നിയന്ത്രണങ്ങൾക്കിടയിലും ഗുരുവായൂരിൽ കല്യാണ തിരക്ക്…
ഗുരുവായൂർ: നിയന്ത്രണങ്ങൾക്കിടയിലും ഗുരുവായൂർ ക്ഷേത്രത്തിൽ കല്യാണങ്ങളുടെ തിരക്ക്. ഞായറാഴ്‌ച 19 കല്യാണങ്ങൾ നടന്നു. തിങ്കളാഴ്‌ച അഞ്ചെണ്ണമുണ്ട്. രാവിലെ അഞ്ച് മുതൽ കല്യാണ മണ്ഡപങ്ങളുണർന്നു. എട്ടരയ്ക്കുള്ളിൽ പത്തെണ്ണം കഴിഞ്ഞു. 11 ആകുമ്പോഴേയ്ക്കും വിവാഹങ്ങൾ അവസാനിച്ചിരുന്നു....
പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ 45 കാരൻ അറസ്റ്റിൽ…
ചാലിശ്ശേരി :ചാലിശ്ശേരിയിൽ പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ 45 കാരൻ അറസ്റ്റിൽ. കളമശ്ശേരി കൊച്ചിൻ യൂണിവേഴ്സിറ്റിക്കടുത്തുള്ള പൂജാരി വളവിനടുത്ത് താമസിക്കുന്ന കൈപ്പടിയിൽ വീട്ടിൽ ദിലീപ് കുമാറ്(45)നെയാണ് ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാമിലുടെ...
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ കത്തിക്കാൻ ശ്രമം..
പെരുമ്പിലാവ്: വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ കത്തിക്കാൻ ശ്രമിച്ചതായി പരാതി. തട്ടാരക്കുന്നത്ത് ഷിഹാബുദ്ദീന്റെ കാറാണ് ബൈക്കിലെത്തിയവർ കത്തിക്കാൻ ശ്രമിച്ചത്.
പട്ടിക്കാട് കോവിഡ് മെഗാ വാക്‌സിനേഷൻ ക്യാമ്പ് നടത്തി..
പാണഞ്ചേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ കോവിഡ് മെഗാ വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ പട്ടിക്കാട് മാർതോമാ ശ്ലീഹാ പള്ളിയുടെ ഗലീലി ഹാളിൽ നടത്തിയ ക്യാമ്പിൽ...
തൃശ്ശൂര്‍ ജില്ലയിൽ 941 പേര്‍ക്ക് കൂടി കോവിഡ്.. 1158 പേര്‍ രോഗമുക്തരായി..
തൃശ്ശൂര്‍ ജില്ലയിൽ ഞായാറാഴ്ച്ച (27/06/2021) 941 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1158 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8,897 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 116 പേര്‍ മറ്റു...
സ്പിരിറ്റ് ഗോഡൗണ്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശി സോമന്‍ നായരാണ് മുഖ്യപ്രതി..
പാലക്കാട്:- ആലത്തൂര്‍ അണക്കപ്പാറയി ല്‍ സ്പിരിറ്റ് ഗോഡൗണ്‍ കണ്ടെത്തി. 2000 ലിറ്റര്‍ വ്യാജ കളള് ഈ ഗോഡൗണില്‍ നിന്ന് തന്നെ കണ്ടെടുത്തു. ഗോഡൗണില്‍ സൂക്ഷിച്ച 420 ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയത്. 20 കന്നാസ്...
കേരളത്തില്‍ ഇന്ന് 12,118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…. തൃശ്ശൂര് ജില്ലയില്‍ ശനിയാഴ്ച്ച 1311 പേര്‍ക്ക്...
തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച 1311 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1194 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,132 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 111 പേര്‍ മറ്റു...
കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ… വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിചിട്ടുണ്ട്.
തിരുവനന്തപുരം : കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിചിട്ടുണ്ട്.
തിങ്കളാഴ്‌ച: കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട്, കാസർഗോഡ്.. ചൊവ്വാഴ്‌ച: കോട്ടയം,...
അപകടത്തിൽപ്പെട്ട കാറിൽ നിന്ന് മദ്യക്കുപ്പികൾ പിടിച്ചെടുത്ത കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു…
പുന്നയൂർക്കുളം: അകലാട് അപകടത്തിൽപ്പെട്ട കാറിൽ നിന്ന് മദ്യക്കുപ്പികൾ പിടിച്ചെടുത്ത കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞ കളമശ്ശേരി പത്തടിപ്പാലം സ്വദേശി ചെരുവിൽ ജേക്കബ് (35) ആണ് വടക്കേകാട് പോലീസിൽ കീഴടങ്ങിയത്.
ബുധനാഴ്ചയാണ്...
വിയ്യൂര്‍ സെൻട്രൽ ജയിലിൽ വീണ്ടും തടവുകാർ തമ്മിൽ സംഘർഷം…
തൃശ്ശൂര്‍: വിയ്യൂര്‍ സെൻട്രൽ ജയിലിൽ വീണ്ടും തടവുകാർ തമ്മിൽ സംഘർഷം ഒരാളുടെ തലക്ക് പരിക്കേറ്റു. കൊല്ലം ജില്ലയിൽ ഗുണ്ടാ ആക്ടിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന കൊല്ലം ശക്തികുളങ്ങര സ്വദേശി നിഥിൻ ദാസ്, മലപ്പുറം...
ആശുപത്രിയിൽ മോഷ്ടിക്കാനെത്തി ആൾ പിടിയിൽ…
തൃശ്ശൂർ: ആശുപത്രികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാളെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ഇരിട്ടി പഴഞ്ചേരിമുക്ക് കരിമ്പനക്കൽ രാജേഷാ (29)ണ് അറസ്റ്റിലായത്. തൃശ്ശൂർ ജൂബിലി മിഷൻ ആസ്പത്രിയിൽ മോഷണം നടത്തിയ ഇയാൾ വീണ്ടുമെത്തിയ...
അഞ്ചേരിയിൽ വീടുകൾ ആക്രമിച്ച കേസിൽ രണ്ടുപേർകൂടി പിടിയിലായി..
ഒല്ലൂർ: അഞ്ചേരിയിൽ വീടുകൾ ആക്രമിച്ച കേസിൽ രണ്ടുപേർകൂടി പിടിയിലായി. ഇതോടെ കേസിൽ എട്ടുപേർ പിടിയിലായി. നാലുപേർ ഒളിവിലാണ്. ഒരാഴ്ച മുമ്പാണ് അഞ്ചേരിച്ചിറയിലും കാച്ചേരിയിലുമായി വീടുകൾക്കുനേരെ ആക്രമണം നടന്നത്. പ്രതികളിൽ ചിലർ നിരവധി ക്രിമിനൽ...





