വകാര്യ ബസ് സർവീസുകൾ വെള്ളിയാഴ്ച മുതൽ..
സ്വകാര്യ ബസ് സർവീസുകൾ ഒറ്റ - ഇരട്ട അക്ക നമ്പർ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ സർവീസ് നടത്താൻ തീരുമാനമായി. തുടർന്നുള്ള ദിവസങ്ങളിലും ഈ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കണം സ്വകാര്യ ബസുകൾ സർവീസ് നടത്തേണ്ടത്. ശനിയും ഞായറും...
മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എലി കരണ്ടു..
പട്ടാമ്പി സേവന ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എലി കരണ്ടു. ഒറ്റപ്പാലം മനിശ്ശേരി സ്വദേശി സുന്ദരിയുടെ മൃതദേഹമാണ് എലി കരണ്ട് വികൃതമായത്. ഹൃദയാഘാതത്തെ തുടർന്ന് സുന്ദരിക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ രാത്രി പന്ത്രണ്ട്...
തീവണ്ടിയിൽ നിന്ന് തെറിച്ച് വീണ് യുവാവ് മരിച്ചു.
കാഞ്ഞങ്ങാട്: തീവണ്ടിയിൽ നിന്ന് തെറിച്ച് വീണ് യുവാവ് മരിച്ചു. ആലത്തൂർ വടക്കൻഞ്ചേരിയിലെ ജോയി ജോസഫിൻ്റെ മകൻ ഷിജോ ജോയി (33) ആണ് മരിച്ചത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ ഷിജോ മുംബൈയിൽ നിന്ന്...
പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിലെ വിദ്യാർത്ഥികൾക്ക് പഠനസഹായവുമായി അടാട്ട് പഞ്ചായത്ത് NRI’S അസോസിയേഷൻ UAE..
പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായവുമായി അടാട്ട് പഞ്ചായത്ത് NRI'S അസോസിയേഷൻ UAE . വിദ്യാഭ്യാസ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പുറനാട്ടുകര ശ്രീ രാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിൽ ഓൺലൈൻ പഠനത്തിന്...
കേരളത്തില്‍ ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂര്‍ 1157, കോഴിക്കോട് 968, പാലക്കാട് 957, ആലപ്പുഴ 954, പത്തനംതിട്ട...
ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീണു… ഒഴിവായത് വൻ ദുരന്തം..
ശക്തമായ കാറ്റിൽ പഴഞ്ഞി പെരുന്തുരുത്തിയില്‍ തെങ്ങ് കടപുഴകി വൈദ്യുത കാലിന് മുകളിലേക്ക് വീണു. മേഖലയിലെ വൈദ്യുതി ബന്ധം താറുമാറായി. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങാണ് കടപുഴകി വീണത്. കെ എസ് ഇ ബി...
മണ്ണുത്തി-നടത്തറ റോഡിൽ പാലം കോൺക്രീറ്റിട്ടു..
മണ്ണുത്തി: മണ്ണുത്തി-നടത്തറ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ആഴംകൂട്ടിയ കാനയ്ക്കു കുറുകെ 15 അടി വീതിയിൽ പാലം കോൺക്രീറ്റിടൽ പൂർത്തിയായി. ഇവിടെ മുമ്പുണ്ടായിരുന്ന കലുങ്ക് കാന പണികൾക്കായി പൊളിച്ചു നീക്കിയിരുന്നു. ആറടി താഴ്ചയിലും മൂന്നടി വീതിയിലുമാണ്...
ഓൺലൈൻ ക്ലാസുകളിൽ വ്യാജന്മാർ നുഴഞ്ഞു കയറുന്നതിനെ കുറിച്ച് ജാഗ്രത നിർദ്ദേശം..
തിരുവനന്തപുരം: ഓൺലൈൻ ക്ലാസുകളിൽ വ്യാജന്മാർ നുഴഞ്ഞുകയറി പാട്ടും ഡാൻസും തെറിയഭിഷേകവും നടത്തിയ സംഭവം അടുത്തിടെയാണ് ഉണ്ടായത്കി. ഒരു പൊതുവിദ്യാലയത്തിന്റെ ഓൺലൈൻ ക്ലാസിനിടെ കറുത്ത വേഷവും മുഖംമൂടിയും ധരിച്ച് ‘വ്യാജവിദ്യാർഥി’ ഡാൻസ് ചെയ്തു. കൊല്ലത്തെ...








