സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് കൊടുമ്പില്‍ സ്വദേശിയായ 62കാരനാണ് രോഗം സ്ഥിരീകരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഒക്ടോബര്‍ അഞ്ചാം തിയതി ഇയാളെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു....
അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ റെയിവേ ഗെയ്റ്റ് അടച്ചിടും..
അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കൊല്ലങ്കോട് - പുതുനഗരം റോഡിലെ ഊട്ടറ റെയില്‍വേ ഗേയ്റ്റ് (ലെവല്‍ ക്രോസ് നമ്പര്‍ 33)ഒക്ടോബര്‍ 13 ന് രാവിലെ ഏഴ് മുതല്‍ ഒകടോബര് 16ന് വൈകീട്ട് ഏഴ് വരെ അടിച്ചിടും....
പാലിയേക്കര ടോൾ നിരോധനം വീണ്ടും നീട്ടി..
കൊച്ചി. പാലിയേക്കര ടോൾ നിരോധനം വീണ്ടും നീട്ടി ഹൈക്കോടതി. വിഷയം വീണ്ടും വെള്ളിയാഴ്ച പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടിയാണ് നടപടി. ആദ്യം നാലാഴ്ചത്തേക്കാണ് ടോൾ പിരിവ് തടഞ്ഞതെങ്കിലും പിന്നീട് ഓരോ ഘട്ടങ്ങളിലായി...
ഭാരത് ബന്ദ് മാറ്റിവെച്ചു..
അഖിലേന്ത്യാ മുസ്ലീം വ്യക്തി നിയമ ബോർഡ് പ്രഖ്യാപിച്ച മറ്റന്നാളത്തെ ഭാരത് ബന്ദ് മാറ്റി വെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ജനറൽ സെക്രട്ടറി മൗലാന ഫസ്ലുർറഹീം മുജദ്ദിദി അറിയിച്ചു. വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ...
തൃശൂരിൽ യുവതിയെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ..
തൃശൂർ. മുതുവറയിലെ സ്വകാര്യ ഫ്ലാറ്റിൽ വെച്ച് യുവതിയെ കുത്തി പരിക്കേൽപ്പിച്ച പ്രതിയെ പോലീസ് പിടികൂടി. കൈപ്പറമ്പ് സ്വദേശി മാർട്ടിൻ ജോസഫാണ് പോലീസിന്റെ പിടിയിലായത്. ഇയാൾ കൊച്ചി ഫ്ലാറ്റ് പീഡന കേസിലും പ്രതിയാണ്.
തിങ്കളാഴ്ച രാവിലെയാണ്...
പാലിയേക്കരയില്‍ ടോള്‍ നിരോധനം തുടരും..
പാലിയേക്കര ടോൾ പിരിവിൽ വിലക്ക് തുടരും. വിഷയം ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. ഓഗസ്റ്റ് ആറിനാണ് പാലിയേക്കരയിലെ ടോൾ പിരിവ് മരവിപ്പിച്ച് ഹൈക്കോടതി ഇടക്കാല ഉത്തര വിറക്കിയത്. ഉത്തരവ് ഭേദഗതി ചെയ്ത ടോൾ പിരിവിന്...
പീച്ചി ഡാം തുറക്കും തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം.
കാലാവസ്ഥാ വകുപ്പ് ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ച സാഹചര്യത്തിൽ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി പീച്ചി ഡാമിൽ നിന്നും സെപ്റ്റംബർ 24ന് രാവിലെ ഒമ്പത് മുതൽ കെ.എസ്.ഇ.ബി.യുടെ ചെറുകിട വൈദ്യുതി ഉത്പാദന നിലയം/റിവർ സ്ലൂയിസ് വഴി...
പന്നിയങ്കരയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു..
വടക്കുഞ്ചേരി. പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടം. ഇന്ന് രാവിലെ ഒൻപതരയോടെയാണ് അപകടം ഉണ്ടായത്. കോയമ്പത്തൂർ തിരുവനന്തപുരം ബസാണ് അപകടത്തിൽപ്പെട്ടത്. ആറോളം യാത്രക്കാർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക്...
പൂങ്കുന്നത്ത് ട്രെയിൻ തട്ടി യുവാവ് മ രിച്ചു.
തൃശൂർ പൂങ്കുന്നത്ത് ട്രെയിൻ തട്ടി യുവാവ് മ രിച്ചു. തമിഴ്നാട് സ്വദേശി അനീഷ് രാജ് ശെൽവരാജ് ആണ് മരി ച്ചത്. തൃശൂർ വെസ്റ്റ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു
സപ്ലൈകോ സബ്സിഡി സാധനവില കുറയ്ക്കും..
വെളിച്ചെണ്ണയുൾപ്പെടെ സപ്ലൈകോ വഴി നൽകുന്ന സബ്സിഡി സാധനങ്ങളുടെ വില കുറയ്ക്കുമെന്ന് പി.എസ്. സുപാൽ എം.എൽ.എക്ക് നൽകിയ മറുപടിയിൽ ഭക്ഷ്യ വകുപ്പുമന്ത്രി ജി.ആർ. അനിൽ നിയമ സഭയെ അറിയിച്ചു. ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വില...
കുളത്തിൽ അജ്ഞാത മൃത ദേഹം.
കുന്നംകുളം ഗുരുവായൂർ റോഡിലെ ചാട്ടുകുളത്തിൽ 70 വയസ്സ് തോന്നിക്കുന്ന വയോധികയുടെ മൃത ദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
യുവതിയെ പിന്തുടർന്ന് ശല്യം ചെയ്ത് മാനഹാനി വരുത്തിയ കേസ്സിലെ പിടികിട്ടാപ്പുള്ളിയെ എറണാംകുളത്ത് നിന്ന് അറസ്റ്റ്...
ഇരിങ്ങാലക്കുട : യുവതിയെ വാട്സാപ്പിലൂടെ സൗഹൃദം സ്ഥാപിച്ച് യുവതി പ്രതിയുമായി നടത്തിയ ചാറ്റുകൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും നിരന്തരം പിന്തുടർന്ന് ശല്യം ചെയ്ത് മാനഹാനി വരുത്തുകയും ചെയ്ത സംഭവത്തിന് 2022 ൽ തൃശ്ശൂർ...






