മാതാപിതാക്കള്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്…. ക്ലബ് ഹൗസ് പോലുള്ള ആപ്ലിക്കേഷനുകള്‍ വഴി കുട്ടികളെ...
തിരുവനന്തപുരം: ക്ലബ് ഹൗസ് പോലുള്ള ആപ്ലിക്കേഷനുകള്‍ വഴി കുട്ടികളെ വലയിലാക്കുന്ന സംഘങ്ങള്‍ സജീവമാകുന്നുണ്ടെന്ന് മാതാപിതാക്കള്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്. കുട്ടികളെ ഇത്തരം ചാറ്റ് റൂമുകളിലേക്ക് ആകര്‍ഷിച്ച് ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് വരെ പ്രേരിപ്പിക്കുന്നുണ്ടെന്നും ഇത്തരത്തിലുള്ള...
കേരളത്തില്‍ ഇന്ന് 12,078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. വിശദ വിവരങ്ങൾ…
ഇന്ന് 12,078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 11,469 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 99,859; ആകെ രോഗമുക്തി നേടിയവര്‍ 27,41,436 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,507 സാമ്പിളുകള്‍ പരിശോധിച്ചു. ടി.പി.ആര്‍. 24ന് മുകളിലുള്ളത്...
ഭര്‍തൃവീട്ടിലെ പീഡനത്തെ കുറിച്ച് പരാതി നല്‍കാന്‍ വിളിച്ച യുവതിക്ക് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി...
കൊച്ചി: ഭര്‍തൃവീട്ടിലെ പീഡനത്തെ കുറിച്ച് പരാതി നല്‍കാന്‍ വിളിച്ച യുവതിക്ക് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ നല്‍കിയ മറുപടി വിവാദത്തില്‍.
2014-ല്‍ ആണ് കല്യാണം കഴിഞ്ഞത്. ഭര്‍ത്താവ് വിദേശത്ത് പോയ ശേഷം അമ്മായിയമ്മ...
സ്വർണാഭരണ വിഭൂഷിതനായ മദ്യലഹരിയിൽ കിടക്കുന്നത് തൃശ്ശൂർ നഗരത്തിലെ റോഡരികിൽ..
തൃശ്ശൂർ: ബ്രേസ്‌ലെറ്റ്, മാല, മോതിരങ്ങൾ. സ്വർണാഭരണ വിഭൂഷിതനായ ഒരാൾ മദ്യലഹരിയിൽ കിടക്കുന്നത് തൃശ്ശൂർ നഗരത്തിലെ റോഡരികിൽ, രാത്രി മഴയും നനഞ്ഞ്. ഏഴരയോടെ ജയ്ഹിന്ദ് മാർക്കറ്റിനടുത്തുള്ള ഈ കാഴ്ച ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ....
കേരളത്തില്‍ ഇന്ന് 12,787 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,787 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1706, തിരുവനന്തപുരം 1501, മലപ്പുറം 1321, പാലക്കാട് 1315, കൊല്ലം 1230, തൃശൂര്‍ 1210, കോഴിക്കോട് 893, ആലപ്പുഴ 815, കണ്ണൂര്‍...
തൃശൂർ ജില്ലയില്‍ നാളെ മുതല്‍ ഒരാഴ്ചയ്ക്ക് നിയന്ത്രണം കടുപ്പിക്കും..
തൃശൂർ ജില്ലയില്‍ നാളെ മുതല്‍ ഒരാഴ്ചത്തേക്കുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ച് കളക്ടര്‍ ഉത്തരവിറക്കി. പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ എ ബി സി ഡി വിഭാഗം എന്ന് തിരിച്ചാണ് ജൂൺ 24 വ്യാഴാഴ്ച മുതൽ അടുത്ത...
അതിതീവ്ര മയക്കുമരുന്ന് എം. ഡി. എം എയുമായി 5 യുവാക്കൾ അറസ്റ്റിൽ…
തൃശ്ശൂർ : മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് വിൽപ്പനക്കായി കൊണ്ടുവന്ന അതിതീവ്ര മയക്കുമരുന്ന് എം ഡി എം എ യുമായി 5 യുവാക്കൾ മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായി. മങ്ങാട് കോട്ടപ്പുറം പുത്തൂർ...
ചാവക്കാട് – പൊന്നാനി റൂട്ടിൽ സ്വകാര്യ ബസ് സർവീസ് ഇന്ന് മുതൽ…
ചാവക്കാട്: ലോക്ഡൗണിനെ തുടർന്ന് നിർത്തിവെച്ച ചാവക്കാട് - പൊന്നാനി റൂട്ടിലെ സ്വകാര്യ ബസ് സർവീസ് ഇന്ന് (ബുധനാഴ്‌ച) പുനരാരംഭിക്കും. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സർവീസെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ...
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 1298 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1272 പേര്‍ രോഗമുക്തരായി…കേരളത്തില്‍...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,617 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1603, കൊല്ലം 1525, എറണാകുളം 1491, തിരുവനന്തപുരം 1345, തൃശൂര്‍ 1298, പാലക്കാട് 1204, കോഴിക്കോട് 817, ആലപ്പുഴ 740, കോട്ടയം...
വിസ്മയയുടെ മരണം….. ഭര്‍ത്താവ് കിരണ്‍ അറസ്റ്റില്‍…
കൊല്ലം ശൂരനാട് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിസ്മയയെ മുന്‍പ് മര്‍ദിച്ചിട്ടുണ്ടെന്ന് ഭര്‍ത്താവ് കിരണ്‍...
ക്വാറിയിൽ വൻ സ്ഫോടനം. ഒരാൾ മരണപ്പെടുകയും ആളുകൾക് പരിക്കേൽക്കുകയും ചെയ്തു…
തലപ്പിള്ളി താലൂക്കിൽ മുള്ളൂർക്കര വില്ലേജിൽ ആറ്റൂർ വാഴക്കോട് എന്ന സ്ഥലത്ത് ക്വാറിയിൽ സ്ഫോടനം. ഒരാൾ മരണപ്പെടുകയും ആളുകൾക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന തോട്ടകൾ സൂക്ഷിച്ചത് പൊട്ടിത്തെറിച്ചാണ് അപകടം നടന്നത്. സമീപത്തെ...
തൃശ്ശൂര്‍ ജില്ലയില്‍ 820 പേര്‍ക്ക് കൂടി കോവിഡ്, 1907 പേര്‍ രോഗമുക്തരായി.. കേരളത്തില് ഇന്ന്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട് 563, ആലപ്പുഴ 451, കണ്ണൂര്‍...




