കേരളത്തില്‍ ഇന്ന് 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1092, കോഴിക്കോട് 780, കൊല്ലം 774, മലപ്പുറം 722, തിരുവനന്തപുരം 676, പാലക്കാട് 664, ആലപ്പുഴ 602, എറണാകുളം 582, കാസര്‍ഗോഡ്...
ഹരിത വി കുമാർ തൃശൂർ ജില്ലാ കളക്ടർ ആയി ചുമതലയേറ്റു..
തൃശൂർ ജില്ലാ കളക്ടർ ആയി ഹരിത വി കുമാർ ഇന്ന് രാവിലെ ചുമതലയേറ്റു. രണ്ടു വർഷമായി ജില്ലാ കളക്ടർ ആയിരുന്ന എസ് ഷാനവാസ് സ്ഥാനമൊഴിഞ്ഞു.
ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ...
പൊതുജനങ്ങളുടെ അറിവിലേക്കായി തൃശൂർ സിറ്റി പോലീസ് നൽകുന്ന മുന്നറിയിപ്പ്..
കോവിഡ് 19 നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി പിൻവലിക്കപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിനു പുറത്തുനിന്നും വിവിധതരം കുറ്റവാളികൾ കേരളത്തിൽ എത്തുന്നതിന് സാധ്യതയുണ്ട്. 1- ബസ്സ്, ട്രെയിൻ തുടങ്ങിയ പൊതുഗതാഗതം ഉപയോഗിക്കുമ്പോൾ പണവും സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള മറ്റ് സാധനങ്ങളും...
മിക്സ്ചർ തൊണ്ടയിൽ കുടുങ്ങി ഒന്നാം ക്ലാസുകാരി മരിച്ചു…
തിരുവനന്തപുരം: മിക്സ്ചർ തൊണ്ടയിൽ കുടുങ്ങി ഒന്നാം ക്ലാസുകാരി മരിച്ചു. ഓട്ടോ തൊഴിലാളിയായ രാജേഷിന്‍റെ ഏകമകളാണ് നിവേദിത.
കുഞ്ഞ് മിക്സ്ചർ കഴിച്ചു കൊണ്ടിരിക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടുകയായിരുന്നു. തിരുവനന്തപുരം കോട്ടൻഹിൽ സ്‌കൂളിലെ വിദ്യാർത്ഥി നിവേദിത...
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വീതിയന്‍ കാതോലിക്ക ബാവ കാലം...
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വീതിയന്‍ കാതോലിക്ക ബാവ(75) കാലം ചെയ്തു. പരുമലയിലെ സ്വകാര്യ ആശൂപത്രിയില്‍ പുലര്‍ച്ചെ 2.35 ന് ആയിരുന്നു അന്ത്യം. കഴിഞ്ഞ രണ്ട് ദിവസമായി...
കേരളത്തില്‍ ഇന്ന് 12,220 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,220 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1861, കോഴിക്കോട് 1428, തൃശൂര്‍ 1307, എറണാകുളം 1128, കൊല്ലം 1012, തിരുവനന്തപുരം 1009, പാലക്കാട് 909, കണ്ണൂര്‍ 792, കാസര്‍ഗോഡ്...
വിയ്യൂരില്‍ ഡിവൈഡറിൽ ഇടിച്ച് ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് രോഗി മരിച്ചു…
വിയ്യൂരില്‍ ഡിവൈഡറിൽ ഇടിച്ച് ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് രോഗി മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഗുരതരാവസ്ഥയിലായ ഏലിയാമ്മയെ മെഡിക്കൽ കോളജിലേക്ക് കൊണ്ടു വരികയായിരുന്നു.
വിയ്യൂർ പവർ ഹൗസിനെ...
കേരളത്തില്‍ ഇന്ന് 14,087 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,087 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1883, തൃശൂര്‍ 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം 1347, പാലക്കാട് 1207, തിരുവനന്തപുരം 949, ആലപ്പുഴ 853, കണ്ണൂര്‍...
പൂമല അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കും….
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പൂമല അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കും. മലവായ് തോടിന്റെ ഇരുവശത്തും താമസിക്കുന്നവർ ജാഗ്രതപാലിക്കണം. നിലവിൽ 27.6 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 28 അടിയായി ഉയരുന്നതോടെ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക്...
ആയൂർവേദ ആചാര്യൻ പി കെ വാര്യർ അന്തരിച്ചു..
ആയൂർവേദ ആചാര്യൻ പി കെ വാര്യർ (100) അന്തരിച്ചു. പ്രശസ്തമായ ആയുർവേദ ചികിത്സാ സ്ഥാപനമായ കോട്ടക്കൽ ആര്യവൈദ്യശാലയുടെ മേധാവിയായിരുന്നു. ആര്യവൈദ്യശാലയുടെ സ്ഥാപകനായ ഡോ.പി.എസ്.വാര്യർ തുടങ്ങിവെച്ച ആര്യവൈദ്യശാലയെ ഈ നിലയിൽ വളർത്തിയെടുത്തത് പി.കെ.വാര്യർ ആണ്....
ബൈക്കുകാരന്‍ ബിയര്‍ ലോറിയുടെ മുന്നില്‍ സഡണ്‍ ബ്രേക്കിട്ടു… ലോറി മറിഞ്ഞു…
കൊരട്ടി: പാലക്കാട് നിന്ന് ബിയർ കയറ്റി കൊല്ലത്തേക്ക് പോകുകയായിരുന്നു ബിയർ ലോറി മറിഞ്ഞു. കൊരട്ടി മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിന് സമീപമാണ് ലോറി മറിഞ്ഞത്. മുന്നിലുണ്ടായിരുന്ന മോട്ടോർ സൈക്കിൾ പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്ന് വെട്ടിച്ച്...
കേരളത്തില്‍ ഇന്ന് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച്- യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി....





