ചിറമനേങ്ങാട് യുവാവിനെ വീടിനുള്ളിൽ തൂങ്ങി മ രിച്ച നിലയിൽ കണ്ടെത്തി.
വെള്ളറക്കാട്: ചിറമനേങ്ങാട് യുവാവിനെ വീടിനുള്ളിൽ തൂങ്ങി മ രിച്ച നിലയിൽ കണ്ടെത്തി. കാരേങ്ങൽ അബ്ദുൾ റഹ്മാൻ്റെ മകൻ ഇബ്രാഹിം (47) ആണ് മ രിച്ചത്. രാവിലെ 11 മണിക്ക് മൊബൈൽ ഫോൺ വാങ്ങിയതുമായി...
ദേശീയപാത നീലിപാറയിൽ കാറിടിച്ച് 2 വിദ്യാർത്ഥികൾ മ രിച്ചു
വാണിയമ്പാറ നീലിപ്പാറ ദേശീയപാതയുടെ സൈഡിലൂടെ മദ്രസ കഴിഞ്ഞ് സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികളെ പാലക്കാട് ദിശയിലേക്ക് പോകുന്ന കാറാണ് ഇടിച്ചത് . 24 ന്യൂസിന്റെ സംഘം സഞ്ചരിച്ച കാറാണ് കുട്ടികളെ ഇടിച്ചത്.വടക്കഞ്ചേരി പോലീസും സ്ഥലത്ത്...
ഇന്ത്യക്കും യുഎഇയിക്കുമിടയിലുള്ള വാണിജ്യ വ്യാപാര ബന്ധങ്ങൾ ത്വരിതപ്പെടുത്താൻ പുതിയ ട്രേഡ് കമ്മിഷണർ ആയി അഡ്വക്കേറ്റ്...
ദുബായ്: ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിന്റെയും ധന കാര്യ വകുപ്പിന്റെയും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷന്റെ കീഴിൽ യു.എ.ഇ യിലേക്കുള്ള ഇന്ത്യൻ ട്രേഡ് കമ്മീഷണർ ആയി പ്രമുഖ അഭിഭാഷകനും സംരംഭകനും...
ദേശീയപാതയിൽ പട്ടിക്കാട് വെച്ച് മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിച്ചു.
പട്ടിക്കാട് ബസ് സ്റ്റാന്റിൽ നിന്നും ദേശീയപാതയിലേക്ക് ഇറങ്ങുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. അപകടത്തിൽ ഓട്ടോ ഡ്രൈവറായ കൊടകര സ്വദേശി രഞ്ജു (43) വിന് ഗുരുതരമായി പരിക്കേറ്റു. ദേശീയപാതയിലൂടെ പോകുന്ന HP ഗ്യാസിന്റെ കാലി...
തൃശ്ശൂർ പൂരത്തിനിടെയുള്ള സുരേഷ് ഗോപിയുടെ ആംബുലൻസ് യാത്രയിൽ അന്വേഷണം..
തൃശ്ശൂർ പൂരത്തിനിടെയുള്ള സുരേഷ് ഗോപിയുടെ ആംബുലൻസ് യാത്രയിൽ അന്വേഷണം. ഉത്തരവിറക്കി ഗതാഗത കമ്മീഷണർ. ചട്ടവിരുദ്ധമായി ആംബുലൻസ് ഉപയോഗിച്ചു. പരാതി നൽകിയത് അഡ്വ: അഭിലാഷ് കുമാർ തൃശ്ശൂർ എൻഫോഴ്സ്മെന്റ് ആർടിഒ അന്വേഷിക്കും.
ജില്ലാ ആശുപത്രിയിൽ 3.5 കോടി രൂപ ചെലവിൽ പുതിയ സിടി സ്കാൻ യന്ത്രം സ്ഥാപിച്ചു.
ജില്ലാ ആശുപത്രിയിൽ പഴയ സിടി സ്കാൻ മെഷീൻ ഇടയ്ക്കിടെ പണിമുടക്കുന്നതിനു പരിഹാരമായി ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി 3.5 കോടി രൂപ ചെലവിൽ പുതിയ മെഷീൻ സ്ഥാപിച്ചു. ഇതോടെ കൂടുതൽ വേഗത്തിൽ സിടി...
മുൻ ഭാര്യയുടെ പരാതിയിൽ നടൻ ബാല അറസ്റ്റിൽ.
നടൻ ബാലയെ പൊലീസ് അറസ്റ്റു ചെയ്തു. എറണാകുളം കടവന്ത്ര പൊലീസാണ് കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയത്. പുലർച്ചെ വീട്ടിൽനിന്നാണ് ബാലയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുൻ ഭാര്യയായ ഗായികയും മകളും നൽകിയ പരാതിയിലാണ് അറസ്റ്റ്.
സംസ്ഥാനത്ത് ശക്തമായ മഴ തുടരും തൃശ്ശൂർ ജില്ലയിൽ ഇന്നും നാളെയും യെല്ലോ അലർട്ട്..
തെക്കൻ- മധ്യ കേരളത്തിൽ മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,...
വിദേശതൊഴിൽ തട്ടിപ്പുകൾ തടയാൻ ശക്തമായ നടപടികളുമായി കേരള സർക്കാർ.
കൊച്ചി: വിദേശതൊഴിൽ തട്ടിപ്പുകൾ തടയാൻ ശക്തമായ നടപടികളുമായി കേരള സർക്കാർ. നോർക്ക സെക്രട്ടറി ഡോ. കെ. വാസുകി പുറത്തിറക്കിയ ഗവർമെന്റ് ഉത്തരവിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തിലെ വ്യാപകമായ വിദേശ തൊഴിൽ തട്ടിപ്പുകൾ തടയാൻ...
ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രകാരൻ മ രിച്ചു.
KL 70 F9684 എന്ന നമ്പറിലുള്ള സ്കൂട്ടറിൽ സഞ്ചരിച്ച വ്യക്തിക്കാണ് അപകടം സംഭവിച്ചത് . സ്കൂട്ടർ യാത്രക്കാരൻ്റെ തലയിലൂടെ വാഹനം കയറിയതായി കണ്ട് നിന്നവർ പറഞ്ഞു. തേൻകുറിശ്ശി അമ്പലനട സ്വദേശി ഉണ്ണികൃഷ്ണനാണ് മരി...
സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത..
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് ആണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.
ലക്ഷദ്വീപിന് മുകളില്‍ രൂപപ്പെട്ട ന്യൂനമർദവും,...
പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റ അന്ത രിച്ചു.
പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റ അന്ത രിച്ചു. 86 വയസായിരുന്നു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. 1961...