ഇലക്ട്രിക്കൽ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു…
കിഴക്കഞ്ചേരി ചീരക്കുഴി പറക്കോട് വീട്ടിൽ അനിൽകുമാറാണ് (38) മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം. ഇളങ്കാവിൽ കണ്ണന്റെ വീട്ടിൽ ഇലക്ട്രിക് ജോലി ചെയ്യുന്നതിനിടെ ശക്തിയായ ഇടിമിന്നലുണ്ടായി. ഈ സമയത്ത് വൈദ്യതി സർക്ക്യൂട്ടിലൂടെ വൈദ്യുത...
സ്നേഹതീരത്ത് കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട രണ്ട് പേരെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി….
തളിക്കുളം: കൂട്ടുകാരുമൊത്ത് തളിക്കുളം സ്നേഹതീരം ബീച്ചിൽ കുളിക്കാനിറങ്ങി കടലിൽ അകപ്പെട്ട യു.പി. സ്വദേശികളായ രണ്ട് പേരെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. തൃശൂർ പുത്തൻപള്ളിയിൽ താമസിച്ച് സ്വർണ പണി നടത്തുന്ന അജിത്ത് (20) ,ഗോകുൽ...
കേരളത്തില്‍ ഇന്ന് 12,297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1904, തൃശൂര്‍ 1552, തിരുവനന്തപുരം 1420, കോഴിക്കോട് 1112, കോട്ടയം 894, മലപ്പുറം 894, കൊല്ലം 746, പാലക്കാട് 720, ആലപ്പുഴ...
സംസ്ഥാനത്ത് ബുധനാഴ്ച്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും എട്ട് ജില്ലകളിലും ബുധനാഴ്ച്ച ഏഴ് ജില്ലകളിലും മഴമുന്നറിയിപ്പ് നല്‍കി. പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന്...
നാട്ടികയിൽ മന്ത്രി കെ. രാജനെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് കെ.എസ്. യു പ്രവർത്തകർ.
തൃശ്ശൂർ : നാട്ടികയിൽ മന്ത്രി കെ. രാജനെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് കെ എസ് യു പ്രവർത്തകർ. ഭരണത്തിൻ്റെ സ്വാധീനമുപയോഗിച്ച് പോക്സോ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെതി രെയും പോക്സോ കേസ് പ്രതിയെ...
കേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1730, തിരുവനന്തപുരം 1584, തൃശൂര്‍ 1579, കോഴിക്കോട് 1417, കൊല്ലം 1001, കോട്ടയം 997, പാലക്കാട് 946, മലപ്പുറം 845, കണ്ണൂര്‍...
സംസ്ഥാനത്ത് സിനിമാ തീയേറ്ററുകൾ തുറക്കാൻ തീരുമാനം..
സംസ്ഥാനത്ത് സിനിമാ തീയേറ്ററുകൾ തുറക്കാൻ തീരുമാനം. ഈ മാസം 25 മുതൽ പ്രദർശനം. 50% സീറ്റുകളിൽ പ്രവേശനത്തിന് അനുമതി. രണ്ടു ഡോസ് വാക്സിൻ എടുത്തവർക്കാണ് പ്രവേശനം.. എ.സി പ്രവർത്തിപ്പിക്കാം. വിവാഹങ്ങൾക്ക് 50 പേർക്ക്...
സ്‌കൂള്‍ തുറക്കല്‍….ആദ്യ ആഴ്ച യൂണിഫോം, ഹാജര്‍ എന്നിവ നിര്‍ബന്ധമില്ല..
സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്ന ആദ്യ ആഴ്ച വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം, ഹാജര്‍ എന്നിവ നിര്‍ബന്ധമാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പിന്നീടുള്ള കാര്യങ്ങള്‍ ഓരോ വിദ്യാലയത്തിലെയും സാഹചര്യം അനുസരിച്ച് തീരുമാനിക്കും. സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ...
കല്യാണ്‍ ജൂവലേഴ്സ് മുംബൈയില്‍ രണ്ട് പുതിയ ഷോറൂമുകള്‍ തുറന്നു…
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് മുംബൈയില്‍ പുതിയ രണ്ട് ഷോറൂമുകള്‍ തുറന്നു. മാട്ടുംഗ ഈസ്റ്റിലെ ഭണ്ഡാര്‍കര്‍ റോഡിലും ലോവര്‍ പറേലിലെ ഹൈസ്ട്രീറ്റ് ഫീനിക്സിലുമുള്ള ഷോറൂമുകള്‍ കല്യാണ്‍ ജൂവലേഴ്സ്...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്..
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ, തമിഴ്നാട് തീരത്തോട് ചേർന്ന് രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാൻ കാരണം. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം,...
കേരളത്തില്‍ ഇന്ന് 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1823, എറണാകുളം 1812, തിരുവനന്തപുരം 1464, കോഴിക്കോട് 1291, കൊല്ലം 1131, മലപ്പുറം 1125, കോട്ടയം 896, പത്തനംതിട്ട 858, ആലപ്പുഴ...
പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ഥിനിയെ സഹപാഠിയായ യുവാവ് കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ മന്ത്രി...
പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ഥിനിയെ സഹപാഠിയായ യുവാവ് കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ മന്ത്രി വി എന്‍ വാസവന്‍ സ്ഥലം സന്ദര്‍ശിച്ചു. ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് അസ്തമിച്ചതെന്ന് മന്ത്രി വി എന്‍ വാസവന്‍...






