തൃശൂർ-പമ്പ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് സർവീസ് 15 മുതൽ.
ശബരിമല തീർഥാടകർക്കായുള്ള തൃശൂർ-പമ്പ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് സർവീസ് 15 മുതൽ ആരംഭിക്കും. രാത്രി 8.45ന് കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് പുറപ്പെടുന്ന ബസ് എരുമേലി വഴി സർവീസ് നടത്തും. ഓൺലൈൻ (www.onlineksrtcswift.com) വഴിയോ...
ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും സമീപത്തുള്ള സർക്കാർ വെറ്ററിനറി ആശുപത്രിയിലും മോഷണം..
എറവ്: ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും സമീപത്തുള്ള സർക്കാർ വെറ്ററിനറി ആശുപത്രിയിലും മോഷണം. ക്ഷേത്ര കൗണ്ടർ കുത്തിപ്പൊളിച്ച് 25000 രൂപ കവർന്നു. വെറ്ററിനറി ആശുപത്രിയിൽ നിന്ന് ആയിരത്തിൽ പരം രൂപയും മോഷണം പോയി. മോഷ്ടാവിന്റെ...
വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള ലൈസൻസ് കാലാവധി നീട്ടി.
സംസ്ഥാനത്തെ വ്യാപാര വ്യവസായ- വാണിജ്യ സ്ഥാപനങ്ങള്‍ക്കുള്ള തദ്ദേശ വകുപ്പിന്റെ ലൈസൻസ് പിഴകൂടാതെ പുതുക്കാനുള്ള കാലാവധി ഡിസംബർ 31വരെ വീണ്ടും നീട്ടി. തദ്ദേശ സ്ഥാപനങ്ങള്‍ നല്കുന്ന വ്യാപാര ലൈസൻസിനുള്ള കാലാവധി നേരത്തേ സെപ്റ്റംബർ 30വരെ...
തോട്ടപ്പടിയിൽ റോഡ് ക്രോസ് ചെയ്യുന്നതിനിടെ കാർ ഇടിച്ച് കാൽ നട യാത്രക്കാരൻ മ രിച്ചു.
ദേശീയപാതയിൽ തൃശ്ശൂർ ദിശയിൽ നിന്നും വന്ന കാർ ഇടിച്ച് ഷാഹുൽ ഹമീദ് (67) മ രിച്ചു. റോഡ് ക്രോസ് ചെയ്യുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.
വെള്ള റേഷൻ കാർഡുടമകൾക്ക് നവംബറിൽ അഞ്ചു കിലോ അരി വീതം നൽകും.
വെള്ള റേഷൻ കാർഡുടമകൾക്ക് നവംബറിൽ അഞ്ചു കിലോ അരി വീതം നൽകും. കിലോയ്ക്ക് 10.90 രൂപയാണ് നിരക്ക്. മഞ്ഞ, പിങ്ക്, നീല കാർഡുകളുടെ വിഹിതത്തിൽ മാറ്റമില്ല. നവംബറിലെ വിതരണം ഇന്നുമുതൽ ആരംഭിച്ചു. കഴിഞ്ഞ...
ഗതാഗത നിയന്ത്രണം.
നെല്ലുവായ് - തിച്ചൂര്‍ - ഇട്ടോണം റോഡില്‍ 0/000 മുതല്‍ 3/000 വരെയുള്ള റോഡില്‍ ബഡ്ജറ്റ് പ്രവൃത്തിയുടെ ഭാഗമായി കലുങ്ക് നിര്‍മ്മാണ പ്രവൃത്തികള്‍ നവംബര്‍ 4 മുതല്‍ ആരംഭിക്കുന്നതിനാല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഇതുവഴിയുള്ള...
എറണാകുളത്ത് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഒരു മ രണം 3 പേർക്ക് ഗുരുതര...
എറണാകുളം ഇരുമ്പനത്ത് ലോറിയും കാറും കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാൾ മ രിച്ചു. മൂന്ന് പേർക്ക് ഗുരുതര പരിക്ക്. ഇരുമ്പനം പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്. സിമന്റ് ലോഡുമായി വന്ന ലോറിയും കരിങ്ങാച്ചിറ...
വലപ്പാട് സ്റ്റേഷൻ പരിധിയിലെ കുറ്റവാളിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ യുവാവിനെ കാപ്പ ചുമത്തി...
തൃപ്രയാർ: വലപ്പാട് സ്റ്റേഷൻ
പരിധിയിലെ കുറ്റവാളിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. നാട്ടിക ചെമ്മാപ്പള്ളി കോളനി വെള്ളാഞ്ചേരി വീട്ടിൽ നിധിൻ (30) ആണ് കാപ്പ പ്രകാരം 25 മുതൽ...
ഹോട്ടലും പരിസരവും വൃത്തിയില്ല പറവട്ടാനിയിലെ ഹോട്ടലുടമയ്ക്ക് പതിനാറായിരം രൂപ പിഴ..
മണ്ണുത്തി. ഹോട്ടലും പരിസരവും വൃത്തിയില്ലാതെ നടത്തുകയും പകർച്ചവ്യാധി പടർന്നു പിടിക്കുന്ന തരത്തിൽ കൊതുക് വളരുന്ന സാഹചര്യം സൃഷ്ടിച്ചതിനും, നോട്ടീസ് അവഗണിച്ചതിനും പറവട്ടാനിയിൽ ഹോട്ടലിനെതിരെ തൃശ്ശൂർ ജുഡീഷണൽ മജിസ്ട്രേറ്റ് കോടതി പതിനാറായിരം രൂപ പിഴ...
11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്; മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും അതിശക്തമായ മഴയുണ്ടായേക്കും..
സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴ കനക്കും. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള 11 ജില്ലകളില്‍ മഴമുന്നറിയിപ്പ് നല്കി. തിരുവനന്തപുരം,...
ഗുരുവായൂർ ക്ഷേത്രത്തിന് നൂറുമീറ്റർ ചുറ്റളവിൽ ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഭൂമിയുടെ അതിർത്തി നിർണയിച്ച് കല്ലിടൽ...
ഗുരുവായൂർ ക്ഷേത്രത്തിന് നൂറുമീറ്റർ ചുറ്റളവിൽ ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഭൂമിയുടെ അതിർത്തി നിർണയിച്ച് കല്ലിടൽ പ്രവൃത്തിയുടെ നടപടി ക്രമങ്ങൾ ഇന്ന് തുടങ്ങും. തൃശൂർ റവന്യൂ ലാൻഡ് അക്വിസിഷൻ വിഭാഗം ഉദ്യോഗസ്ഥരുടെ മേൽ നോട്ടത്തിലാണ്...
തൃശൂരിൽ 75 കേന്ദ്രങ്ങളിൽ ജിഎസ്ടി പരിശോധന 100 കിലോയിലേറെ സ്വർണം പിടിച്ചെടുത്തു.
സ്വർണാഭരണ നിർമാണ ഫാക്ടറികളിൽ അടക്കം നഗരത്തിൽ 75 കേന്ദ്രങ്ങളിൽ സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ പരിശോധന. ഇന്നലെ വൈകിട്ട് 5ന് ആരംഭിച്ച പരിശോധന തുടരുകയാണ്. നൂറുകണക്കിന് ഉദ്യോഗസ്ഥരാണ് ഒരേസമയം വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നത്....








